St. George’s Forane Knanaya Church, Kaipuzha, Kottayam

St. George’s Forane Knanaya  Church, Kaipuzha, Kottayam This is not a page managed by the Church authorities, but by a bunch of parish members. So church will not be responsible for the posts in this page.

Sometime with all respect church and parish members will have all the rights to question about each posts

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ അഭി.മാർ തോമസ് ആനിമൂട്ടിൽ പിതാവിന് ക്നാനയമക്കളുടെ പ്രാർത്ഥനാശംസകൾ
27/08/2026

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ അഭി.മാർ തോമസ് ആനിമൂട്ടിൽ പിതാവിന് ക്നാനയമക്കളുടെ പ്രാർത്ഥനാശംസകൾ

26/08/2026
14/08/2026

ഓഗസ്റ്റ് - 15 പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും
ഇന്ത്യൻ സ്വാതന്ത്യദിനത്തിൻ്റെ ആശംസകളും

കോട്ടയം അതിരൂപത KCYL-ന്റെ 2024,2025 & 2026 പ്രവർത്തന വർഷത്തിലെ മികച്ച ഒന്നാമത്തെ യൂണിറ്റായി നമ്മുടെ KCYL കൈപ്പുഴ സെന്റ് ...
27/07/2026

കോട്ടയം അതിരൂപത KCYL-ന്റെ 2024,2025 & 2026 പ്രവർത്തന വർഷത്തിലെ മികച്ച ഒന്നാമത്തെ യൂണിറ്റായി നമ്മുടെ KCYL കൈപ്പുഴ സെന്റ് ജോർജ്ജ് യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്!
ഇന്ന് കണ്ണൂർ ശ്രീപുരത്ത് നടന്ന യുവജനദിനാഘോഷത്തിൽ വെച്ചാണ് നമ്മുടെ യുവജനങ്ങൾ ഈ അഭിമാനകരമായ പുരസ്കാരം ഏറ്റുവാങ്ങിയത്. കൂടാതെ, അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി നമ്മുടെ കൈപ്പുഴ ഫൊറോനയും തിരഞ്ഞെടുക്കപ്പെട്ടു എന്ന സന്തോഷവാർത്തയും അറിയിക്കുന്നു.
ഇടവകയ്ക്ക് ഈ വലിയ നേട്ടം സമ്മാനിക്കാൻ കഠിനാധ്വാനം ചെയ്ത KCYL-ന്റെ എല്ലാ പ്രിയപ്പെട്ട ഭാരവാഹികളെയും യുവജനങ്ങളെയും നേതൃത്വം നൽകിയവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു!

15/07/2026

ജൂലൈ 16 പരിശുദ്ധ കർമ്മല മാതാവിൻ്റെ തിരുനാൾ

കൈപ്പുഴ പള്ളി 8-ആം വാർഡിൽ താമസിക്കുന്ന പോളക്കൽ ജോസ് ചാക്കോ നിര്യാതനായി. മൃതസംസ്‌ക്കാരം പിന്നീട്
13/07/2026

കൈപ്പുഴ പള്ളി 8-ആം വാർഡിൽ താമസിക്കുന്ന പോളക്കൽ ജോസ് ചാക്കോ നിര്യാതനായി. മൃതസംസ്‌ക്കാരം പിന്നീട്

Address

Kaipuzha
Kottayam
686602

Alerts

Be the first to know and let us send you an email when St. George’s Forane Knanaya Church, Kaipuzha, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share