പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kottayam
  • പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം

പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം Puthettukavu Bhagavathy Temple is situated near mattakkara in kottayam district ,Kerala.

🙏
20/08/2025

🙏

🙏
17/11/2023

🙏

🙏🙏
04/11/2023

🙏🙏

ഓം കാളി🔱🔱ഇന്നു കരിച്ചാർത്ത് ഉണ്ടായിരിക്കുന്നതാണ്...🕉️🙏
18/08/2023

ഓം കാളി🔱🔱

ഇന്നു കരിച്ചാർത്ത് ഉണ്ടായിരിക്കുന്നതാണ്...🕉️🙏

വക്രതുണ്ഡ മഹാ-കായസൂര്യ-കോടി സമപ്രഭഃനിര്‍വിഘ്നം കുരു മേ ദേവസര്‍വാ-കാര്യേഷു സര്‍വദാ🙏🕉️🔊🔊വിനായക ചതുർത്ഥി ദിവസമായ ഈ മാസം 20 ...
16/08/2023

വക്രതുണ്ഡ മഹാ-കായ
സൂര്യ-കോടി സമപ്രഭഃ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വാ-കാര്യേഷു സര്‍വദാ🙏🕉️

🔊🔊വിനായക ചതുർത്ഥി ദിവസമായ ഈ മാസം 20 തീയതി 20/08/2023 ഞായർ രാവിലെ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണ്. മഹാഗണപതി ഹോമം നടത്തുവാൻ ആഗ്രഹിക്കുന്ന
ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക🙏🙏🙏
ഫോൺ: 9497090071
:9605390071
Google Pay:9497090071
മഹാഗണപതിഹോമം = 100/-

वक्रतुंड महा-काया
सूर्य-कोडी समप्रभाः
निर्विघ्नं कुरु मे देवा
सर्व-कार्येषु सर्वदा'🙏🔱

🔊🔊महागणपति होमम मंदिर में 20/08/2023 रविवार की सुबह आयोजित किया जाएगा... जो भक्त विनायक चतुर्थी का दिन महागणपति होम करना चाहता हूं देवास्वोम कार्यालय से संपर्क करें
फ़ोन: 9497090071
:9605390071
गूगल पे: 9497090071
महागणपति होम = 100/-

🔊🔊Mahaganapati Homam will be held in the temple on 20/08/2023 Sunday morning which is Vinayaka Chaturthi day. Devotees who want to perform Maha Ganapati Homam can contact the Devaswom office.
Phone: 9497090071
:9605390071
Google Pay: 9497090071
Mahaganapati homam = 100/-

10/08/2023

അമ്മേ നാരായണ...!!🕉️
ദേവീ നാരായണ....!!🔱

മറ്റക്കര പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം ക്ഷേത്രത്തിലെ 13-മത് വിശ്വരൂപദർശനം ചിങ്ങം 1(ആഗസ്റ്റ് 17) വൈകിട്ട് 6.30 മുതൽ 8.00 വരെ നടത്തപ്പെടുന്നു... ഈ ധന്യ മുഹൂർത്തത്തിൽ കുടുംബ സമേതം വന്നു പങ്കെടുക്കണമെന്ന് ദേവീ നാമത്തിൽ അപേക്ഷിക്കുന്നു....🙏🙏

Puthettukavu Bhagavathy Temple is situated near mattakkara in kottayam district ,Kerala.

12/03/2023

മറ്റക്കര പുത്തേട്ട്കാവ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു . എല്ലാ ഭക്തജനങ്ങളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.🙏🙏🕉️🕉️

05/03/2023

ഭക്തജനങ്ങളേ.......
നമ്മുടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പന്ത്രണ്ടുവർഷത്തിലധികമായി മുടങ്ങികിടക്കുന്നത് നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ..ക്ഷേത്ര കാര്യങ്ങളെപ്പറ്റി അറിയുന്നതിനായി കഴിഞ്ഞ ദിവസം ദൈവജ്ഞൻ രാധാകൃഷ്ണൻ അവർകളുടെ വസതിയിലെത്തി ദേവീഹിതം അറിയുകയുണ്ടായി പ്രശ്നചിന്തയിൽ ക്ഷേത്രത്തിന്റെ പൂർത്തീകരണം നടക്കാത്തതിൽ ദേവിക്ക് മനപ്രയാസം ഉണ്ടെന്നു അറിയുകയും ആയതിനാൽ എത്രയുംവേഗം ക്ഷേത്രത്തിന്റെ പണികൾ പൂർത്തികരിച്ചു ദേവിക്ക് സമർപ്പിക്കേണ്ടതുണ്ടന്ന് പറയുകയുണ്ടായി, കൂടാതെ സരസ്വതിയെ നാലമ്പലത്തിനുള്ളിൽ വടക്ക് ഭാഗത്ത് ശ്രീകോവിൽ പണിത് കണ്ണാടി വിഗ്രഹത്തിൽ പ്രതിഷ്ഠിക്കണമെന്ന് നിർദ്ദേശിക്കുകകയും ചെയ്തു...കാലം കഴിയുംതോറും ക്ഷേത്രം ഉയർന്നുവരുമെന്നും ധ്വജത്തോടുകൂടിയ മഹാക്ഷേത്രമാകുമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു.. ആസാധാരണമാം വിധം ചൈതന്യം പ്രവഹിക്കുന്ന ഭഗവതിയോടൊപ്പം വിഷഹാരിയും വൈദ്യനുമായ അമൃതകലശ ശാസ്താവിന്റെയേയും ദുർഗ്ഗാ ഭഗവതിയുടെയും ചൈതന്യം ബലപ്പെട്ടുനിൽക്കുന്നതായും അറിയുവാൻ കഴിഞ്ഞു... നിത്യപൂജാവിധാനങ്ങൾ മുടങ്ങാതെ നടത്തിപ്പോരണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു....ഭക്തജനങ്ങളുടെ സഹായസഹകരണങ്ങൾക്കൊണ്ട് ശ്രീകോവിൽ ഉപാലയങ്ങൾ എന്നിവകളുടെ പണി പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ട്..
ചുറ്റമ്പലത്തിന്റെ പുറംതേപ്പ്, വാർപ്പ്, ബലിക്കൽപ്പുര, ആനക്കൊട്ടിൽ, ചുറ്റുമതിൽ, പ്രദക്ഷിണവഴി, മുൻവശത്തേക്കുള്ള നടവഴി എന്നിവയാണ് ഇനി പൂർത്തീകരിക്കുവാനുള്ളത്
ബാക്കിയുള്ളപണികൾക്കൂടി പൂർത്തീകരിക്കുന്നതിന് ഭക്തജനങ്ങളുടെ തങ്ങളാൽ കഴിയുന്ന എല്ലാവിധസഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഭഗവതിയുടെ നാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു... 🙏🏻🙏🏻🙏🏻🙏🏻ആശ്രിതവത്സല്ലയും അഭയവരധായിനിയുമായ പുത്തേട്ടുകാവിലമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ......

Address

പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം
Kottayam
686564

Opening Hours

Monday 5:30am - 10am
5:30pm - 8pm
Tuesday 5:30am - 10am
5:30pm - 8pm
Wednesday 5:30am - 10am
5:30pm - 8pm
Thursday 5:30am - 10am
5:30pm - 8pm
Friday 5:30am - 10am
5:30pm - 8pm
Saturday 5:30am - 10am
5:30pm - 8pm
Sunday 5:30am - 10am
5:30pm - 8pm

Telephone

919497090071

Website

Alerts

Be the first to know and let us send you an email when പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to പുത്തേട്ട്കാവ് ശ്രീ ഭഗവതി ക്ഷേത്രം:

Share