Manarcad St. Mary's Cathedral

Manarcad St. Mary's Cathedral Official page of ST.Marys Jacobite Syrian Cathedral, Manarcad
(2)

27/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 05 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

ദേവലോകം കേന്ദ്രമായുള്ള മലങ്കര ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൻ്റെ 27-8-2026-ൽ നടത്തപ്പെടുന്ന അസോസിയേഷനിൽ പങ്കെടുക്...
26/08/2026

ദേവലോകം കേന്ദ്രമായുള്ള മലങ്കര ഓർത്തഡോക്സ് (മെത്രാൻ കക്ഷി) വിഭാഗത്തിൻ്റെ 27-8-2026-ൽ നടത്തപ്പെടുന്ന അസോസിയേഷനിൽ പങ്കെടുക്കുന്നതിനുള്ള പള്ളി പ്രതിനിധികളുടെ ലിസ്റ്റിൽ യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങളുടെ പേരിൽ വ്യാപകമായി വ്യാജ പ്രതിനിധികളുടെ പേരുകളും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.

അവർ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റിൽ "മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ" - ൻ്റെ പേരും വ്യാജമായി ചേർത്തിരിക്കുന്നു. ടി അസോസിയേഷനിൽ അംഗമല്ലാത്ത, മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റ അറിവോ അനുമതിയോ ഇല്ലാതെ, മണർകാട് പള്ളി പ്രതിനിധികൾ എന്ന പേരിൽ അവർ തയ്യാർ ആക്കിയിരിക്കുന്ന വ്യാജ ലിസ്റ്റിൻ്റെ ഫോട്ടോ ഇതോടൊപ്പം ചേർക്കുന്നു.

ഔദ്യോഗിക അറിയിപ്പ്
26/08/2026

ഔദ്യോഗിക അറിയിപ്പ്

26/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 06 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

25/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 07 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

24/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 08 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

23/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 09 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

23/08/2026

വി.കുര്‍ബ്ബാന || ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ||

©manarcadpallyofficial

22/08/2026

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും നിറവിൽ…മണർകാടിന്റെ അനുഗ്രഹ നിമിഷങ്ങൾക്ക് ഇനി 10 ദിനരാത്രങ്ങൾ കൂടി ബാക്കി ✨

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

Address

ST. Marys Jacobite Syrian Cathedral Manarcad
Kottayam
686019

Alerts

Be the first to know and let us send you an email when Manarcad St. Mary's Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Manarcad St. Mary's Cathedral:

Shortcuts

Share