മരുതുകാവ് ക്ഷേത്രം ളാക്കാട്ടൂർ

  • Home
  • India
  • Kottayam
  • മരുതുകാവ് ക്ഷേത്രം ളാക്കാട്ടൂർ

മരുതുകാവ് ക്ഷേത്രം  ളാക്കാട്ടൂർ ളാക്കാട്ടൂർ മരുതുകാവ് ക്ഷേത്രം :

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ ദേശത്ത്‌ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് മരുതുകാവ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കിഴക്ക് പടിഞ്ഞാറ് ദർശനത്തിൽ ദേവീദേവന്മാർ തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്നു . ഭുവനേശ്വരി, നനഭദ്രാദേവീ ,ധന്വന്തരീ ,സിദ്ധിബുദ്ധി മഹാഗണപതീ പ്രതിഷ്ഠകളോടൊപ്പം നാഗരാജാവും കുടികൊള്ളുന്നു സർപ്പക്കാവിൽ കൃഷ്ണസർപ്പം ഈ ക്ഷേത്രത്തിന്റെ സവിശേഷത ആണ് .ബ്രഹ്മശ്രീ.ലാൽ പ്രസാദ് ഭട്ടതിരി ,ബ്രഹ്മശ്രീ. സുര്യൻ സുബ്രമണ്യൻ ഭട്ടതിരിപ്പാട്‌ തന്ത്രിമാർ ബ്രഹ്മശ്രീ.ഗിരീഷ് വസുദേവ് മേൽശാന്തി

20/08/2026

ഓം ഭജൻസ് കോട്ടയം Ph:9778024479

കർക്കിടകഉത്സവത്തിന് നടന്ന ധന്വന്തരീഹോമം
16/08/2026

കർക്കിടകഉത്സവത്തിന് നടന്ന ധന്വന്തരീഹോമം

26/07/2026
ആശംസകൾ ❤️❤️❤️
27/05/2026

ആശംസകൾ ❤️❤️❤️

മാതൃമല അമ്മൻ കുടം
25/03/2026

മാതൃമല അമ്മൻ കുടം

Address

Kooroppada
Kottayam

Opening Hours

6am - 11am

Telephone

+919947355559

Website

Alerts

Be the first to know and let us send you an email when മരുതുകാവ് ക്ഷേത്രം ളാക്കാട്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മരുതുകാവ് ക്ഷേത്രം ളാക്കാട്ടൂർ:

Shortcuts

Share