20/12/2023
⚽ ⚽ ⚽ ⚽ ⚽
കാത്തിരിപ്പിന് വിരാമമിടാൻ ഇനി 8 ദിനങ്ങൾ മാത്രം🤩
*അറുന്നൂറ്റിമംഗലം ചാമ്പ്യൻസ് ട്രോഫി* ഫുട്ബോൾ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
_Make sure that your registration is done. Limited seats to be filled..._
*_Team KCYL Arunoottimangalam_*