Sree Narasimha Swamy Temple, Aymanam

Sree Narasimha Swamy Temple, Aymanam The main deity of Sree Narasimha Swamy Temple, Aymanam, Kottayam, is Narasimha, the lion-headed incarnation of Lord Vishnu...........

The main deity of Sree Narasimha Swamy Temple, Aymanam, Kottayam, is Narasimha, the lion-headed incarnation of Lord Vishnu. The main festival falls in the Malayalam month of Chingam (August/September) and usually ends with an arattu, a ritualistic procession, on the day of Thiruvonam or Uthradam. Narasimha Jayanthi which comes in the Sanskrit month of Vysakha (May) is another important festival. Many pilgrims visit the temple every year.

തിരുവുത്സവം2025
27/07/2025

തിരുവുത്സവം2025

Thiruvuthsavam 2024
08/08/2024

Thiruvuthsavam 2024

19/01/2022
14/01/2022

..ഇന്ന് മകരവിളക്ക് ,സ്വാമിയേ ശരണമയ്യപ്പാ.. പൊന്നമ്പലമേടിൽ കത്തുന്ന ദീപപ്രഭവണങ്ങി ആകാശ മണി ഗോപുരത്തിൽ തെളിയുന്ന നക്ഷത്രത്തെ കണ്ടു വണങ്ങി ഭക്തർ സായൂജ്യമണയുന്ന പുണ്യ ദിനം... മനസ്സും, ശരീരവും, ഒരു പോലെ ഭക്തി സാന്ദ്രമാക്കുന്ന മകരസംക്രാന്തി ...... ശുഭദിനം................. സ്വാമി ശരണം..........ഓം.നരസിംഹായ നമ:

Thiru ulsavam 2021
21/08/2021

Thiru ulsavam 2021

21/08/2021

Aymanathappante Kodiyirakke

21/08/2021

Aymanathappante Thiru araatte

29/05/2021

അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനെ പറ്റി ഒര് ചെറു വിവരണം പോസ്റ്റ് ചെയ്യുന്നത് രാഗേഷ് പനച്ചിതുരുത്തിൽ
ഐതിഹ്യം
കോട്ടയം നഗരത്തിന്റെ വടക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയുന്ന അയ്മനം ഗ്രാമം,ഐവർവരും(പാണ്ഡവർ പാർത്ത വനം)ലോപിച്ചു അയ്മനം അയതെന്നു പണ്ഡിത മതം. പഞ്ചപാണ്ഡവൻമ്മർ വനവസകലത് കുറെ നാൾ അയ്മനത് താമസിച്ചിരുന്നു. ദുഷ്‌ട നിഗ്രഹ മൂർത്തി ആയ നരസിംഹ സ്വാമിയെ ഭജിച്ചു അനുഗ്രഹം വാങ്ങുക എന്നതായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം. അയ്മനം ക്ഷേത്രതിനു ഏകദേശം 1കെഎം കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പാണ്ഡവൻകുന്നും പാണ്ഡവം ക്ഷേത്രവും മേൽ പറഞ്ഞ നിഗമനത്തെ ബലവതക്കുന്നു
ക്ഷേത്രത്തിൽ ഇന്നുകാണുന്ന പ്രതിഷ്ട്ടയുടെ സ്വരൂപത്തെ സംബന്ധിക്കുന്ന മറ്റൊരു ഐതിഹ്യം നിലവിൽ ഉണ്ട്. വളരെ വർഷങ്ങൾ ക്ക് മുൻപ് ഒര് രാജ്യ പെരുംകള്ളൻ ചില സേവ ചെയിതു പറയും മണിയും കിലുക്കി മോഷണം നടത്താൻ അയ്മനം ക്ഷേത്രത്തിലും എത്തി അന്നത്തെ കാലത്തു ധാരാളം പണം ക്ഷേത്ര വക ആയി ഉണ്ടായിരുന്നു. കള്ളൻ സേവാ തുടർന്നപ്പോ കോപിഷ്ടനയാ തിരു അയ്മനത്തപ്പൻ ശ്രീകോവിൽ നട അതി ഘോര ശബ്ദതോടെ തുറക്കുകയും കള്ളനെ വലത് കാൽ നീട്ടി തൊഴിച്ചു.കള്ളന്റെ ചോര തെറിച്ചു വീണു അന്നുണ്ടായിരുന്ന സ്വർണ്ണ കൊടിമരം അശുദ്ധമായി.ആ കൊടിമരം ക്ഷേത്രതിന്റെ കിഴക്കു ഇന്ന് ദേവസ്വം ബില്ഡിങ് ഇരിക്കുന്ന പകുതി മുടിയ കുളത്തിലേക്കു വലിയ ശബ്ദതോടെ എറിയപ്പെട്ടു. ആ കൊടിമരം ഇന്നും കുളത്തിൽ കിടക്കുന്നതായി പറയപ്പെടുന്നു. അന്ന് മുതൽ കള്ളനെ തൊഴിക്കാൻ വലത് കാൽ ഉയർത്തി പിടിച്ച നിലയിൽ ആണ് വിഗ്രഹം. അ ശില വിഗ്രഹതിന്റെ ഫോട്ടോ ഇന്ന് അയ്മനം ക്ഷേത്രത്തിൽ വരച്ചു വെച്ചിട്ടുണ്ട്. പിന്നീട് കുറെ വർഷം കവുങ് മരത്തിൽ ആണ് കൊടിയേറിവന്നത്.1972ലാണ് ഇന്ന് കാണുന്ന കൊടിമരം സ്ഥാപിച്ചതു.അ കള്ളന്റെ എന്ന് കരുതുന്ന പറയും മണിയും ഇന്ന് ക്ഷേത്രത്തിൽ ഉണ്ടന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന വെള്ളാന പറ്റി ആണ് അടുത്ത വിവരണം.വെള്ളാനയെ പൂഞ്ഞാർ തമ്പുരാൻ നടക്കു വെച്ചതാണ് .ആനയെ മറ്റത്തിൽ നായർ കുടുബം വരകത്തിൽ നായർ കുടുംബതിന്റെ സഹായതോടെ കൊല്ലുകയും മറ്റത്തിൽ കുടുംബം അന്യംനിക്കുകയും വരകത്തിൽ കുടുംബക്കാർ പ്രായചിതം ഇന്നും നടത്തി ഭഗവാന് ആറാട്ട് നാളിൽ നെയ്യ് കുറ്റി വഴിപാട് നടത്തുന്നു.
അ ആനയുടെ ചിത്രം അമ്പലതിന്റെ പഴയ ഭിത്തിയിൽ ഉണ്ടായിരുന്നതായി എന്നോട് മണ്മറഞ്ഞ പണിക്കർ അച്ഛൻ പറഞ്ഞിരുന്നു
രാഗേഷ് പനച്ചിതുരുത്തിൽ
ശുഭം

Address

Aimanam Main Road
Kottayam
686015

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Alerts

Be the first to know and let us send you an email when Sree Narasimha Swamy Temple, Aymanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Narasimha Swamy Temple, Aymanam:

Share