മണർകാട്പളളി ശുശ്രൂഷക സംഘം

  • Home
  • India
  • Kottayam
  • മണർകാട്പളളി ശുശ്രൂഷക സംഘം

മണർകാട്പളളി ശുശ്രൂഷക സംഘം പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വാർത്തകൾക്കും അറിയിപ്പുകളും ഉള്ള പ്ലാറ്റഫോം
(3)

27/08/2026

വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്റെ അനുദിന സന്ദേശം

26/08/2026

അഭി. മോർ അലക്സന്ദ്രയോസ് തോമസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

നിത്യ ഭവനത്തിൽ പ്രവേശിക്കുവാൻ

Restreaming©Areeparambu St Marys Jacobite Syrian Church

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല  വൈദീക യോഗം.ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാന...
25/08/2026

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല വൈദീക യോഗം.
ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു.
UAE മേഖല പാത്രിയാർക്കൽ വികാരി അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട യോഗത്തിൽ UAE മേഖലയിലെ എല്ലാ ബഹു. വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു.
മഹാ പൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ച അഭിവന്ദ്യ തിരുമനസ്സിനു ഉപഹാരം നൽകി ആദരിച്ചു.

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല  വൈദീക യോഗം.ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാന...
24/08/2026

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല വൈദീക യോഗം.

ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കുന്ന വൈദീക യോഗത്തിനു തുടക്കം കുറിച്ചു.
UAE മേഖല പാത്രിയാർക്കൽ വികാരി അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടുന്ന യോഗത്തിൽ UAE മേഖലയിലെ എല്ലാ ബഹു. വൈദീക ശ്രേഷ്ഠരും സംബന്ധിക്കുന്നു.

22/08/2026

വന്ദ്യ കുര്യാക്കോസ് മണലേച്ചിറ കോർ എപ്പിസ്കോപ്പ അച്ചൻ നയിക്കുന്ന-
വിശുദ്ധ കുർബാനയെ കുറിച്ച് ലിറ്റർജിക്കൽ ഡിസ്കഷൻ - Part 2

Restreaming©St.Mary's Jacobite Church, Ericadu (Ericadu Pally)

Address

Kottayam
686019

Alerts

Be the first to know and let us send you an email when മണർകാട്പളളി ശുശ്രൂഷക സംഘം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മണർകാട്പളളി ശുശ്രൂഷക സംഘം:

Shortcuts

Share