Eshoyude Snehithan

Eshoyude Snehithan ഈശോയുടെ സ്നേഹിതൻ
Malayalam Christian Page
Reels � Love of Jesus �

31/03/2026

ദുഃഖ വെള്ളി | കുരിശിന്റെ വഴി | പതിമൂന്നാം സ്ഥലം ✝️
ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു 🥹

27/03/2026

ഓശാന ഞായർ 🌿 ദാവീദിന്റെ പുത്രന് ഹോസാന ✝️

27/03/2026

കുരിശിന്റെ വഴി ✝️ പന്ത്രണ്ടാം സ്ഥലം 😇 Way of the Cross ✝️ Kurishinte Vazhi 💗


1⃣2⃣ ഈശോമിശിഹാ കുരിശിന്മേൽ തൂങ്ങി മരിക്കുന്നു.

🙏🏻🙏🏻🙏🏻
"എനിക്ക് ഒരു മാമോദീസാ മുങ്ങുവാനുണ്ട്. അതു പൂർത്തിയാകുന്നതുവരെ ഞാൻ അസ്വസ്ഥനാകുന്നു." കർത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂർത്തിയാക്കി. എൻ്റെ ബലിയും ഒരിക്കൽ പൂർത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. 'എൻ്റെ പിതാവേ,' ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി എന്നെ എൽപിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി . ആകയാൽ അങ്ങേപ്പക്കൽ എന്നെ മഹത്വപ്പെടുത്തണമേ."

26/03/2026

കുരിശിന്റെ വഴി 🙏🏻 പതിനൊന്നാം സ്ഥലം ✝️ ഈശോമിശിഹായെ കുരിശിൽ തറയ്ക്കുന്നു 🥹

25/03/2026

കുരിശിന്റെ വഴിയെ ✝️ പത്താം സ്ഥലം 😇 Kurishinte Vazhi 💗


1⃣0⃣ ദിവ്യ രക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

25/03/2026

കുരിശിന്റെ വഴി ✝️ ഒമ്പതാം സ്ഥലം 😇 Way of the Cross ✝️ Kurishinte Vazhi 💗


9⃣ ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു

23/03/2026

കുരിശിന്റെ വഴി ✝️ എട്ടാം സ്ഥലം 😇 Way of the Cross ✝️ Kurishinte Vazhi 💗


8⃣ ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

Address

Kerela
Kottayam

Website

Alerts

Be the first to know and let us send you an email when Eshoyude Snehithan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share