ST.Thomas Malankara Catholic Church,Mundiyakal

ST.Thomas Malankara Catholic Church,Mundiyakal This is an official page of ST THOMAS Malankara Catholic Church Mundiyakal,Meenadom.

11/12/2022

MCYM 2022

മാതൃസമാജം കോട്ടയം മേഖല കരോൾഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുണ്ടിയാക്കൽ യൂണിറ്റ്
11/12/2022

മാതൃസമാജം കോട്ടയം മേഖല കരോൾഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുണ്ടിയാക്കൽ യൂണിറ്റ്

മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇടവക വികാരി ബഹുമാനപ...
24/07/2022

മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇടവക വികാരി ബഹുമാനപ്പെട്ട സ്കറിയ വട്ടക്കാട്ടു കാലായിൽ കൊടിയേറ്റുന്നു ഇടവക ട്രസ്റ്റി ജസ്റ്റിൻ ജോൺ ചക്കാലക്കുഴിയിൽ, ഇടവക സെക്രട്ടറി സുരേഷ് വർഗീസ് കാരിക്കൂട്ടത്തിൽ, സിസ്റ്റർ ആനി തെരേസ് SIC,കമ്മറ്റി അംഗങ്ങളായസി കെ രാജു ചക്കാലയിൽ, ഗീവർഗീസ് p u പാറയിൽ, എ സി ജോർജ് വളവറ കടുപ്പിൽ, ടി എം വർഗീസ് തോട്ടത്തിൽ, ഷിജു വർഗീസ് മൂലയിൽ, ജോജി തോമസ് വലിയ പുഞ്ചലയിൽ, സന്തോഷ് തോമസ് തിടുപ്പിൽ, സിന്ധു സന്തോഷ് കാരിക്കൂട്ടത്തിൽ,മിനി മാത്യു മൂലയിൽ തുടങ്ങിയവർ സമീപം

24/07/2022
K M ഫിലിപ്പ് കൈതത്തറ നിര്യാനായി സംസ്കാരം നാളെ 20-7-22 ബുധൻ 2 മണിക്ക് ഭവനത്തിൽ ശുശ്രുഷക്ക് ശേഷം മുണ്ടിയാക്കൽ സെന്റ് തോമസ്...
19/07/2022

K M ഫിലിപ്പ് കൈതത്തറ നിര്യാനായി സംസ്കാരം നാളെ 20-7-22 ബുധൻ 2 മണിക്ക് ഭവനത്തിൽ ശുശ്രുഷക്ക് ശേഷം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കാത്തോലിക്ക പള്ളിയിൽ

നമ്മുടെ ഇടവകാംഗം കല്ലടയിൽ ശ്രീ അനീഷിന്റെ മകൻ ജോബിൻ ഇന്ന് രാവിലെ  ഹൃദയംസംബന്ധമായ പ്രശ്നത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോള...
12/07/2022

നമ്മുടെ ഇടവകാംഗം കല്ലടയിൽ ശ്രീ അനീഷിന്റെ മകൻ ജോബിൻ ഇന്ന് രാവിലെ ഹൃദയംസംബന്ധമായ പ്രശ്നത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് കുട്ടികളുടെ ആശുപത്രിയായ ഇഎസ്ഐ നിന്നും കൊണ്ടുപോകുന്നതാണ് ആ കുടുംബം നമ്മളോട് ഏവരോടും പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുണ്ട് ചെറിയ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് എല്ലാവരുടെയും പ്രാർത്ഥനയിൽ ആ കുഞ്ഞിനെയും കുടുംബത്തെയും ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു

MCCL മുണ്ടിയാക്കൽ യൂണിറ്റിൽ നിന്നും അതിരൂപത  വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട *കെവിൻ കെ. സന്തോഷിനു* ഇടവകയുടെ അഭി...
09/04/2022

MCCL മുണ്ടിയാക്കൽ യൂണിറ്റിൽ നിന്നും അതിരൂപത വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട *കെവിൻ കെ. സന്തോഷിനു* ഇടവകയുടെ അഭിനന്ദനങ്ങൾ.

ഏവർക്കും സ്വാഗതം 🙏
06/03/2022

ഏവർക്കും സ്വാഗതം 🙏

തിരുവല്ല അതിരൂപതയുടെ നവതി  ആഘോഷങ്ങളുടെ ഭാഗമായി catholicos cardinal cleemis ഡയാലിസിസ് foundation1400 രൂപയോളം ചെലവ് വരുന്ന...
16/02/2022

തിരുവല്ല അതിരൂപതയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി catholicos cardinal cleemis ഡയാലിസിസ് foundation
1400 രൂപയോളം ചെലവ് വരുന്ന ഡയാലിസിസ് 300 രൂപക്ക് നടത്തുന്ന കാര്യം അറിയിക്കുന്നു.

നമ്മുടെ പരിചയത്തിൽ *ഡയാലിസിസ്* ആവശ്യമുള്ള നിർധരരായ രോഗികളെ ഈ സ്കീമിൽ ഏർപ്പെടുത്തി 300 രൂപയ്ക്ക് (OP)ഡയാലിസിസ് ചെയ്തു കൊടുക്കാൻ ആവും.

Address

Meenadom Kottayam
Kottayam

Website

Alerts

Be the first to know and let us send you an email when ST.Thomas Malankara Catholic Church,Mundiyakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share