Vennimala Sreedharmasastha Temple

Vennimala Sreedharmasastha Temple Vennimala Sreedharmasastha Kshethram, Malakunnam Payyappady

15/08/2026

Vennimala Sreedharmasastha Temple
Malakunnathappan Payyappady, Kottayam
വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രം, പയ്യപ്പാടി, കോട്ടയം, Ph: 7306181839

ചിങ്ങ മാസത്തിലെ
*മഹാ ശനീശ്വരപൂജ*
*2026 ഓഗസ്റ്റ് 23 (2026 August 23) ഞായർ രാവിലെ 9.30 മുതൽ തുടർന്ന് അന്നദാനം.

ബ്രഹ്മശ്രീ ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. Illathappankavu Jenardhanan Namboothiri
ശനീശ്വര പൂജ ബുക്കിങ്ങിന്: 7306181839, 9747496046
Puthuppally Kottayam

#சனீஸ்வர பூஜை
#சனீஸ்வர பூஜை
saneeswara poojai

Vennimala SreeRama Lakshmana Temple

രാമായണമാസാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് മലകുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന രാമായണ പ്രശ്നോത്തരിയുടെ ച...
13/08/2026

രാമായണമാസാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് മലകുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന രാമായണ പ്രശ്നോത്തരിയുടെ ചോദ്യാവലിയും ഉത്തരവുമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ആയി നാലു ശ്രേണികളായി നടക്കുന്ന പ്രശ്നോത്തരിയിലും പൊതുസഭയിൽ നടക്കുന്ന പ്രഭാഷണം ശ്രവിക്കുന്നതിലേക്കും മുഴുവൻ ഭക്തജനങ്ങളെയും വരുന്ന ഞായറാഴ്ച വൈകിട്ട് മലകുന്നം ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു

പായസം ബുക്ക്‌ ചെയ്യുവാൻ ph::7012792621ഓഗസ്റ്റ് 16 Vennimala Sreedharmasastha Temple, payyappady, Puthuppally Kottayam
13/08/2026

പായസം ബുക്ക്‌ ചെയ്യുവാൻ ph::7012792621
ഓഗസ്റ്റ് 16 Vennimala Sreedharmasastha Temple, payyappady, Puthuppally Kottayam

07/08/2026

പുതുപ്പള്ളിയിലും സമീപ പഞ്ചായത്തുകളിലും പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി
വയറിങ്ങിനു കേടുപാടുകൾ സംഭവിച്ച സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീടുകളിലെ വയറിംഗ്
തകരാറുകൾ തികച്ചും സൗജന്യമായി പരിഹരിച്ചു തരുന്നതാണ് ബന്ധപ്പെടുക
സുധി 9447017508 9656617592

Vennimala Sreedharmasastha Temple Vennimala Sreedharmasastha Temple, Payya, Kottayam വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രം, ...
04/08/2026

Vennimala Sreedharmasastha Temple Vennimala Sreedharmasastha Temple, Payya, Kottayam
വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രം, പയ്യപ്പാടി, കോട്ടയം, Ph: 7306181839

ചിങ്ങ മാസത്തിലെ
*മഹാ ശനീശ്വരപൂജ*
*2026 ഓഗസ്റ്റ് 23 (2026 August 23) ഞായർ രാവിലെ 9.30 മുതൽ തുടർന്ന് അന്നദാനം.

ബ്രഹ്മശ്രീ ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. Illathappankavu Jenardhanan Namboothiri
ശനീശ്വര പൂജ ബുക്കിങ്ങിന്: 7306181839, 9747496046
Puthuppally Kottayam Vineeth Gnair Bala Chandran Rajesh Kg Prasanth Payyappady Ramachandran Nair Rajalakshmi Ajith Dileepkumar Thampi Sunitha S Nair Chinchu Vineeth Rajasree Balachandran Renjini Rajesh Kannan K M Kavitha K P Dileep Mon VD Praveen Kumar Pisharody Jordanz World Harikrishnan Kossappally Sudheesh Palathattil Shiva Shakthi Ramesh Kidangoor Vishnu porkulam_ Dileep Mon Mojisha Mohan Sethu Deepu Krishnashiva Deepa Anish Deepu Paruthoor Babin Pb Remya Kannan Sreedevi Thekkepisharam Mgkavu

#சனீஸ்வர பூஜை
#சனீஸ்வர பூஜை
saneeswara poojai

Vennimala Sree Ramalakshmana Temple

*കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി,താന്ത്രിക ചുമതലകൾചിങ്ങം ഒന്നിന് ചുമതലയേൽക്കും* #സ്വാമി_ശരണം 📿  📿  #சுவாமிசரணம்
25/07/2026

*കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി,
താന്ത്രിക ചുമതലകൾ
ചിങ്ങം ഒന്നിന് ചുമതലയേൽക്കും*

#സ്വാമി_ശരണം 📿
📿 #சுவாமிசரணம்

എല്ലാവർക്കും നമസ്കാരം.......ശ്രീധർമ്മസാസ്താ ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 ഓഗസ്റ്റ് 16 ഞായർ നടക്കുന്ന പായസ മേ...
21/07/2026

എല്ലാവർക്കും നമസ്കാരം.......
ശ്രീധർമ്മസാസ്താ ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 ഓഗസ്റ്റ് 16 ഞായർ നടക്കുന്ന പായസ മേളയിൽ (അടപ്രഥമൻ) എല്ലാ സജ്ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
1 litre Rs. 300 രൂപ നിരക്കിൽ വീട്ടിൽ എത്തിച്ചു തരുന്നതാണ്. മുൻ വർഷങ്ങളിൽ ഈ ഉദ്യമത്തിന് നൽകിയ പിന്തുണ ഈ വർഷവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാവർക്കും ഐശ്വര്യത്തിന്റെയും, സമ്പൽസമൃദ്ധിയുടെയും നല്ല ഒരു ഓണം ആശംസിക്കുന്നു.
ബുക്കിങ്ങിന്: 070127 92621

ക്ഷേത്ര സേവാ സമിതി

20/07/2026

Vennimala Sreedharmasastha Temple, Payyappady, Puthuppally Kottayam
മലകുന്നത്തപ്പന്റെ ഏറ്റവും വീശിഷ്ടമായ വഴിപാട് ആണ് അന്നദാനം സ്വാദിഷ്ടമായ ഭക്ഷണം 👌 ഒരുക്കുന്നത് അനി ചേട്ടൻ, ളാക്കാട്ടൂർ ആണ് ഇന്നലെ നടന്ന ശനീശ്വര പൂജയുടെ അന്നദാനം # video editing # ananthakrishnan



Address

Malakunnam, Payyappay, Puthuppally
Kottayam
686011

Opening Hours

Monday 5:30am - 10am
5pm - 7:30pm
Tuesday 5:30am - 10am
5pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Telephone

7561061965

Website

Alerts

Be the first to know and let us send you an email when Vennimala Sreedharmasastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category