Kavinpuram Uma Maheswara Temple

Kavinpuram Uma Maheswara Temple Kavinpuram Devi Temple is located in the South Indian state of Kerala, near the towns of Pala and Ramapuram in Kottayam district.

It is unique among the temples of India as its main idol features both Lord Shiva and his wife Parvati

26/02/2026

*പരീക്ഷകളൊക്കെ ജയിപ്പിക്കുന്ന ഒരു മഹാക്ഷേത്രം മലയാള നാട്ടിലുണ്ട്..... ഇവിടെ വന്ന് ഏത് പരീക്ഷ ജയിക്കണമെന്ന് പ്രാർത്ഥിച്ചാലും അതു നടന്നിരിക്കും.... ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ അതിശയ അനുഭവമാണിത് ..... കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് ഏഴാച്ചേരിയിലാണ് അത്യപൂർവ്വ അനുഷ്ഠാനങ്ങളുള്ള കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത് ...... ഫോൺ - 9745 260 444*👇👇.

തിരു ഉത്സവം ഒന്നാം ദിവസം -വിദ്യാ ഗോപാല മന്ത്രാർച്ചന.ബ്രഹ്മ ശ്രീ ഹരി നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ നടക്കുന്നു.
27/12/2025

തിരു ഉത്സവം ഒന്നാം ദിവസം -
വിദ്യാ ഗോപാല മന്ത്രാർച്ചന.
ബ്രഹ്മ ശ്രീ ഹരി നമ്പൂതിരി യുടെ കാർമ്മികത്വത്തിൽ നടക്കുന്നു.

Address

Ezhacherry
Kottayam
686651

Alerts

Be the first to know and let us send you an email when Kavinpuram Uma Maheswara Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share