Mar Gregorious Orthodox Church Njaliyakuzhy

Mar Gregorious Orthodox Church Njaliyakuzhy Our church is a part of the Malankara Orthodox Syrian church and falls under the diocese of Kottayam.. ………. To Our humble beginning…….. With Love and Prayers

Greetings and a warm welcome to the website of Mar Gregorious Orthodox Church,Njaliyakuzhy,Vakathanam,Kottayam.Our church falls under the diocese of Kottayam and is a part of Malankara Orthodox Syrian church,under the catholicos of the east, being the successor of the Apostolic throne of St. Thomas, at Devalokam in Kottayam, Kerala, India. we are blessed with a small, but active and close-knit com

munity, which, with the guidance of the Lord and the tireless efforts of its stewards, offer the faithful the opportunity to learn and grow in the Orthodox Christian way of life. We celebrate the Holy Qurbana (followed by Sunday School) every Sunday at 7.45 am.We also organize Prayer Meetings, and get-togethers of the Martha Mariam Vanitha Samajam and Orthodox Christian Youth Movement, in addition to celebrating cultural and religious occasions. We invite you to browse the pages of this website and to contribute your thoughts and suggestions.

വലിയ പെരുന്നാൾ: ഭക്തിനിർഭരമായ റാസയും, വാഴ്‌വും, നേർച്ചയും, പെരുന്നാൾ കൊടിയിറക്കും.
08/02/2026

വലിയ പെരുന്നാൾ: ഭക്തിനിർഭരമായ റാസയും, വാഴ്‌വും, നേർച്ചയും, പെരുന്നാൾ കൊടിയിറക്കും.

വലിയ പെരുന്നാൾ: വി.കുർബാനയും ഇടവകയിലെ വൈദികരെ ആദരിക്കലും മെറിറ്റ് അവാർഡ് വിതരണവും
05/02/2026

വലിയ പെരുന്നാൾ: വി.കുർബാനയും ഇടവകയിലെ വൈദികരെ ആദരിക്കലും മെറിറ്റ് അവാർഡ് വിതരണവും

വലിയ പെരുന്നാൾ: സന്ധ്യാനമസ്കാരവും, ഞാലിയാകുഴി കവല ചുറ്റിയുള്ള ഭക്തിനിർഭരമായ റാസയും.
01/02/2026

വലിയ പെരുന്നാൾ: സന്ധ്യാനമസ്കാരവും, ഞാലിയാകുഴി കവല ചുറ്റിയുള്ള ഭക്തിനിർഭരമായ റാസയും.

കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ ഇടവകയുടെ വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു പള്ളം സെന്റ് പോൾസ് പള്ളിയുടെ വികാരിയാ...
01/06/2025

കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ ഇടവകയുടെ വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു പള്ളം സെന്റ് പോൾസ് പള്ളിയുടെ വികാരിയായി 02.06.2025 മുതൽ ചുമതല ഏൽക്കുന്ന ഫാ. ഡോ. തോമസ് പി സഖറിയ അച്ചന് നമ്മുടെ ഇടവകയുടെ യാത്രയയപ്പും യൂവജന പ്രെസ്ഥാനത്തിന്റെ ജേഴ്സി പ്രെകാശനവും വി. കുർബാനയെ തുടർന്ന് നടത്തിയപ്പോൾ.

05/04/2025

OVBS 2025 - Inauguration

05/04/2025

OVBS 2025 - Flash Mob

വലിയ പെരുന്നാൾ: വി. കുർബാന നി.വ.ദി.ശ്രീ.ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ.എൻഡോവ്മെന്റ് വിതരണ...
16/01/2025

വലിയ പെരുന്നാൾ: വി. കുർബാന നി.വ.ദി.ശ്രീ.ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ.
എൻഡോവ്മെന്റ് വിതരണവും

വലിയ പെരുന്നാൾ: ഭക്തിനിർഭരമായ റാസ പള്ളിയിൽ തിരികെ എത്തുകയും, തുടർന്ന് വാഴ്‌വും, ലൈറ്റ് ഷോയും
16/01/2025

വലിയ പെരുന്നാൾ: ഭക്തിനിർഭരമായ റാസ പള്ളിയിൽ തിരികെ എത്തുകയും, തുടർന്ന് വാഴ്‌വും, ലൈറ്റ് ഷോയും

നമ്മുടെ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ...ഈഴകുന്നേൽ പടിയിലെ കുരിശടിയിൽ നിന്നും പള്ളിയിലേക്കുള്ള റാസയ...
17/11/2024

നമ്മുടെ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ...
ഈഴകുന്നേൽ പടിയിലെ കുരിശടിയിൽ നിന്നും പള്ളിയിലേക്കുള്ള റാസയെ മികച്ച ദീപാലങ്കാരങ്ങളാൽ സ്വീകരിച്ചവർക്കുള്ള സമ്മാനധാനം ഇന്ന് വി. കുർബാനക്ക് ശേഷം വികാരി നിർവഹിച്ചപ്പോൾ .

നമ്മുടെ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ...വിശുദ്ധ കുർബാനയും തുടർന്നുള്ള പ്രദിക്ഷണവും.
03/11/2024

നമ്മുടെ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ...
വിശുദ്ധ കുർബാനയും തുടർന്നുള്ള പ്രദിക്ഷണവും.

Address

Njaliyakuzhy, Vakathanam
Kottayam
686538

Telephone

0481-2461858

Website

Alerts

Be the first to know and let us send you an email when Mar Gregorious Orthodox Church Njaliyakuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category