29/12/2023
സ്നേഹം നിറഞ്ഞ ഭക്തജനങ്ങളെ
തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതി തിരഞ്ഞെടുപ്പ് ജനുവരി ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ വച്ച് നടത്തുന്നതാണ് എന്ന് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നു അതിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു