Michael Youth Association Panampady

Michael Youth Association Panampady Jacobite Syrian Church Under the Holy Apostolic See of Antioch and All the East...

*```ഓണത്തിന് ഒരു സ്നേഹപൊതി*- ``` *മോർ മീഖായേൽ യൂത്ത് അസോസിയേഷന്റെ* -നേതൃത്വത്തിൽനമ്മുടെ  ഇടവകാംഗങ്ങളായ 6 നിർദന കുടുംബങ്ങ...
02/09/2025

*```ഓണത്തിന് ഒരു സ്നേഹപൊതി*

- ``` *മോർ മീഖായേൽ യൂത്ത് അസോസിയേഷന്റെ* -നേതൃത്വത്തിൽ
നമ്മുടെ ഇടവകാംഗങ്ങളായ 6 നിർദന കുടുംബങ്ങൾക്ക് ഓണകിറ്റ് നല്കി.
ക്രൈസ്തവ സാക്ഷ്യം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കാണിച്ച് ഈ കാലഘട്ടത്തിൽ ക്രിസ്തു സ്നേഹം അനേകരിൽ പകരാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ആത്മിക പ്രസ്ഥാനമാണ് നമ്മുടെ യൂത്ത് അസോസിയേഷൻ. ഇതിൽ പങ്കുചേർന്നവരോട് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.``````

പാണംപടി വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിഖായേൽ മോർ ദീവന്നാസിയോസ് യൂത്ത് അസോസിയേഷ...
01/05/2025

പാണംപടി വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിഖായേൽ മോർ ദീവന്നാസിയോസ് യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തിനോട് അനുബന്ധിച്ച് ഇന്ന് കോട്ടയം ടൗൺ പ്രദേശങ്ങളിൽ വെസ്റ്റ് ട്രാഫിക് പോലീസ് സ്റ്റേഷനിലും ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കളക്ടറേറ്റ് ഡിവൈഎസ്പി ഓഫീസിലും ഉള്ള ട്രാഫിക് പോലീസുകാർക്കും, കോട്ടയം ടൗണിൽ ഉള്ള സിഗ്നൽ നിൽക്കുന്ന പോലീസുകാർക്കും എയ്ഡ് പോസ്റ്റ് നിൽക്കുന്ന പോലീസുകാർക്കും റവ. ഫാ. തോമസ് പുളിക്കപ്പറമ്പിൽ അച്ചനും യൂത്ത് അസോസിയേഷൻ പ്രവർത്തകരും ചേർന്ന് കുടിവെള്ളം വിതരണം ചെയ്യുകയുണ്ടായി.

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി. പിതാവായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ ...
06/04/2025

വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി. പിതാവായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ തിരുമനസ്സിലെ344 -ആം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞനിക്കര ദയറായിൽ നിന്നും ആരംഭിച്ചതായ പതാക ഘോഷയാത്ര ഇന്നലെ (04/04/2025) നമ്മുടെ വി. ദേവാലത്തിൽ എത്തിച്ചേർന്നപ്പോൾ🙏🙏🙏

03/02/2025

Address

St. Marys Jacobite Syrian Church, Panampady, Veloor PO
Kottayam
686003

Telephone

04812382448

Website

Alerts

Be the first to know and let us send you an email when Michael Youth Association Panampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Michael Youth Association Panampady:

Share