Global Morth Smooni Jacobite Syrian Orthodox Pilgrim Centre, Peroor

  • Home
  • India
  • Kottayam
  • Global Morth Smooni Jacobite Syrian Orthodox Pilgrim Centre, Peroor

Global Morth Smooni Jacobite Syrian Orthodox Pilgrim Centre, Peroor GLOBAL PILGRIM CENTRE UNDER THE HOLY APOSTOLIC SEE OF ANTIOCH & ALL THE EAST She lived between BC (200-100). Mooninmel Qurbana, V. Anjinmel Qurbana. Fr. A. T.

GLOBAL MARTHASMOONI JACOBITE SYRIAC ORTHODOX PILGRIM CENTRE, PEROOR, KOTTAYAM
UNDER THE HOLY APOSTOLIC SEE OF ANTIOCH & ALL THE EAST
Phone: 0481-2790710
Website: www.peroorpally.com (For more events & updates)
E-mail: [email protected]

HISTORY & MILESTONES OF THE CHURCH THROUGH A VIDEO
http://www.youtube.com/attribution_link?a=zslA060R_IY&u=%2Fwatch%3Fv%3DsvDwFgLJgpw%26feature%3Dshare

ABOUT MARTHASHMOONI AMMA

Marthashmooni amma is known for her faith. Marthashmooni amma and her seven children and their Rabby Eliaser were Cruelly killed by the brutal king Anthiokus Epphiphanos. They were killed because they denied to obey the Blasphemous commands of the king. Chapter 7 of second Macabies describes the story of Marthashmooni Amma. ABOUT CHURCH

ഒരു നൂറ്റാണ്ടിന് മുന്‍പ് പേരൂര്‍, ആറുമാനൂര്‍, തെള്ളകം എന്നീ കരകളിലെ സുറിയാനി ക്രിസ്ത്യാനികളായ പിതാക്ക•ാര്‍ അവരുടെ ആത്മീയ ദിഷ്ടതികള്‍ നടത്തുന്നതിനും ജീവനുളള ദൈവത്തെ ആരാധിപ്പാനായി പേരൂരില്‍ ഒരു ദേവാലയം പണിയണമെന്ന് ആഗ്രഹിക്കുകയും അതീനായി പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1900ല്‍ അന്നത്തെ ഇടവക മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ യൌസേഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനി പളളി വയ്ക്കുന്നതിന് അനുവദിക്കുകയും, 1905സെപ്റ്റംബര്‍ 24ാം തീയതി ഭാരതത്തില്‍ ആദ്യമായി അത്ഭുത പ്രവര്‍ത്തകയും ശുദ്ധിമതിയുമായ മര്‍ത്തശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും അവരുടെ ഗുരുനാഥനായ ഏലിയാസറിന്റെയും നാമത്തില്‍ വിശുദ്ധ ദേവാലയം യൌസേഫ് മാര്‍ ദീവാന്യാസിയോസ് മെത്രാപ്പോലീത്താ കൂദാശ ചെയ്യുകയും ചെയ്തു.
ഈ ദേവാലയത്തില്‍ നിന്നുള്ള അനുഭവ സാക്ഷ്യങ്ങളും പ്രശസ്തിയും മനസിലാക്കി ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷന്‍ അന്ത്യോഖ്യായിലെ പരി. പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ തിരുമനസ്സു കൊണ്ട് കല്‍പന പുറപ്പെടുവിക്കു യും. ആയതു 2012 July മാസം 29 ാം തിയതി ഞായറാഴ്ച വി. കുര്‍ബാന മധ്യേ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രഖ്യാപിക്കു യും ചെയ്തിരിന്നു

Mass Timings

HOLY MASS

FRIDAY
MORNING PRAYER--- 7.30 AM
HOLY QURBANA- 8.15 AM

FIRST FRIDAY
MORNING PRAYER--- 7.30 AM
HOLY QURBANA- 8.15 AM
RETREAT-10.00 AM

SUNDAY
MORNING PRAYER--- 7.30 AM
HOLY QURBANA- 8.15 AM

Feast
Feast of Mariam
JANUARY 14,15 (Jan 15: V. Anjinmel Qurbana)
SEPTEMBER 1 TO 8

Feast of St.Stephenos
JANUARY 8 (V. Mooninmel Qurbana)

Feast of Marthashmooniamma
JULY 24 TO AUGUST 1
(V. August 1: V.Onpathinmel Qurbana)

VICARS
Rev. Mani Kallappuram (+91-9447079141)
Rev. Abhilash Abraham Veliyaveettil (+91-9447666883)
Rev. Viji Edattu (+91-9446950888)
Rev. Mathews Anathanathu (+91-9446950040)-(Retired)

23/08/2026

നർമ്മ നിമിഷങ്ങൾ ❤️

22/08/2026

വന്ദ്യ കുര്യാക്കോസ് മണലേച്ചിറ കോർ എപ്പിസ്കോപ്പ അച്ചൻ നയിക്കുന്ന-
വിശുദ്ധ കുർബാനയെ കുറിച്ച് ലിറ്റർജിക്കൽ ഡിസ്കഷൻ - Part 2

Restreaming©St.Mary's Jacobite Church, Ericadu (Ericadu Pally)

18/08/2026

ബഹു ഏലിയാസ് ഐപ് അച്ചൻ നൽകുന്ന വിശുദ്ധ കുർബാനയിലെ ഏവൻഗേലിയോൻ സന്ദേശം

Restreaming© St Thomas Retreat Centre, Keezhillam

ഭാഗ്യസ്മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ, ഉദയഗിരി സെന്റ് അഫ്രേം ചാപ്പലിൽ...
18/08/2026

ഭാഗ്യസ്മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ, ഉദയഗിരി സെന്റ് അഫ്രേം ചാപ്പലിൽ 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച ആചരിക്കുന്നു.🙏

പേരൂർ സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ (തട്ടേൽ പള്ളി) കീഴിലുള്ള ആറുമാനൂർ സെൻ്റ് മേരീസ് സൂനോറോ ചാപ്പലിൽ ...
16/08/2026

പേരൂർ സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ (തട്ടേൽ പള്ളി) കീഴിലുള്ള ആറുമാനൂർ സെൻ്റ് മേരീസ് സൂനോറോ ചാപ്പലിൽ 15 ഓഗസ്റ്റ് 2026 ശനിയാഴ്ച്ച നടന്ന വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് (ശൂനോയോ പെരുന്നാൾ) മണർകാട് പള്ളി സഹ വികാരി റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു🙏❤️💐

https://www.instagram.com/reel/DcDkh0ICLXX/?igsh=MWt2ZG50dnUzNWpmaQ==

15/08/2026

കീഴില്ലം പാറേത്തുമുകൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾ | അഭി. ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നൽകിയ സന്ദേശം

Restreaming© KOINONIA VISION

ആഗസ്റ്റ് 15 - വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ (ശൂനോയോ പെരുന്നാൾ)ഭൂമിയിലെ സകല വംശങ്ങളിൽ നിന്നും ഭാഗ്യങ്ങൾക്ക് ...
15/08/2026

ആഗസ്റ്റ് 15 - വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ (ശൂനോയോ പെരുന്നാൾ)

ഭൂമിയിലെ സകല വംശങ്ങളിൽ നിന്നും ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും, വിശുദ്ധിയുള്ളവളും, മഹത്വമുള്ളവളും, വാഴ്ത്തപ്പെട്ടവളും, നിത്യകന്യകയും, ഭാഗ്യവതിയുമായ ദൈവമാതാവായ മറിയാമിനെയാണ് സ്തുതി ചൊവ്വാക്കപ്പെട്ട സുറിയാനി സഭ ആദരിക്കുകയും ബഹുമാനിക്കുകയും മധ്യസ്ഥയായി അംഗീകരിക്കുകയും ചെയ്യുന്നത്.

ആഗസ്‌റ്റ് 15 -ാം തീയതി വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളായി (ശൂനോയോ പെരുന്നാൾ) പരിശുദ്ധ സഭ ആചരിക്കുന്നു. വി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണത്തെ കുറിച്ച് പരിശുദ്ധ സഭയുടെ പാരമ്പര്യത്തിൽ ഒരുപാട് വിവരണങ്ങളുണ്ട്. പരമ്പരാഗതമായി കൈമാറിപ്പോരുന്ന ഐതിഹ്യങ്ങളുണ്ട്; കഥകളും കവിതകളും പാട്ടുകളുമുണ്ട്. അവയെല്ലാം വിശ്വാസത്തിന്റെ ഭാഗമായി നിലനിൽക്കുമ്പോഴും വി. ദൈവമാതാവിൻ്റെ ജീവിതം നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്ന അനേകം സന്ദേശങ്ങളുണ്ട്. ദൈവഹിതത്തിനു മുമ്പിൽ മറ്റെല്ലാം അവഗണിക്കുന്ന ഒരാൾക്ക് ഇഹലോകത്തിലും പരലോകത്തിലും ആദരവുണ്ട്. ഇഹലോകത്ത് ദൈവീകമായ നിയോഗം ഏറ്റെടുക്കാൻ മനസ്സുവയ്ക്കുന്ന ഒരു വിശ്വാസിക്ക് സ്വയം ത്യജിക്കാനും, മറ്റുള്ളവരുടെ നന്മയെ പ്രതി എല്ലാമെല്ലാമായിത്തീരാനും കഴിയണം. സാഹസികമായ ഒരു ഗർഭധാരണത്തിനു മുതിരുമ്പോഴും ലോകത്തിൻ്റെ രക്ഷകനെ നൽകാനുള്ള അടങ്ങാത്ത ആഗ്രഹം അവളിലുണ്ടായിരുന്നതുകൊണ്ടാണ് വി. കന്യക മറിയം പ്രതിസന്ധികളെ വകവയ്ക്കാതിരുന്നത്.

ദൈവമാതാവായ വി. കന്യകമറിയം നമ്മുടെ സ്വർഗ്ഗീയ മധ്യസ്ഥയാണ്. ദൈവകൃപയുടെ സഞ്ചാരപഥമാണ്. മനുഷ്യജീവിതത്തിന്റെ ആശയും അഭിലാഷവുമാണ്. ദൈവമാതാവായ പരിശുദ്ധ കന്യക മർത്തമറിയം അമ്മയുടെ മധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ.

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനയും വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ഭക്ത്യാദരപൂർവ്വം നടന്നു.

15/08/2026

ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപെരുന്നാൾ വി. മൂന്നിന്മേൽ കുർബ്ബാന

13/08/2026

അഭി. മോർ കുര്യാക്കോസ് യൗസേബിയോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

സ്വർഗ്ഗരാജ്യത്തിൽ വലിയവനാകാൻ

Restreaming© St Marys Jacobite Syrian Church Pune

Address

PEROOR
Kottayam
686630

Alerts

Be the first to know and let us send you an email when Global Morth Smooni Jacobite Syrian Orthodox Pilgrim Centre, Peroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Global Morth Smooni Jacobite Syrian Orthodox Pilgrim Centre, Peroor:

Shortcuts

Share

Category