VSS Areeparambu

VSS Areeparambu VSS 129, Areeparambu, Kottaym , A religious organisation for Viswakarma Cast located in Kottayam District Areeparambu location, Kerala, India

വിശ്വകർമ്മ യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ യുവജനതയ്ക്കായി ഈ ഞായറാഴ്ച (ഓഗസ്റ്റ് 13) രാവിലെ 9.00 മണി മുതൽ വിശ്വക...
11/08/2023

വിശ്വകർമ്മ യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ യുവജനതയ്ക്കായി ഈ ഞായറാഴ്ച (ഓഗസ്റ്റ് 13) രാവിലെ 9.00 മണി മുതൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി ഹെഡ് ഓഫീസിൽ വച്ചു നടത്തപ്പെടുന്ന "യുവകർമ്മജം" നേതൃത്വ ശില്പശാലയിലേക്ക് താങ്കളുടെ സകുടുംബ സാന്നിധ്യം പ്രതീക്ഷിക്കുന്നു. അന്നേ ദിവസം മറ്റെല്ലാ പരിപാടികളും മാറ്റി വച്ചു വളരുന്ന തലമുറയുടെ നന്മയ്ക്കായ് ഈ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

VSS YF താലൂക്ക് ഖജാൻജി
ഗിരീഷ് മോഹൻ
+91 7907719235
ലൊക്കേഷൻ :- https://maps.google.com/?cid=17543267184118448106&entry=gps

14/07/2022
18/01/2022

ഇന്ത്യൻ നേവിയുടെ ആദ്ധ്രാപ്രദേശ്ശിലെ ഷിപ്പിംഗ് സ്കുളിന് INS ViSHWAKARMA എന്ന് നാമകരണം ചെയ്തു .

VSS 129 നമ്പർ അരീപ്പറമ്പ് ശാഖായുടെ വാർഷിക പൊതുയോഗം ഭരണസമിതിയെ തിരഞ്ഞെടുപ്പ് (17/1/2021) കടപ്പാട് വിനോദ് (ശാഖാങ്കം )     ...
20/01/2021

VSS 129 നമ്പർ അരീപ്പറമ്പ് ശാഖായുടെ വാർഷിക പൊതുയോഗം ഭരണസമിതിയെ തിരഞ്ഞെടുപ്പ് (17/1/2021) കടപ്പാട് വിനോദ് (ശാഖാങ്കം )

13/01/2021

🍂VSS 129 നമ്പർ അരീപ്പറമ്പ് ശാഖായുടെ വാർഷിക പൊതുയോഗം 17/1/2021 ഞായറാഴ്ച 10 മണിക്ക് ശാഖാമന്ദിരത്തിൽ വച്ചു നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു..അന്നേദിവസം പുതിയ ഭരണാസമിതിയെ തിരഞ്ഞെടുക്കുന്നതുമാണ്. തദവസരത്തിൽ എല്ലാ ശാഖാഗങ്ങളുടെയും മഹനീയ സാന്നിധ്യം ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നു.. 🙏

എന്ന്
വിശ്വസ്ഥതയോടെ
സെക്രട്ടറി

12/01/2021

*🍁🍁ശലോകം🍁🍁*
▬▬▬▬▬▬▬▬▬▬▬▬▬▬▬
*ശൈലേ ശൈലേ ന മാണിക്യം*
*മൌക്തികം ന ഗജേഗജേ*
*സാധവോ ന ഹി സര്‍വ്വത്ര*
*ചന്ദനം ന വനേ വനേ*

*🍁🍁പരിഭാഷ🍁🍁*
▬▬▬▬▬▬▬▬▬▬▬▬▬▬▬
*എല്ല പര്‍വ്വതങ്ങളും രത്നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലായിടത്തും അഭിമാനികളെ കണ്ടെത്താനും കഴിയില്ല. എല്ലാ വനങ്ങളിലും ചന്ദനം പൂക്കുന്നുമില്ല*

Address

Kottayam
686502

Alerts

Be the first to know and let us send you an email when VSS Areeparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to VSS Areeparambu:

Share