S N D P Br:No,27 Pathamuttom.

S N D P Br:No,27 Pathamuttom. S N D P YOGAM Br:No 27 PATHAMUTHOM
(CHANGANACHERRY UNION )

18/08/2023
*ബഹുമാന്യ ശാഖ അംഗങ്ങളെ*,*നമ്മുടെ ശാഖയിലെ ദേവസ്വം ഓഫീസിൽ വഴിപാടുകൾക്കു കമ്പ്യൂട്ടർ ബില്ലിംഗ് ക്രമീകരിച്ചിട്ടുണ്ട്, ഗുരുപൂ...
06/04/2023

*ബഹുമാന്യ ശാഖ അംഗങ്ങളെ*,
*നമ്മുടെ ശാഖയിലെ ദേവസ്വം ഓഫീസിൽ വഴിപാടുകൾക്കു കമ്പ്യൂട്ടർ ബില്ലിംഗ് ക്രമീകരിച്ചിട്ടുണ്ട്, ഗുരുപൂജ മുതൽ എല്ലാ വഴിപാടുകൾക്കും, എണ്ണ, തിരി, കർപ്പൂരം തുടങ്ങി പൂജാ ദ്രവ്യങ്ങൾക്കും കൗണ്ടറിൽ പണം സ്വീകരിച്ചു കമ്പ്യൂട്ടർ പ്രിന്റ്ഡ് ബിൽ ആണ് ഇനി മുതൽ നൽകുന്നത്. ശാഖ ഭരണ സമിതി ഭക്തജനങ്ങൾക്കു വിഷു കൈനീട്ടമായി നൽകുന്ന കമ്പ്യൂട്ടർ ബില്ലിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി നാട്ടകം ശ്രീ: സന്തോഷ്‌ ശാന്തികളും, ശാഖ പ്രസിഡന്റ്‌ ശ്രീ: ബിനു.വി. ജി യും ചേർന്ന് 9--4--2023 ഞായറാഴ്ച രാവിലെ 8:00മണിക്ക് നിർവഹിക്കുന്നു. തദവസരത്തിൽ എല്ലാ ശാഖ അംഗങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു, മാസചതയം, മറ്റുള്ള വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യുവാൻ ശാഖ സെക്രട്ടറി, ദേവസ്വം മാനേജർ എന്നിവരുടെ നമ്പറിൽ ബന്ധപ്പെടുക.*
*ശാഖ യോഗത്തിന് വേണ്ടി.*
*വിനീഷ്. റ്റി.കെ.*
*9605086330*
*(സെക്രട്ടറി)*
*സുധീന്ദ്രൻ. കെ*
*9495664581*
*(ദേവസ്വം മാനേജർ)*

*തിരുവുത്സവത്തിന്റെ രണ്ടാം ദിവസം ഇളനീർതാലവും, വൈകുന്നേരം വിശേഷാൽ* *സർപ്പപൂജയും നടന്നു, തുടർന്ന് തിരുവരങ്ങിൽ, മ്യൂസിക്കൽ ...
31/01/2023

*തിരുവുത്സവത്തിന്റെ രണ്ടാം ദിവസം ഇളനീർതാലവും, വൈകുന്നേരം വിശേഷാൽ* *സർപ്പപൂജയും നടന്നു, തുടർന്ന് തിരുവരങ്ങിൽ, മ്യൂസിക്കൽ ഷോയും, ഗാനസുധയും അരങ്ങേറി*🌟🌟🌟

*2023 ലെ തിരുവുത്സവത്തെ വരവേൽക്കാൻ നമ്മുടെ ശാഖാ യോഗവും ക്ഷേത്രവും ഒരുങ്ങി കഴിഞ്ഞു,എല്ലാ ശാഖാ അംഗങ്ങളെയും ഒരിക്കൽക്കൂടി ക...
28/01/2023

*2023 ലെ തിരുവുത്സവത്തെ വരവേൽക്കാൻ നമ്മുടെ ശാഖാ യോഗവും ക്ഷേത്രവും ഒരുങ്ങി കഴിഞ്ഞു,എല്ലാ ശാഖാ അംഗങ്ങളെയും ഒരിക്കൽക്കൂടി ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു*

*ശാഖ മാനേജിങ് കമ്മിറ്റി*

പാത്താമുട്ടം ശാഖായോഗത്തിലേക്കു സ്വാഗതം 🙏🙏🙏
21/01/2023

പാത്താമുട്ടം ശാഖായോഗത്തിലേക്കു സ്വാഗതം 🙏🙏🙏

*ശാഖയിൽ നിന്നും പുറപ്പെട്ട 10മത് പദയാത്ര സംഘം ഇന്ന് വൈകുന്നേരം മഹാസമാധിയിൽ എത്തിച്ചേർന്നു. ശാഖ പ്രസിഡന്റും, പദയാത്ര ക്യാ...
30/12/2022

*ശാഖയിൽ നിന്നും പുറപ്പെട്ട 10മത് പദയാത്ര സംഘം ഇന്ന് വൈകുന്നേരം മഹാസമാധിയിൽ എത്തിച്ചേർന്നു. ശാഖ പ്രസിഡന്റും, പദയാത്ര ക്യാപ്റ്റനുമായ ശ്രീ ബിനു വി.ജിക്ക് ശിവഗിരിയിലെ സന്യാസിവര്യർ സ്വീകരണം നൽകി സംഘത്തെ സ്വാഗതം ചെയ്തു*

ആദരാജ്ഞലികൾ 🙏ഒ. എ. കേശവൻ സാർ (96)ഉള്ളാട്ടുമറ്റത്തിൽ അന്തരിച്ചു.ശാഖായോഗം മുൻ പ്രസിഡന്റ് ആയിരുന്നു.ശാഖ വൈസ് പ്രസിഡന്റ്‌ ശ്...
29/12/2022

ആദരാജ്ഞലികൾ 🙏
ഒ. എ. കേശവൻ സാർ (96)ഉള്ളാട്ടുമറ്റത്തിൽ അന്തരിച്ചു.ശാഖായോഗം മുൻ പ്രസിഡന്റ് ആയിരുന്നു.ശാഖ വൈസ് പ്രസിഡന്റ്‌ ശ്രീ പ്രെദീപ് ലാലിന്റെ പിതാവുമാണ്.സംസ്കാരം (29/12/2022)ഇന്ന് വൈകുന്നേരം 4:00മണിക്ക് സ്വവസതിയിൽ.

ശാഖയിൽ ഇന്ന് മാസചതയം,ഷഷ്ടി എന്നീ പൂജകൾ നടന്നു. ചതയ പൂജ വഴിപാടായി സമർപ്പിച്ചത് അഡ്വ:പ്രെവീൺ.സി.എം ചൂട്ടുവേലിൽ, സഞ്ജു മോൾ ...
28/12/2022

ശാഖയിൽ ഇന്ന് മാസചതയം,ഷഷ്ടി എന്നീ പൂജകൾ നടന്നു. ചതയ പൂജ വഴിപാടായി സമർപ്പിച്ചത് അഡ്വ:പ്രെവീൺ.സി.എം ചൂട്ടുവേലിൽ, സഞ്ജു മോൾ പാലമൂട്ടിൽ.ഷഷ്ടി അന്നദാനം സമർപ്പിച്ചത് പ്രെവിത പുളിമ്പറമ്പിൽ.

ശാഖയിൽ നിന്നും പുറപ്പെട്ട പാത്താമുട്ടം പദയാത്ര സംഘം ഇന്ന് ഐയ്വർകാല കിഴക്ക് 333ആം ശാഖയിൽ എത്തിച്ചേർന്നു, ശാഖ പ്രവർത്തകർ പാത്താമുട്ടം പദയാത്ര ക്യാപ്റ്റനും, ശാഖ പ്രസിഡന്റ്മായ ശ്രീ ബിനു വി. ജി. യെ പൂർണകുംഭം നൽകി പദയാത്രികരെ സ്വീകരിച്ചു.

ശാഖയിൽ മുരുക ക്ഷേത്രത്തിലേക്കു ശ്രീ അജിത് ളായികാട് പ്രെഭയും, പുറകുവിളക്കും സമർപ്പിച്ചു.

ശാഖ അംഗങ്ങളെ, മണ്ഡലകാല ഭജനയുടെ അവസാന ദിവസമായ ഇന്ന് (27/12/2022)ഭക്തിയാദര പൂർവം പര്യവസാനിച്ചു. ഇന്നത്തെ ചുറ്റുവിളക്കും, ഭ...
27/12/2022

ശാഖ അംഗങ്ങളെ, മണ്ഡലകാല ഭജനയുടെ അവസാന ദിവസമായ ഇന്ന് (27/12/2022)ഭക്തിയാദര പൂർവം പര്യവസാനിച്ചു. ഇന്നത്തെ ചുറ്റുവിളക്കും, ഭജനയും നടത്തിയത് സുരേന്ദ്രൻ പുതുപ്പറമ്പിൽ.
41ദിവസം യൂത്ത് മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭജനയിൽ സഹകരിച്ച മഹത് വ്യെക്തികളായ പി കെ കരുണാകരൻ പുതുപ്പറമ്പിൽ, രഘു പാ ത്താമുട്ടം, വത്സലൻ കെ കെ പുരകലാട്ട് ചിറ, യുത്ത് മൂവ്മെന്റ് പ്രവർത്തകരായ അനന്ദു എം.എസ്.മണ്ണാംപറമ്പിൽ, അമൽ ശ്രീനിവാസൻ മംഗളം,എന്നിവർ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ ശ്രീ Dr :വിഷ്ണു പുഷ്പാ ഗതൻ, വൈസ് പ്രസിഡന്റ്‌ ശ്രീ സച്ചിൻ. വി. ആർ,കോ ഓർഡിനേറ്റർ സമദ് സോമൻ എന്നിവരുടെ സാന്നിധ്യത്തിൽ ശാഖ സെക്രട്ടറി ശ്രീ വിനീഷ്. റ്റി. കെ, ക്ഷേത്രം മേൽശാന്തി നാട്ടകം ശ്രീ സന്തോഷ്‌ ശാന്തികൾ, ദേവസ്വം മാനേജർ സുധീന്ദ്രൻ ജി എന്നിവരുടെ ആദരവ് ഏറ്റുവാങ്ങി.

Address

S Puram P. O
Kottayam
686532

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919605086330

Website

Alerts

Be the first to know and let us send you an email when S N D P Br:No,27 Pathamuttom. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category