മാർത്തോമ്മൻ പൈതൃകം

മാർത്തോമ്മൻ പൈതൃകം വി. മാർത്തോമായുടെ സിംഹസനം നീണാൾ വാഴട?

ഓർത്തഡോൿസ്സി കേവലം ഒരു സഭയുടെ
പേര് മാത്രം അല്ല .. അത് ഒരു
സംസ്കാരമാണ് .. നിരന്തര
പ്രാർത്ഥനയുടെയും,നോമ്പിന്റെയും,
സ്തുതി ചോവ്വക്കപെട്ട
വിശ്വാസത്തിന്റെയും ഇടമുറിയാത്ത
സംസ്കാരം .. മലകര സഭ ശ്രേഷ്ടമായ
സംകാരത്തിന്റെ അഭിവാജ്യ ഘടകം
മാണ്..നമ്മുടെ പൂർവ്വ പിതാക്കന്മാർ
നമ്മെ നിധിപോലെ ഭാരമേൽപ്പിച്ചു
കടന്നുപോയ ഈ വിശ്വാസം കണ്ണിന്റെ
കൃഷ്ണമണി പോലെ കാത്തുപരിപാലിച്ചു
പുതു തലമുറക്ക് പകര്ന്നു നല്കേണ്ട കടമയും
ഉത്തരവദിത്വവും നമുക്ക് ഓരോതര്ക്കും
ഉണ്ട് .. അത് കണ്ടില്ല എന്ന് നടിക്കാൻ
നമുക്ക് ആവില്ല ..കാരണം നാം
പഠിച്ചത് ആ സംസ്കാരം അല്ല ..

Address

Kottayam

Website

Alerts

Be the first to know and let us send you an email when മാർത്തോമ്മൻ പൈതൃകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share