Malankara Orthodox Media Wing

Malankara Orthodox Media Wing മാർ തോമ്മാ ശ്ലീഹായുടെ മലങ്കര സിംഹാസനം നീണാൾ വാഴട്ടെ...
ജയ് ജയ് കാതോലിക്കോസ്...! H.H. His Holiness is the 92nd Primate on the Apostolic Throne of St. Thomas.
(1)

Baselios Marthoma Mathews III,
The Ninth Catholicos of the East in Malankara



His Holiness Baselios Marthoma Mathews III was enthroned as the Catholicos of the East & Malankara Metropolitan (the Supreme Head of the Malankara Orthodox Syrian Church of India) on Friday, 15th October 2021. His Holiness was born on 12 February 1949 to Mr Cherian Anthrayos of Mattathil family, being a member of St P

eters Church, Vazhoor. After his school education, he joined Kerala University and passed his BSc Chemistry. After his BSc, he joined Orthodox Seminary, Kottayam, and had his GST degree. His Holiness took his BD degree from the Serampore University and did his higher studies in Theology at Theological Academy, Leningrad, Russia. Thereupon he joined Oriental Institute, Rome, and took his MTh and PhD from there. His Holiness was ordained a deacon in 1976 and a priest in 1978 by HH Baselios Mathews I. His Holiness was escalated to the post of an Episcopa on 30 April 1991 at a function at Parumala, and metropolitan in 1993. He is a well-known teacher and a faculty member of the Orthodox Seminary, Kottayam. A philanthropist, he works relentlessly for the uplift of the poor, especially women. He has started many ventures to help give employment opportunities to women from the economically backward classes. His Holiness was also served the Holy Episcopal Synod as its secretary. His Holiness has authored a few devotional and contemplative books in Malayalam. Baselios Marthoma Mathews III,
Catholicate Aramana
Devalokam P.O, Kottayam
Kerala, India
Tel: 04812578499, 04812578500
Email: [email protected]

27/08/2026

Rev. Fr. Eldos. A.A

26/08/2026

❤️‍🩹

25/08/2026

പ്രാർത്ഥനാശംസകൾ അച്ചാ 🙏❤️

23/08/2026

വി. ദൈവമാതാവിന്റെ വാങ്ങിപ്പിന് ശേഷം രണ്ടാം ഞായർ | വി. ഏവൻഗേലിയോൻ സന്ദേശം| Fr. Dr. MO John Achen

𝐅𝐮𝐧𝐞𝐫𝐚𝐥 𝐒𝐜𝐡𝐞𝐝𝐮𝐥𝐞 𝐨𝐟 𝐑𝐞𝐯. 𝐅𝐫. 𝐉𝐞𝐫𝐢𝐧 𝐓𝐡𝐨𝐦𝐚𝐬
17/08/2026

𝐅𝐮𝐧𝐞𝐫𝐚𝐥 𝐒𝐜𝐡𝐞𝐝𝐮𝐥𝐞 𝐨𝐟 𝐑𝐞𝐯. 𝐅𝐫. 𝐉𝐞𝐫𝐢𝐧 𝐓𝐡𝐨𝐦𝐚𝐬

കർത്താവിൽ നിദ്ര പ്രാപിച്ചു. (Obituary)തുമ്പമൺ ഭദ്രാസനത്തിലെ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക അംഗവും ചെന...
15/08/2026

കർത്താവിൽ നിദ്ര പ്രാപിച്ചു. (Obituary)

തുമ്പമൺ ഭദ്രാസനത്തിലെ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക അംഗവും ചെന്നൈ ഭദ്രാസനതിന് വേണ്ടി ശുശ്രൂഷ ചെയ്തുവന്ന റവ. ഫാ. ജെറിൻ തോമസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കർത്താവിൽ നിദ്ര പ്രാപിച്ചു ആദരാഞ്ജലികൾ💐

10/08/2026

❤️

യുവജനങ്ങൾ സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരാകണം : മന്ത്രി മോൻസ് ജോസഫ്പാമ്പാടി: യുവജനങ്ങൾ സമൂഹത്തിൻ്റെയും സഭയുടെയും ...
23/07/2026

യുവജനങ്ങൾ സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരാകണം : മന്ത്രി മോൻസ് ജോസഫ്

പാമ്പാടി: യുവജനങ്ങൾ സമൂഹത്തിൻ്റെയും സഭയുടെയും വളർച്ച കാംക്ഷിക്കുന്നവരും സാമൂഹിക തിന്മകൾക്കെതിരെ പോരാടുവാൻ സനദ്ധരാകണമെന്നും മന്ത്രി മോൻസ് ജോസഫ് ഉദ്ബോധിപ്പിച്ചു. പാമ്പാടി സെൻ്റ്. ജോൺസ് കത്തീഡ്രലിൽ വെച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന പ്രവർത്തനോദ്ഘാടനകർമ്മം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യുവോദേയ പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ വെച്ച് എസ്. എസ്.എൽ.സി, പ്ലസ് ടു വിജയികളായവരെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുമോദനാർഹമായ വിജയങ്ങൾ കരസ്ഥമാക്കിയ വരെയും അനുമോദിച്ചു.

എൽ. എസ്. ജി. ഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ യുവജനങ്ങൾക്ക് മാർഗ്ഗനിർദേശക ക്ലാസിന് നേതൃത്വം നൽകി. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ പുതിയ വർഷത്തേയ്ക്കുള്ള പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു. കരിയർ വേ ഡെസിഗ്‌നേറ്റഡ് പാർട്ണർ ശ്രീമതി. സ്വപ്ന ജോസഫ്, പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സിജു കെ ഐസക്ക്, ദദ്രാസന വൈസ് പ്രസിഡൻ്റ് റവ. ഫാ. തോമസ് മാത്യു തിണ്ടിയത്തിൽ, പാമ്പാടി കത്തീഡ്രൽ വികാരി റവ. ഫാ. കുരുവിള പെരുമാൾ ചാക്കോ, പാമ്പാടി ഡിസ്ട്രിക്ട് പ്രസിഡൻ്റ് റവ. ഫാ. ജോജി പി ചാക്കോ, ഒ.സി.വൈ.എം സെൻട്രൽ റീജിയണൽ സെക്രട്ടറി ശ്രീ. ഡാനി രാജു, കോട്ടയം ഭദ്രാസന സെക്രട്ടറി ശ്രീ. സിറിൽ മാത്യൂസ് എന്നിവർ സംസാരിച്ചു.

കോട്ടയം ഭദ്രാസനത്തിലെ മികച്ച ഡിസ്ട്രിക്ടായി പുതുപ്പള്ളി ഡിസ്ട്രിക്ടിനെയും മികച്ച യൂണിറ്റായി തോട്ടയ്ക്കാട് മാർ അപ്രേം യുവജന പ്രസ്ഥാനത്തെയും മികച്ച പ്രസിദ്ധീകരണമായി തോട്ടയ്ക്കാട് മാർ അപ്രേം യുവജന പ്രസ്ഥാനത്തിൻ്റെ ആത്മനാദത്തെയും തെരഞ്ഞെടുത്തു. കലാമത്സരങ്ങളിലെയും സ്പോർട്സ് മീറ്റിലെയും ഓവറോൾ ചാമ്പ്യൻഷിപ്പ് പാമ്പാടി ഡിസ്ട്രിക്ട് കരസ്ഥമാക്കിയപ്പോൾ മികച്ച ഓർഗനൈസറായി പാമ്പാടി ഡിസ്ട്രിക്ട് ഓർഗനൈസർ ശ്രീ. റോഷിൻ മാത്യു കരസ്ഥമാക്കി.

പ്രവർത്തനോദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പുതുപ്പള്ളി പള്ളിയിൽ വെച്ച് തിരുവല്ല എം.എൽ എ അഡ്വ. വർഗീസ് മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു.

അഖില മലങ്കര പ്രാർത്ഥനായോഗം കോട്ടയം ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പുത്തനങ്ങാടി സെൻ്റ്. മേരീസ് സെൻട്രൽ സ്‌കൂള...
07/07/2026

അഖില മലങ്കര പ്രാർത്ഥനായോഗം കോട്ടയം ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പുത്തനങ്ങാടി സെൻ്റ്. മേരീസ് സെൻട്രൽ സ്‌കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു റെജിക്ക് മലയാള മനോരമ ദിനപത്രം കൈമാറി കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിച്ചു. സ്‌ക്കൂൾ മാനേജർ റവ. ഫാ. തോമസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനയോഗം ഭദ്രാസന സെക്രട്ടറി ശ്രീ. ഏബ്രഹാം ജോർജ്, മനോരമ സീനിയർ എക്സിക്യുട്ടീവ് ശ്രീ. പ്രജിത് പീ ജോസഫ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ശ്രീ. സി. പി രാരിച്ചൻ എന്നിവർ സംസാരിച്ചു. പ്രാർത്ഥനയോഗം വാഴൂർ ഗ്രൂപ്പ് കോർഡിനേറ്റർ അമൽജി പോൾ, പുതുപ്പള്ളി ഗ്രൂപ്പ് കോർഡിനേറ്റർ റോണി കുരുവിള എന്നിവർ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിന്റെ പ്രാർത്ഥന യോഗത്തിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായ പത്തനംതിട്ട കാതോലിക...
03/07/2026

മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിന്റെ പ്രാർത്ഥന യോഗത്തിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റും പത്തനംതിട്ട പ്രകാശധാര സ്കൂൾ ഗവേണിംങ്ങ് ബോർഡ് അംഗവുമായ ശ്രീ ഷാജി മഠത്തിലേത്ത്

Address

Kottayam
686003

Website

Alerts

Be the first to know and let us send you an email when Malankara Orthodox Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Malankara Orthodox Media Wing:

Shortcuts

Share