Kazhunnuvalam _Methranchery Orthodox Church

Kazhunnuvalam _Methranchery Orthodox Church Christina

25/01/2026
അമയന്നൂർ - വെട്ടിക്കുന്നേൽ, വാഴപ്പറമ്പിൽ പരേതനായ കുരുവിള ചാണ്ടിയുടെ ഭാര്യ ശോശാമ്മ ചാണ്ടി (92) നിര്യാതയായി സംസ്ക്കാരം പിന...
25/01/2026

അമയന്നൂർ - വെട്ടിക്കുന്നേൽ, വാഴപ്പറമ്പിൽ പരേതനായ കുരുവിള ചാണ്ടിയുടെ ഭാര്യ ശോശാമ്മ ചാണ്ടി (92) നിര്യാതയായി സംസ്ക്കാരം പിന്നീട്

നമ്മുടെ ഇടവകഅംഗം  കൂടത്തുമുക്കിൽ അന്നമ്മ വര്ഗീസ് (കുഞ്ഞുഞ്ഞമ്മ) നിര്യാതയായി  അടക്കം പിന്നീട്
08/01/2026

നമ്മുടെ ഇടവകഅംഗം കൂടത്തുമുക്കിൽ അന്നമ്മ വര്ഗീസ് (കുഞ്ഞുഞ്ഞമ്മ) നിര്യാതയായി അടക്കം പിന്നീട്

https://www.youtube.com/live/2N8Sf9ZyPhQ?si=yBpSPoO83sudm8l4
20/12/2025

https://www.youtube.com/live/2N8Sf9ZyPhQ?si=yBpSPoO83sudm8l4

FUNERAL SERVICE || സി.എം. മത്തായി(തങ്കച്ചന്‍, 80) || ചിലമ്പശ്ശേരിൽ | ളാക്കാട്ടൂർ | 21.12.25 || 10.00 A.M LIVE ONWARDSമംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫ.....

ളാക്കാട്ടൂര്‍: കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉതുപ്പാന്‍പറമ്പില്‍ കുടുംബാംഗമായ  ചിലമ്പശേരില്‍ സി.എം. മത്തായ...
19/12/2025

ളാക്കാട്ടൂര്‍: കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉതുപ്പാന്‍പറമ്പില്‍ കുടുംബാംഗമായ ചിലമ്പശേരില്‍ സി.എം. മത്തായി (തങ്കച്ചന്‍, 80)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടില്‍ ആരംഭിച്ച് മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മൃതദേഹം നാളെ (ശനി) വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും. പരേതന്‍ ഉതുപ്പാന്‍പറമ്പില്‍ കുടുംബയോഗം പ്രസിഡന്റാണ്. ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ), ഷാലു മാത്യു (ബ്യൂറോ ചീഫ്, മംഗളം,കോട്ടയം). മരുമക്കള്‍: ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട, ജിനു ഐസക് തേരാടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍)

ചിലമ്പശ്ശേരിൽ C M മത്തായി (തങ്കച്ചൻ നിര്യാതനായി സംസ്ക്കാരം പിന്നീട്)
19/12/2025

ചിലമ്പശ്ശേരിൽ C M മത്തായി (തങ്കച്ചൻ നിര്യാതനായി സംസ്ക്കാരം പിന്നീട്)

This is to inform you with deep sorrow that Rev. Fr. K. V. Joseph Ramban has passed away. His demise is a great loss to ...
11/12/2025

This is to inform you with deep sorrow that Rev. Fr. K. V. Joseph Ramban has passed away. His demise is a great loss to the community, and we remember his dedicated service and spiritual leadership with gratitude.

Kindly keep him in your prayers

Address

Kazhunnuvalam Methranchery Orthodox Church
Kottayam

Telephone

9400954588

Website

Alerts

Be the first to know and let us send you an email when Kazhunnuvalam _Methranchery Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share