Mar Elia Cathedral Youth Movement

Mar Elia Cathedral Youth Movement Official page of Youth Movement of Mar Elia Cathedral, the Official Cathedral of Catholicos

26/02/2024
_പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ_ *അഖില മലങ്കര മാർത്തോമ്മൻ ക്വിസ് 2023*_കോട്ടയം മാർ ഏലിയ കത്തീഡ്രൽ യുവ...
02/11/2023

_പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ_
*അഖില മലങ്കര മാർത്തോമ്മൻ ക്വിസ് 2023*

_കോട്ടയം മാർ ഏലിയ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ_ അഭിമുഖ്യത്തിൽ *5-ാമത് അഖില മലങ്കര മാർത്തോമ്മൻ ക്വിസ്* നടത്തുന്നു.

📌 _സ്ഥലം_ :
*മാർ ഏലിയ കത്തീഡ്രലിൽ* വെച്ച് *നവംബർ 5* ഞായറാഴ്ച്ച ഉച്ചക്ക് *1.00ന്*

📌 _രജിസ്ട്രേഷൻ ഫീസ്_ : *200/-*

📌 _സമ്മാനങ്ങൾ_ :
🔸 *1-ാം സമ്മാനം* - 10001/- രൂപ & മാർത്തോമ്മൻ എവറോളിംഗ് ട്രോഫി
(കീപ്പള്ളിൽ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ )

🔸 *2-ാം സമ്മാനം* - 5001/- രൂപ & വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്കാ എവറോളിംഗ് ട്രോഫി
(വട്ടക്കുന്നേൽ കുടുംബയോഗം)

🔸 *3-ാം സമ്മാനം* - 3001/- രൂപ & വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്കാ എവറോളിംഗ് ട്രോഫി
(വട്ടക്കുന്നേൽ കുടുംബയോഗം)

🔸 *4-ാം സമ്മാനം* - 1501/- രൂപ & മൊമെന്റോ
(ജോർജ്. പി. തോമസ് മടുക്കാനിൽ, പുത്തൻപുരക്കൽ )

🔸 *5-ാം സമ്മാനം* - 1001/- & മൊമെന്റോ
(സുമിത്ത്‌ മാമ്മൻ മടുക്കാനിൽ,പുത്തൻപുരക്കൽ)

കൂടാതെ ആദ്യ 10 സ്ഥാനക്കാർക്ക് വ്യക്തിഗത മൊമെന്റോയും.

📌 _രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടുക_ :
📞
7306845364,9072099965

📧 [email protected]

*അഖില മലങ്കര മാർത്തോമൻ ക്വിസ് 2023*
23/10/2023

*അഖില മലങ്കര മാർത്തോമൻ ക്വിസ് 2023*

മുളന്തുരത്തി കാതോലിക്ക സംഗമത്തിന് പ്രസ്ക്തി ഏറുന്നുമലങ്കരയുടെ യുവത മാർച്ച് 26 ന് പരി .പരുമലതിരുമേനിയുടെ ജന്മനാട്ടിൽ കാതോ...
21/03/2023

മുളന്തുരത്തി കാതോലിക്ക സംഗമത്തിന് പ്രസ്ക്തി ഏറുന്നു

മലങ്കരയുടെ യുവത മാർച്ച് 26 ന് പരി .പരുമലതിരുമേനിയുടെ ജന്മനാട്ടിൽ കാതോലിക്ക ദിനാഘോഷത്തിന് സംഗമിക്കുമ്പോൾ സഭയുടെ അന്തസ്സും അഭിജാത്യവും വിളിച്ചോതുന്ന വിധത്തിൽ പ്രൗഡഗംഭീരമാക്കേണ്ടത് നിർണായക സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്.

നിയമനിർമ്മാണം എന്ന പേരിൽ പൗരാണികമായ മലങ്കര സഭയുടെ അസ്തിത്വത്തെ വരെ ചോദ്യം ചെയ്യപ്പെട്ടുന്ന നിർണായക സമയത്ത് സഭയെ സ്നേഹിക്കുന്ന മറ്റ് എന്തിനെക്കാളും പരി. സഭയാണ് വലുത് എന്ന ചിന്തയോടെ ഈ സംഗമത്തിലേക്ക് നാം ഓരോരുത്തരും എത്തി ചേരണം.

വരുന്ന ഞായറാഴ്ച്ച മലങ്കര മക്കൾ മുളന്തുരുത്തിയിൽ സംഗമിക്കണം ലൈവിലുടെയുടെയും വാടസ്അപ്പിലൂടെയും ഇരുന്ന് കാണുകയും അഭിപ്രായം പറയുകയും ചെയ്യാതെ വൈദീകരും വിശ്വാസികളും സഭയുടെ പ്രതിസന്ധി സമയത്ത് ഒരുമിക്കണം ...ഒന്നാകണം

മാർച്ച് 26 ഞായർ 3 മണിക്ക്
മലങ്കര നസ്രാണികൾ ഒരുമിച്ച് മുളത്തുരുത്തിയിൽ സമ്മേളിക്കും എന്ന് നമുക്ക് ഇന്ന് മുതൽദൃഢപ്രതിജ്ഞയോടെ മുന്നേറാം

ഹേ വിഘട ജനമേ, എന്തെല്ലാം എന്തെല്ലാം പ്രതിസന്ധികൾ നിങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴും സൃഷ്ടിക്കുന്നു !! എന്നാൽ ഒന്നിനും തളർത്താൻ ...
11/03/2023

ഹേ വിഘട ജനമേ, എന്തെല്ലാം എന്തെല്ലാം പ്രതിസന്ധികൾ നിങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴും സൃഷ്ടിക്കുന്നു !! എന്നാൽ ഒന്നിനും തളർത്താൻ സാധിക്കാതെ ഈ സഭ മുന്നോട്ട് നീങ്ങുന്നു എങ്കിൽ ഈ സഭയ്ക്ക് ഒപ്പം തന്നെയാണ് ദൈവം, ഈ സഭക്ക് ഒപ്പം തന്നെയാണ് സത്യം.

ഇത് മാർത്തോമ്മ ശ്ലീഹായുടെ രക്തം കൊണ്ടു പണിയപ്പെട്ട സഭയാണ്.

ഇത് പിതാക്കന്മാരുടെ കണ്ണുനീരിൽ പണിയപ്പെട്ട സഭയാണ്.

ഇത് പിതാക്കന്മാരുടെ സഹനത്തിൽ പണിയപ്പെട്ട സഭയാണ്.

ഇത് പിതാക്കന്മാരുടെ പ്രാർത്ഥനയാൽ പണിയപ്പെട്ട സഭയാണ്.

ആനപ്പാപ്പി മുതൽ മലങ്കര വർഗീസ് വരെയുള്ള ധീര രക്തസാക്ഷികൾ ജീവൻ നൽകി സംരക്ഷിച്ച സഭയാണ്.

വിജയത്തിൽ അഹങ്കരിക്കാതെ വിനയപ്പെട്ടു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച പിതാക്കന്മാരുടെ സഭയാണ്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനി ഓർമിപ്പിച്ചതു പോലെ "പ്രതിസന്ധികൾ ധാരളം ഉണ്ടാകും. ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ട് പോവുക". നിങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പൂമാലകളാക്കുവാൻ പ്രാർത്ഥന എന്ന ആയുധവുമായി ഞങ്ങളുടെ പിതാക്കന്മാർ എന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ട് . അതാണ് ഈ സഭയുടെ ശക്തി. ഇടമുറിയാതെയുള്ള ആ പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥന തന്നെയാണ് ഈ സഭയുടെ ശക്തി.
ആയതിനാൽ അപ്പനെ തള്ളിപറഞ്ഞവർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അപ്പനെ നെഞ്ചിലേറ്റിയ മലങ്കര നസ്രാണികൾ അതിജീവിക്കും.

ഇത് സത്യം 🤎

അഖില മലങ്കര മാർത്തോമൻ ക്വിസ് 2022ഇന്ത്യയുടെ അപ്പോസ്തോലനായമാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്മേൽ ആരൂഢനായിരുന്ന എൺപത്തിയെട്...
02/11/2022

അഖില മലങ്കര മാർത്തോമൻ ക്വിസ് 2022

ഇന്ത്യയുടെ അപ്പോസ്തോലനായ
മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്മേൽ ആരൂഢനായിരുന്ന എൺപത്തിയെട്ടാം പിൻഗാമിയും മലങ്കര സഭയുടെ അഞ്ചാം കാതോലിക്കായും ആയിരുന്ന പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ (വട്ടക്കുന്നേൽ ബാവാ) യുടെ
26-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ പിതാവിനേയും, അദ്ദേഹം സഭയ്ക്കും സമൂഹത്തിനും ചെയ്തിട്ടുള്ള
സംഭാവനകളെ അനുസ്മരിക്കുവാനും
അതോടൊപ്പം നമ്മുടെ സഭയിലെ
പ്രഗത്ഭരായ വിദ്യാർത്ഥികളെ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കോട്ടയം സെൻട്രൽ ഭദ്രാസന MGOCSM ത്തിന്റെയും, കോട്ടയം മാർ ഏലിയാ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് അഖില മലങ്കര മാർത്തോമൻ ക്വിസ് മത്സരം 2022 നവംബർ
മാസം ആറാം തീയതി ഞായറാഴ്ച (06.11.2022) ഉച്ചയ്ക്ക് ഒരുമണിക്ക് കോട്ടയം
മാർ ഏലിയാ കത്തീഡ്രലിൽ വച്ചു നടത്തപെടുന്നതാണ്. എല്ലാവരേയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ഓണാശംസകൾ 🌼
08/09/2022

ഓണാശംസകൾ 🌼

"പായസമേള"
07/09/2022

"പായസമേള"

Address

Manorama Junction
Kottayam
686002

Telephone

04812563384

Website

Alerts

Be the first to know and let us send you an email when Mar Elia Cathedral Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Elia Cathedral Youth Movement:

Share