Kongandoor sreekrishna-sreesubhramanya temple

Kongandoor sreekrishna-sreesubhramanya temple Temple of sreekrishnan and sreesubhramanyan

27/03/2026

ഭക്തജനങ്ങളെ,
നമ്മുടെ ക്ഷേത്രഭക്തരുടെ ഒരു പൊതുയോഗം 29/3/2026ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചേരുന്നു. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു ..
അജണ്ട: -
തിരുവുത്സവം 2026 ,കണക്കുകൾ
സപ്താഹം -2026

താലപ്പൊലിഘോഷയാത്ര
01/02/2026

താലപ്പൊലിഘോഷയാത്ര

തിരുവുത്സവം 2026
14/01/2026

തിരുവുത്സവം 2026

26/11/2025

ക്ഷേത്ര ഉപദേശക സമിതിയുടെ ഒരു പൊതുയോഗം 30/11/2025 ഞായർ രാവിലെ 10 മണിക്ക് ചേരുന്നു. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.
അജണ്ട -തിരുവത്സവം -2026
(തിരുവുത്സ നാളുകളിൽ പ്രസാദമൂട്ട്, പുഷ്പാലംകാരം, പൂജകൾ, എണ്ണ, കലാപരിപാടികൾ എന്നിവ നടത്തുവാൻ താല്പര്യം ഉള്ളവർ ഉപദേശക സമിതിയെ അറിയിക്കുക. തിരുവുത്സവം jan 29,30,feb 1 തീയതികളിൽ നടത്തപ്പെടുന്നു

02/11/2025

കൊങ്ങാണ്ടൂർ ശ്രീകൃഷ്ണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തിരുവുത്സവം-2026 ജനുവരി 29(മകരം-15) വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1വരേ നടക്കുന്ന തിരുത്സവത്തിനു വഴിപാടുകൾ നടത്തുന്നതിനോ കലാപരിപാടികൾ അവതരിപ്പിക്കാനോ, സ്പോൺസർ ചെയ്യാനോ താല്പര്യം ഉള്ളവർ അറിയിക്കേണ്ടതാണ്.. 9207571301 9746498119 🌟🎉👏

25/09/2025
06/07/2025

അറിയിപ്പ്
കൊങ്ങാണ്ടൂർ ശ്രീകൃഷ്ണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവ നാളുകളിൽ ക്ഷേത്രഅനുബന്ധ കലകൾ സ്റ്റേജ് പ്രോഗ്രാം ആയി വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശകസമിതിയുവായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.🙏
Contact:+9746498119,8136838443

01/05/2025

സപ്താഹയജ്ഞം

Address

Kongandoor
Kottayam
686564

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm

Telephone

6282332193

Website

Alerts

Be the first to know and let us send you an email when Kongandoor sreekrishna-sreesubhramanya temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kongandoor sreekrishna-sreesubhramanya temple:

Share

Category