St.Mary's Catholicate Centre, Peruva

St.Mary's Catholicate Centre, Peruva Small church in which a group of members feared in God with prayers for whole world. This church stands a proud for the village.

Small group of people believe in the God and walks in the path of God and played a good role for the development of the community.

29/04/2026
13/04/2026
OVBS 2026
11/04/2026

OVBS 2026

31/10/2025

കർത്താവിൽ പ്രിയരേ,

നമ്മുടെ ഇടവകയിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 1, 2(ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.
ശനി വൈകുന്നേരം ആറുമണിക്ക് കൊടിയേറ്റ്, ഏഴുമണിക്ക് സന്ധ്യാനമസ്കാരം.
ഞായർ: രാവിലെ 7 .15ന് പ്രഭാത നമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം കൽക്കുരിശു ചുറ്റി, നേർച്ച വിളമ്പ്, പ്രഭാതഭക്ഷണം. എല്ലാവരും സമയക്രമം പാലിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

Address

Kottayam
686610

Website

Alerts

Be the first to know and let us send you an email when St.Mary's Catholicate Centre, Peruva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share