I.P.C Gilgal Church

I.P.C Gilgal Church Indian Pentecostal Church of God
Gilgal Manganam. ( Kottayam south Center )

01/09/2023
02/07/2023

മാങ്ങാനം ഗിൽഗാൽ പി. വൈ. പി. എ ഒരുക്കുന്ന *കാത്തിരിപ്പുയോഗം

⭕ 2023 ജൂലൈ 8 ശനിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ഗിൽഗാൽ സഭാ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

⭕ പാസ്റ്റർ. എം. കെ. സ്കറിയ മുഖ്യ സന്ദേശം നൽകും.

എല്ലാം ദൈവമക്കളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

PYPA Gilgal Manganam 👍👍
14/06/2023

PYPA Gilgal Manganam 👍👍

06/06/2023
06/06/2023

ഗിൽഗാൽ PYPA യ്ക്ക് പുതിയ നേതൃത്വം...
മാങ്ങാനം ഐ. പി. സി ഗിൽഗാൽ പി. വൈ. പി. എ യ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബ്രദർ. ഗ്രേയ്സൺ സൈമൺ, വൈസ് - പ്രസിഡന്റ് സിസ്റ്റർ. റൂബി സരുൺ, സെക്രട്ടറി ബ്രദർ. സ്റ്റെറിൻ. എം. സ്റ്റാൻലി ജോയിന്റ് - സെക്രട്ടറി സിസ്റ്റർ സ്മിന്റു ജോസഫ്, ട്രഷറർ ബ്രദർ. വി. എസ് ജോസ് നെയും കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ മലേഖ ജോസഫ് , സിസ്റ്റർ അന്നു ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.
പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ🥰 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💙🙏

Sterin M Stanley
Graceson Simon Chempakasseril

Address

IPC Gilgal Church, Manganam
Kottayam
686018

Website

Alerts

Be the first to know and let us send you an email when I.P.C Gilgal Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to I.P.C Gilgal Church:

Share