SMYM Anickadu

SMYM Anickadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMYM Anickadu, Religious organisation, Kottayam.

04/03/2022

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ തിരുശേഷിപ്പ് പ്രയാണം ആനിക്കാട് ദേവാലയത്തിൽ എത്തിയപ്പോൾ...

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ  അഴുകാത്ത ഹൃദയത്തിൻ്റെ അംശം കാഞ്ഞിരപ്പള്ളി രൂപത SMYM ൻ്റെയും, പൊൻകുന്നം ഫൊറോന SMYM ...
04/03/2022

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ അഴുകാത്ത ഹൃദയത്തിൻ്റെ അംശം കാഞ്ഞിരപ്പള്ളി രൂപത SMYM ൻ്റെയും, പൊൻകുന്നം ഫൊറോന SMYM ൻ്റെയും നേതൃത്വത്തിൽ ആനിക്കാട് സെൻ്റ് മേരീസ് ദേവാലയത്തിൽ എത്തിച്ചേരുന്നു.

വാ.കാർലോ അക്യൂട്ടിസിൻ്റ തിരുശേഷിപ്പ് പ്രയാണത്തിലേക്ക് ഏവർക്കും സ്വാഗതം.. SMYM ANICKADU❤️🤍💛

28/02/2022

മനുഷ്യാ നീ പൊടിയാകുന്നു..
പൊടിയിലേക്ക് തന്നെ നീ മടങ്ങും..
ഉല്പത്തി 3:19

നെറ്റിയിലെ കുരിശുവര ഒരു ഓർമ്മപ്പെടുത്തലാണ്.. എല്ലാം ചാരമാകുവെന്നും എല്ലാം മണ്ണിലേക്ക് തന്നെ മറയും എന്ന ഓർമ്മപ്പെടുത്തൽ..

പാപങ്ങളെ ഓർത്ത് പശ്ചാത്തപിച്ച് പരിഹാരം ചെയ്ത് ക്രൂശിതൻ്റെ ഉത്ഥാനം നമുക്ക് അനുഭവിക്കാൻ സാധിക്കട്ടെ..

വരയ്ക്കുന്ന കുരിശിൻ്റെ മനോഹാരിതയല്ല, നീ വഹിക്കുന്ന കുരിശാണ് പ്രധാനം..
വിഭൂതി തിരുന്നാളിൻ്റെ എല്ലാ മംഗളങ്ങളും..
❤️💛🤍 SMYM ANICKADU ❤️💛🤍

Address

Kottayam

Website

Alerts

Be the first to know and let us send you an email when SMYM Anickadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share