Kodimatha sree Pallipurathukavu Bhagavathy Kshetram Kottayam

Kodimatha sree Pallipurathukavu Bhagavathy Kshetram Kottayam Devi Kshetram

19/06/2024

ഭക്തജനങ്ങളെ
ശ്രീ പള്ളിപ്പുറത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠാദിനം 2024 ജൂൺ 24 ( മിഥുനം 10 ) തിങ്കളാഴ്ച വിവിധങ്ങളായ വിശേഷാൽ പൂജകളോടുകൂടി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു .

ഗണപതിഹോമം, ഉദയാസ്തമന പൂജ,നവകം , പഞ്ചഗവ്യം കലശാഭിഷേകങ്ങൾ, സഹസ്രനാമാർച്ചന, വിശേഷാൽ വഴിപാടായി പാൽപ്പായസവും, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് നിറമാല , ചുറ്റുവിളക്ക് മുതലായവയും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ, മഹാവിഷ്ണുക്ഷേത്രത്തിന്ചുറ്റുമതിൽ നിർമ്മിക്കുക, നടപ്പന്തലിൽ കരിങ്കല്ല് വിരിക്കൽ,ക്ഷേത്രത്തിനു മുന്നിൽ ആർച്ചും ഗ്രില്ലും സ്ഥാപിക്കുക, ദേവീക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള മതിൽ പുതുക്കിപ്പണിയുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിൻ്റെ ഉദ്ഘാടനം അന്നേദിവസം രാവിലെ 10 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാട് അവർകൾ നിർവഹിക്കുന്നു. തദവസരത്തിൽ ഇന്നാട്ടിലെ മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യസഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു🙏

ദേവസ്വത്തിനുവേണ്ടി
മാനേജിംഗ് ട്രസ്റ്റി

08/12/2022
25/10/2022

ഭക്തജനങ്ങളെ ഒരു അറിയിപ്പ് ഇന്ന് 25.10.2022. ചൊവ്വാഴ്ച വൈകീട്ട് 4 മണി മുതൽ 6.30 സൂര്യഗ്രഹണം ആയതിനാൽ പള്ളിപ്പുറത്തുകാവ് ദേവീ ക്ഷേത്രം വൈകിട്ട് 6.30 നട തുറക്കുകയുള്ളു

എന്നു ദേവസ്വം

ഒന്നാം ദിവസം
15/04/2022

ഒന്നാം ദിവസം

ഈ വർഷത്തെ പത്തമുദായ മഹോത്സവത്തിന്റെ ഭാഗമായുള്ള തീയാട്ട് മഹോത്സവത്തിനു ഇന്ന് തുടക്കംഒന്നാം ദിവസം ആയ ഇന്ന് വഴിപാട് സമർപ്പണ...
10/04/2022

ഈ വർഷത്തെ പത്തമുദായ മഹോത്സവത്തിന്റെ ഭാഗമായുള്ള തീയാട്ട് മഹോത്സവത്തിനു ഇന്ന് തുടക്കം
ഒന്നാം ദിവസം ആയ ഇന്ന് വഴിപാട് സമർപ്പണം
ശ്രീ മനോജ്‌ ബിരിയാണിഹട്ട് കോടിമത

പത്താമുദയ മഹോത്സവം 2022
09/04/2022

പത്താമുദയ മഹോത്സവം 2022

പത്താമുദയം 2022
27/03/2022

പത്താമുദയം 2022

Address

Kottayam
686001

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+918289838134

Website

Alerts

Be the first to know and let us send you an email when Kodimatha sree Pallipurathukavu Bhagavathy Kshetram Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kodimatha sree Pallipurathukavu Bhagavathy Kshetram Kottayam:

Share

Category