N S S Karayogam Parippu

N S S Karayogam Parippu UNITY IS STRENGTH

മന്നത്താചാര്യാനുസ്മരണം.ജനുവരി 2.പെരുന്ന
03/01/2023

മന്നത്താചാര്യാനുസ്മരണം.
ജനുവരി 2.
പെരുന്ന

08/01/2020
ധനുമാസത്തിലെ തിരുവാതിര നാളെ....ഇന്ന് മകയിരം....മകയിരം ദിനത്തിൽ നേദിക്കുവാനുള്ള എട്ടങ്ങാടി ഉണ്ടാക്കുന്ന തിരക്കിലാണ് എല്ലാ...
08/01/2020

ധനുമാസത്തിലെ തിരുവാതിര നാളെ....
ഇന്ന് മകയിരം....
മകയിരം ദിനത്തിൽ നേദിക്കുവാനുള്ള എട്ടങ്ങാടി ഉണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും....

ഓണാഘോഷം 2019
15/09/2019

ഓണാഘോഷം 2019

പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ.ഗോപി കൊടുങ്ങല്ലൂർ നിര്യാതനായി. അക്ഷരനഗരിയുടെ വിവിധ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില...
02/08/2019

പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ.ഗോപി കൊടുങ്ങല്ലൂർ നിര്യാതനായി.
അക്ഷരനഗരിയുടെ വിവിധ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ വേദികളിൽ മുഴങ്ങിക്കേട്ടിരുന്ന സ്വരം നിലച്ചു...
വായനയുടെ ലഹരി ഒരു തലമുറയിലെ ആളുകൾക്ക് പകർന്നു നൽകുവാൻ ഗോപിച്ചേട്ടന്റെ വീട്ടിലെ പുസ്തകശേഖരം സഹായകരമായി എന്ന് നന്ദിയോടെ സ്മരിക്കുന്നു...
പരിപ്പ് N S S കരയോഗത്തിന്റെ പ്രധാന സാരഥികളിൽ ഒരാളായ ഗോപിച്ചേട്ടന് ഒരോ അംഗങ്ങളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി....

Thiruvathira.....
01/01/2018

Thiruvathira.....

ഇന്ന് മകയിരം.....പരിപ്പ് എൻ എസ്‌ എസ് ഇൽ എട്ടങ്ങാടി ഉണ്ടാക്കുന്ന തിരക്കിൽ ആണ് എല്ലാവരും....
31/12/2017

ഇന്ന് മകയിരം.....
പരിപ്പ് എൻ എസ്‌ എസ് ഇൽ എട്ടങ്ങാടി ഉണ്ടാക്കുന്ന തിരക്കിൽ ആണ് എല്ലാവരും....

ഓണം💐💐💐💐 2017
11/09/2017

ഓണം💐💐💐💐 2017

Onam celebrations.......
11/09/2017

Onam celebrations.......

NSS VANITHASAMAJAM ,PARIPPU.തിരുവാതിര
11/01/2017

NSS VANITHASAMAJAM ,PARIPPU.
തിരുവാതിര

Address

Kottayam
686019

Website

Alerts

Be the first to know and let us send you an email when N S S Karayogam Parippu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share