Jacobite Syrian Videos

Jacobite Syrian Videos അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ

28/12/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഫാ. എബി എളങ്ങനാമറ്റം അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന

23/11/2025

കാനഡ മിസിസാഗ സെന്റ് മേരിസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ അമേരിക്കൻ അതിഭദ്രാസനാധിപൻ മോർ തിത്തോസ് യെൽദോ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും വി. കുർബ്ബാനയും

16/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ വിശുദ്ധ കുർബ്ബാന

15/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ സന്ധ്യാ നമസ്കാരം

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ തൃക്കബർ ❤️
10/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ തൃക്കബർ ❤️

മണർകാട് കത്തീഡ്രൽ സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു.ആചാര്യേശാ മശിഹാ കൂദാശ...
20/03/2024

മണർകാട് കത്തീഡ്രൽ സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു.
ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേ കുക പുണ്യം നാഥാ സ്തോത്രം

11/02/2024

ആഗോള സുറിയാനി സഭ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയ്ക്ക് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ ക്നാനായ മക്കൾ നൽകിയ രാജകിയ വരവേൽപ്പ് ❤️

11/02/2024

കാപട്യമില്ലാത്ത സ്നേഹം.❤️

മലങ്കര സുറിയാനി കത്തോലിക്ക സഭ പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ കർദ്ദിനാൾ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ പ്രസംഗത്തിനിടയിലെ ഒരു ചിരിപടർത്തിയ നിമിഷം ❤️

 #മെത്രാൻകക്ഷി_ഇനി_മുതൽ_പള്ളിക്കള്ള_സഭ.🔥മെത്രാന്‍ കക്ഷികള്‍ കള്ളന്മാരാണെന്ന് ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യ...
08/02/2024

#മെത്രാൻകക്ഷി_ഇനി_മുതൽ_പള്ളിക്കള്ള_സഭ.🔥
മെത്രാന്‍ കക്ഷികള്‍ കള്ളന്മാരാണെന്ന് ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവ നെച്ചൂർ പള്ളിയുടെ സന്ദർശക ഡയറിയില്‍ സാക്ഷ്യപ്പെടുത്തി. ഇത് ക്രൈസ്തവ സഭ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടും.

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹീക ...
21/01/2024

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹീക സന്ദർശനം സംബന്ധിച്ച് മലങ്കര മെത്രാപ്പോലിത്തയുടെ കല്പന ❤️

മഞ്ഞനിക്കര പെരുന്നാൾ; പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ 92മത് ദുഖ്റോനോ പെരുന്നാൾ 2024 ഫെബ്രുവരി 4 മുതൽ 10 വരെ
29/12/2023

മഞ്ഞനിക്കര പെരുന്നാൾ; പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ 92മത് ദുഖ്റോനോ പെരുന്നാൾ 2024 ഫെബ്രുവരി 4 മുതൽ 10 വരെ

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്നരേഖ ചിത്രമാണ് കുറച്ചുകൂടി കളർഫുൾ ആയിട്ട് കിട്ടിയിട്ടുണ്ട് നിങ്ങൾക്ക് ആർക്കെ...
28/11/2023

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്നരേഖ ചിത്രമാണ് കുറച്ചുകൂടി കളർഫുൾ ആയിട്ട് കിട്ടിയിട്ടുണ്ട് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ അടുത്തുള്ള കൺട്രോൾ 112 വിളിച്ചറിയിക്കുക
പകൽ സമയങ്ങളിൽ ചായക്കടകളിൽ ഹോട്ടൽ കൂടാതെ ഒഴിഞ്ഞുകിടക്കുന്ന ബസ്സുകൾ തുടങ്ങിയവ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്തെങ്കിലും സംശയം തോന്നിയാൽ പോലീസിനെ അറിയിക്കുക...

Address

Kottayam
686516

Alerts

Be the first to know and let us send you an email when Jacobite Syrian Videos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jacobite Syrian Videos:

Share