മലങ്കരയുടെ സിംഹക്കൂട്ടികൾ

  • Home
  • India
  • Kottayam
  • മലങ്കരയുടെ സിംഹക്കൂട്ടികൾ

മലങ്കരയുടെ സിംഹക്കൂട്ടികൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മലങ്കരയുടെ സിംഹക്കൂട്ടികൾ, Religious organisation, Kottayam.

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി...
15/07/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയോടൊപ്പം,ഫാദർ കോശി ജോർജ് വരിഞ്ഞവിള ദേവലോകം കാതോലിക്കേറ്റ് അരമനയിൽ

*കേരള ഗവർണർ ബഹു.രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി തിരുവനന്തപുരം ലോക് ഭവനിൽ വെച്ച് ഫാദർ കോശി ജോർജ് വരിഞ്ഞവിള കൂടിക്കാഴ്ച ...
11/07/2026

*കേരള ഗവർണർ ബഹു.രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി തിരുവനന്തപുരം ലോക് ഭവനിൽ വെച്ച് ഫാദർ കോശി ജോർജ് വരിഞ്ഞവിള കൂടിക്കാഴ്ച നടത്തിയപ്പോൾ*

30/06/2026
*മുവാറ്റുപുഴ:-* അരമന കോമ്പൗണ്ടിലുള്ള  സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ഫാദർ കോശി ജോർജ് വരിഞ്ഞവിള ഇന്ന് വിശുദ്ധ കുർബാന അ...
27/06/2026

*മുവാറ്റുപുഴ:-* അരമന കോമ്പൗണ്ടിലുള്ള സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ഫാദർ കോശി ജോർജ് വരിഞ്ഞവിള ഇന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.ഇടവക വികാരി ഫാദർ എബ്രഹാം കാരമേൽ സഹകാർമികത്വം വഹിച്ചു.

*പാലക്കാട്:-* അട്ടപ്പാടി സെൻറ് തോമസ് ആശ്രമ ചാപ്പലിൽ ഇന്ന്  ഫാദർ കോശി ജോർജ് വരിഞ്ഞവിള വിശുദ്ധ കുർബാന അർപ്പിച്ചു.ഫാദർ വർഗീ...
24/06/2026

*പാലക്കാട്:-* അട്ടപ്പാടി സെൻറ് തോമസ് ആശ്രമ ചാപ്പലിൽ ഇന്ന് ഫാദർ കോശി ജോർജ് വരിഞ്ഞവിള വിശുദ്ധ കുർബാന അർപ്പിച്ചു.ഫാദർ വർഗീസ് ജോസഫ് സഹകാർമികത്വം വഹിച്ചു.

*റ്റിഷ കൊച്ചമ്മയുടെ അഞ്ചാം ഓർമ്മദിനം ആചരിച്ചു**തേവലക്കര*: ഫാദർ ഐറിൻ അലക്സിന്റെ സഹധർമ്മിണിയായിരുന്ന പരേതയായ റ്റിഷ കൊച്ചമ്...
14/06/2026

*റ്റിഷ കൊച്ചമ്മയുടെ അഞ്ചാം ഓർമ്മദിനം ആചരിച്ചു*

*തേവലക്കര*: ഫാദർ ഐറിൻ അലക്സിന്റെ സഹധർമ്മിണിയായിരുന്ന പരേതയായ റ്റിഷ കൊച്ചമ്മയുടെ അഞ്ചാം ഓർമ്മദിനം ജൂൺ 14 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആചരിച്ചു.

ഓർമ്മദിനത്തോടനുബന്ധിച്ച് തേവലക്കര മാർത്തമറിയം പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാദർ കോശി ജോർജ് വരിഞ്ഞവിള മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരിയായ ഫാദർ മാത്യു എബ്രഹാം, ഫാദർ ഐറിൻ അലക്സ്, ഫാദർ ജോം മാത്യൂസ്, ഡീക്കൻ ജോസഫ് എന്നിവർ സഹകാർമികരായി ശുശ്രൂഷയിൽ പങ്കെടുത്തു.

പതിനാറാം കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വിഡി സതീശനൊപ്പം 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു.സത്യപ്രതിജ്ഞാ...
18/05/2026

പതിനാറാം കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വിഡി സതീശനൊപ്പം 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിൽ മത സാഹോദര്യത്തിന്റെ കാവലാൾ. ഫാദർ കോശി ജോർജ് വരിഞ്ഞവിള പങ്കെടുത്തു.

30/04/2026

Address

Kottayam

Telephone

+918281575298

Website

Alerts

Be the first to know and let us send you an email when മലങ്കരയുടെ സിംഹക്കൂട്ടികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മലങ്കരയുടെ സിംഹക്കൂട്ടികൾ:

Shortcuts

Share