27/02/2026
28 February Alappuzha IMS ൽ" ( 4th ശനിയാഴ്ച്ച 9.30 am to 2.00 pm) വിജയാരാധന "പ്രാർത്ഥന ശുദ്ധീകരണാത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആയി മാറ്റിവെച്ചിരിക്കുന്നു അന്നേദിവസം കുമ്പസാരം, കൗൺസിലിംഗ്, കുർബാന, ആരാധനാ, ആത്മാക്കൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ രോഗശാന്തി ശുശ്രൂഷ അടിയന്തരയൂട്ട്
ശുദ്ധീകരണത്മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമുക്കൊരുമിക്കാം 🙏🙏🙏. വിജയം നൽകുന്ന ഈശോയുടെ രക്ഷയുടെ നാമത്തിൽ ഏവർക്കും സ്വാഗതം.
Led By Bishop Franco Mulakkal.
( Bishop Emeritus of Jalandhar )
Br. Joyachan +91 9249203959