16/08/2024
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
78മത് സ്വാതന്ത്ര്യ ദിനത്തിൽ കോട്ടയം ചെറിയപള്ളി മഹാ ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്ത ദേശീയ പതാക ഉയർത്തി.