Kurichi St Mary's and St John's Orthodox Church

Kurichi St Mary's and St John's Orthodox Church കുറിച്ചി ST മേരിസ് AND ST ജോൺസ് ഓർത്തഡോക്?

17/02/2026
26/12/2025

*സെന്റ് മേരീസ്‌ & സെന്റ് ജോൺസ്*
*ഓർത്തഡോക്സ് പള്ളി*
*വലിയപെരുന്നാൽ*

*Date:* 26 December, 2025
*Time:* 5:30 PM

*Youtube:*
https://youtube.com/live/FaVL05P819w

*Facebook:*
https://www.facebook.com/share/19cYCr9Kxm/

*Raphael*
Media & Events
9544376217

Passionate Perfection Is Our Description

13/07/2025

മലങ്കര സഭയുടെ നിഷ്കളങ്ക തേജസ്‌ *പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ* നാലാം ശ്രാദ്ധപ്പെരുന്നാൾ നമ്മുടെ ഇടവകയിൽ നാളെ ഞായറാഴ്ച (ജൂലൈ 13 ) ഭക്തി നിർഭരമായി നടത്തപ്പെടുന്നതാണ്. *വൈദിക സെമിനാരി പ്രിൻസിപ്പൾ റവ. ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ* പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കർമ്മികത്യം
വഹിക്കുന്നതാണ് . ഓർമ്മ പെരുന്നാളിൽ എല്ലാവരും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണം.
7.Am. പ്രഭാത നമസ്കാരം
വി. കുർബ്ബാന
അനുസ്മരണ പ്രസംഗം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മ പെരുന്നാൾ കുറിച്ചി ചെറിയ പള്ളിയിൽജൂലൈ 13 ...
03/07/2025

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മ പെരുന്നാൾ കുറിച്ചി ചെറിയ പള്ളിയിൽ
ജൂലൈ 13 ഞായർ.
വിശുദ്ധ കുർബാന അനുസ്മരണം
വന്ദ്യ ജോൺ തോമസ് കരിങ്ങാട്ടിൽ അച്ചൻ്റെ മുഖ്യ കാർമ്മികത്വത്തിൽ...

കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) യൂത്ത് കമ്മീഷൻ സെൻട്രൽ സോൺ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോബൽ ജോ പോൾന് പ്രാർത്ഥനാശംസകൾ..
09/04/2025

കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) യൂത്ത് കമ്മീഷൻ സെൻട്രൽ സോൺ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോബൽ ജോ പോൾന് പ്രാർത്ഥനാശംസകൾ..

 കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയുടെ പ്രതീക്ഷണത്തിന് കുറിചി ചെറിയ പള്ളി സ്വീകരണം നൽകി..ക്നാനായ സഭയിലെ വന്ദ്യ വ...
13/01/2025

 കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയുടെ പ്രതീക്ഷണത്തിന് കുറിചി ചെറിയ പള്ളി സ്വീകരണം നൽകി..ക്നാനായ സഭയിലെ വന്ദ്യ വൈദികരുടെ കാർമികത്വത്തിൽ കുറിച്ചി ചെറിയ പള്ളി യുടെ മുൻപിൽ ഉള്ള പരിശുദ്ധ ദൈവമാതാവിന്റെ കുരിശടിയിൽ ദൂപ പ്രാർത്ഥന നടത്തി

12/12/2024
❤️ കുറിച്ചി ചെറിയപള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ യുടെ മൂന്നാം ഓർമ്മ പെരുന്നാൾ ഇന...
14/07/2024

❤️ കുറിച്ചി ചെറിയപള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ യുടെ മൂന്നാം ഓർമ്മ പെരുന്നാൾ ഇന്ന് നടത്തപേട്ടു..
മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാഗ്യ തേജസ്സ് ഉദയ സൂര്യൻ്റെ ശോഭയോടെ കടന്നു വന്നു അസ്തമന സൂര്യൻറെ ശോഭയോടെ കടന്നുപോയ *പരിശുദ്ധ ബസേലിയോസ് മാർ തോമ്മ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ മൂന്നാമത് ഓർമ്മ പെരുന്നാൾ കുറിച്ചി ചെറിയ പള്ളിയിൽ നടത്തപ്പെടു. ഇന്ന് രാവിലെ 7മണിക്ക് പ്രഭാത നമസ്കാരം തുടർന്ന്
*വന്ദ്യ എം കെ കുര്യൻ അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന് അച്ഛന്റ അധ്യക്ഷതയിൽ കൂടിയ പൊതു അനുസ്മരണ സമ്മേളനത്തിൽവെച്ച് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി നിയമിതനായ പരിശുദ്ധ സഭയുടെ മുൻ മാനേജിങ് കമ്മറ്റിയംഗം
ഡോ വർഗീസ് പി പുന്നൂസിനെ ഇടവകയുടെ അനുമോദനം അറിയിച്ച് വികാരി കൈകാരൻ സുബി കുരുവിള എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും തുടർന്ന് അദ്ദേഹം പരിശുദ്ധ ബാവയെ പറ്റി അനുസ്മരണ പ്രഭാഷണവും നേർച്ച വിളമ്പും നടത്തി💗...

*കുറിച്ചി*കടവിൽ  *അമ്മിണി സ്കറിയ* (78) നിര്യാതയായി സംസ്കാരം ഇന്നു തിങ്കളാഴ്ച രാവിലെ 11മണിക്ക്  ഭവന ത്തിലെയും തുടർന്ന് കു...
17/06/2024

*കുറിച്ചി*
കടവിൽ *അമ്മിണി സ്കറിയ* (78) നിര്യാതയായി സംസ്കാരം ഇന്നു തിങ്കളാഴ്ച രാവിലെ 11മണിക്ക് ഭവന ത്തിലെയും തുടർന്ന് കുറിച്ചി ചെറിയ പള്ളി യിലെയും ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചി ചെറിയ പള്ളിയുടെ സെമിത്തേരിയിൽ. മക്കൾ അനീഷ് , അനു (മുംബൈ) മരുമകൻ ബിജു (മുംബൈ)

Address

Kottayam

Telephone

+918089101104

Website

Alerts

Be the first to know and let us send you an email when Kurichi St Mary's and St John's Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share