KCYM Official

KCYM Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Official, Kottayam.

07/06/2022

കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവ് അടിച്ചു നിൽക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും. ഇതിൽ KCYM യുവതികൾ ഉണ്ടയൊന്നു നേതൃത്വം ഉറപ്പുവരുത്തുക,..
KCYM official

തലശ്ശേരി രൂപതയിലെ അച്ചായന്മാർ മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കിയ ചെമ്പന്തൊട്ടിയിൽ വേദപാഠത്തിനു പോവുന്ന വഴി വസ്ത്രത്തിന്റെ ബട്...
06/06/2022

തലശ്ശേരി രൂപതയിലെ അച്ചായന്മാർ മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കിയ ചെമ്പന്തൊട്ടിയിൽ വേദപാഠത്തിനു പോവുന്ന വഴി വസ്ത്രത്തിന്റെ ബട്ടൺ പൊട്ടിപ്പോയപ്പോൾ 70 വയസ്സിലധികം പ്രായമായ വൃദ്ധയായ മുസ്‌ലിം സ്‌ത്രീയോട്‌ സേഫ്റ്റി പിൻ ചോദിച്ചതിന് വേദപാദത്തിനിടയ്ക്ക് ചെമ്പന്തൊട്ടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന #ക #പീ #ർ എന്ന ജിഹാദിയും സംഘവും ചേർന്ന് ബലമായി ഓട്ടോയിൽ പിടിച്ചുകയറ്റി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയുന്നു.. ഈ മേഖലയിൽ ഇവരുടെ ശല്യം വളരെ രൂക്ഷമാണ്.. കുർബാനയ്ക്ക് പോയ സ്‌ത്രീകൾ ഇടപെട്ടതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്.. കേസെടുക്കാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും കമ്യൂണിസ്റ്റുകാരുടെ ജില്ലാകമ്മറ്റിയംഗങ്ങളുടെ ഭാഗത്തുനിന്നും സമ്മർദമുള്ളതായി അറിയുന്നു

തലശ്ശേരി രൂപത ജിഹാദി വത്കരണത്തിന്റെ അതിപ്രസരത്തിൽ...തലശ്ശേരി രൂപത കോടതിയുടെ ജഡ്ജിയും, ജുഡീഷ്യൽ വികാരിയുമായ Fr. ജോൺസൻ കോവ...
25/05/2022

തലശ്ശേരി രൂപത ജിഹാദി വത്കരണത്തിന്റെ അതിപ്രസരത്തിൽ...

തലശ്ശേരി രൂപത കോടതിയുടെ ജഡ്ജിയും, ജുഡീഷ്യൽ വികാരിയുമായ Fr. ജോൺസൻ കോവൂർ പുത്തൻപുരയ്‌ക്കൽ തന്റെ ബന്ധുവും നെല്ലിപ്പാറ ഇടവക അംഗവുമായ ക്രിസ്ത്യൻ പെൺകുട്ടിയുടെ വിവാഹം ജിഹാദിയുമൊത്തു നടത്തി കൊടുത്തത് നെല്ലിപ്പാറ ഇടവക പള്ളിയിൽ വെച്ച്.
പണവും സ്വാധീനവും എത്ര മാത്രം വൈദികരുടെ ഇടയിൽ വിശ്വാസത്തിൽ വെള്ളം ചേർക്കുവാൻ ഇടവരുത്തുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ സംഭവം.
തലശ്ശേരി രൂപതയിൽ നിന്ന് ഈ അടുത്ത കാലത്തായി ഒട്ടേറെ ജിഹാദി പ്രീണന നിലപാടുകൾ ഉണ്ടാകുന്ന ഈ സമയത്തും, ഒത്തിരി പെൺകുഞ്ഞുങ്ങൾ ലവ് ജിഹാദ് അടിമപ്പെട്ടു ജീവിതം തകരാൻ വിധിക്കപ്പെടുമ്പോഴും, രൂപത ജഡ്ജി ആയിട്ടുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന വൈദികന്റെയും വികാരിയുടെയും കാർമികത്വത്തിൽ പള്ളിയിൽ വെച്ച് ആഘോഷ പൂർവ്വം വിവാഹം നടത്തിയത് വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന വിശ്വാസികളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

മുൻ സജീവ KCYM നെല്ലിപ്പാറ ഇടവക പ്രവർത്തക ആയിരുന്ന പെൺകുട്ടിയുടെ വിവാഹം നടത്തുവാൻ മക്കളെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തും എന്ന് രേഖ മൂലം ഉറപ്പ് നൽകിയത് കൊണ്ട് ആണ് എന്നാണ് KCYM രൂപത നേതൃത്വം അറിയിച്ചത്. ഇനി അതവാ ഭാവിയിൽ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തിയില്ല എങ്കിൽ KCYM നിയമ നടപടി സ്വീകരിക്കും എന്ന് രൂപത പ്രസിഡന്റ്‌ ജോയൽ തൊട്ടിയിൽ അറിയിച്ചിട്ടുണ്ടത്രേ...

ഇത്തരം ജിഹാദി പ്രീണന പ്രവർത്തനം തുടരുവാൻ എത്ര ക്യാഷ് ആണ് അരമനയിലേക്ക് നൽകപെട്ടത് എന്ന് അറിയിച്ചാൽ, ഇനി പോകാൻ ഇരിക്കുന്ന ലവ് ജിഹാദ് ഇരകൾക് അതൊരു വലിയ ഉപകാരം ആയിരുന്നു.

ഇത്തരം പ്രവൃത്തി ചെയ്യുന്ന വൈദികരെ തിരിച്ചറിയുവാനും പ്രതികരിക്കുവാനും വിശ്വാസികൾക് സാധിച്ചില്ല എങ്കിൽ നാളെ രൂപത നിയന്ത്രിക്കപ്പെടുന്നത് പാണക്കാട് നിന്നുള്ള ഓർഡർ അനുസരിച്ചാകും എന്ന് മാത്രം ഓർത്തു കൊള്ളുക

25/05/2022

പോലീസ് തിരിച്ചറിയാത്ത പയ്യനെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു 😅😅😅
അവൻ ഇതിന് മുൻപും ഇങ്ങനെ അവരുടെ താരമായിരുന്നു 😅😅😅
സർക്കാരും പോപ്പുലർ ഫ്രന്റ്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക
KCYM Official

22/05/2022

KSU കണ്ണൂർ ജില്ലാ സെക്രട്ടറി യും മുൻ KCYM നേതാവും ആയിരുന്ന അൻസിൽ വാഴപ്പള്ളി താൻ പെൺകുട്ടികളുമായി ലോഡ്ജിൽ മുരിയെടുത്തുന്നു സുഹൃത്തിനോട് സമ്മതിക്കുന്ന ഓഡിയോ....
Pls share

https://fb.watch/d9KeqdimFq/KSU കണ്ണൂർ ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളിയുടെ ശബ്ദമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരിട്ടിയിലെ ...
22/05/2022

https://fb.watch/d9KeqdimFq/
KSU കണ്ണൂർ ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളിയുടെ ശബ്ദമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരിട്ടിയിലെ രണ്ട് ലോഡ്ജുകളിലാണ് ഇയാൾ ഈ വർഷം തന്നെ പലപ്പോഴായി റൂം എടുത്ത് പെൺകുട്ടികളുമായി എത്തിയതായി പറയുന്നത്. വളരെ വർഷങ്ങൾക്ക് മുൻപേ ഞാൻ പെൺകുട്ടികളുമായി റൂം എടുക്കാറുണ്ട് എന്നും അയാൾ പറയുന്നുണ്ട്. ഈ സംഭവം പുറത്ത് വിട്ടവനെ കൊല്ലണം എന്നും പറയുന്നത് കേൾക്കാം. ദയവായി മുഴുവൻ കേൾക്കുക.
ഇയാൾ മുൻ KCYM പ്രവർത്തകനും ഇപ്പോളും KCYM തലശ്ശേരിയുടെ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്. ലൗ ജിഹാദ് വിഷയത്തിൽ അടക്കം ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ ജിഹാദികൾക്ക് വേണ്ടി പാദ സേവ ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. മലയോരത്തെ നിരവധി പെൺകുട്ടികളെ KCYM ലൂടെ KSU ലേക്ക് എത്തിക്കുകയും ചില പെൺകുട്ടികളെ ദുരുപയോഗം ചെയ്തതിന്റെയും തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയോരത്തെ KCYM നേതാക്കൾക്കും ഇതിൽ പങ്കുണ്ടോ എന്ന സംശയത്തിലാണ് വിശ്വാസികൾ..
KCYM Official

മലയോരത്തെ KCYM ന് ഇതെന്ത്പറ്റി ചിലയിടത്തു ലൗ ജിഹാദ്, ചിലയിടത്ത് മിശ്ര വിവാഹം.. ഏതായാലും ജിഹാദികൾക്ക് അടിമ സ്ത്രീകളെ സംഭാ...
16/05/2022

മലയോരത്തെ KCYM ന് ഇതെന്ത്പറ്റി ചിലയിടത്തു ലൗ ജിഹാദ്, ചിലയിടത്ത് മിശ്ര വിവാഹം.. ഏതായാലും ജിഹാദികൾക്ക് അടിമ സ്ത്രീകളെ സംഭാവന ചെയ്ത (അ)കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന് മറ്റൊരു പൊൻതൂവൽക്കൂടി...
KCYM തോമപുരം മുൻ സെക്രട്ടറി അന്യ മതസ്ഥനൊപ്പം ഒളിച്ചോടി.
ഇനിയെങ്കിലും കോൺഗ്രസിന്റെ പോഷക സംഘടനയായി കാത്തോലിക്ക യുവജന പ്രസ്ഥാനത്തെ ദുരുപ്പയോഗപ്പെടുത്താതിരിക്കുക..

05/03/2022

ഇത് നടന്നത് പാകിസ്ഥാനിലോ, ഇറാഖിലോ, സിറിയയിലോ അല്ല.. നമ്മുടെ സ്വന്തം കേരളത്തിലാണ്..😢

പുൽക്കൂട് ഉണ്ടാക്കാൻ ആർക്കും പറ്റും ഇത് പോലെ എന്തെങ്കിലും ചെയ്യാനാ പാട് 🔥🔥നാഴികയ്ക്ക് നാൽപ്പത് വട്ടം സഭയുടെ ഔദ്യോഗിക യുവ...
30/01/2022

പുൽക്കൂട് ഉണ്ടാക്കാൻ ആർക്കും പറ്റും ഇത് പോലെ എന്തെങ്കിലും ചെയ്യാനാ പാട് 🔥🔥

നാഴികയ്ക്ക് നാൽപ്പത് വട്ടം സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം എന്ന് പറഞ്ഞ് വീമ്പിളക്കി നടക്കുന്നവർ കണ്ട് പഠിക്കണം ഈ ചെറുപ്പക്കാരുടെ പരിശ്രമത്തെ..
ക്രൈസ്തവ യുവത്വത്തിന്റെ അട്ടിപ്പേർ അവകാശം സ്വയം അങ്ങ് ഏറ്റെടുത്ത് സ്വാർത്ഥ ലാഭത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി സമുദായത്തെ ഒറ്റു കൊടുക്കുന്ന KCYM - SMYM നേതൃത്വത്തിന് നല്ല നമസ്കാരം..

ഹറാമി എന്ന ഹ്രസ്വ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും KCYM ഒഫീഷ്യൽന്റെ അഭിനന്ദനങ്ങൾ...

എല്ലാ KCYM അംഗങ്ങളും നിർബന്ധമായും ഈ ചിത്രം കണ്ടിരിക്കണം.നമ്മുടെ സഹോദരങ്ങളിലേക്ക് എത്തിക്കുകയും വേണം..
ലിങ്ക് ചുവടെ 👇

https://youtu.be/Y2YwMbGsfDQ

തീവ്രവാദികളെ തള്ളിപ്പറയാത്ത തേജസിന്റെ ഇസ്ലാമിക ധർമ്മംഅല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ സമുദായത്തില്‍പ്പെട്ട രണ്ട്‌ വ...
12/10/2021

തീവ്രവാദികളെ തള്ളിപ്പറയാത്ത തേജസിന്റെ ഇസ്ലാമിക ധർമ്മം

അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ സമുദായത്തില്‍പ്പെട്ട രണ്ട്‌ വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട് മറിയമിന്‍റെ മകന്‍ ഈസയോടൊപ്പമുള്ള ആളുകള്‍.” (സുനാന്‍ അന്‍-നസായ് , വോള്യം 1, ബുക്ക്‌ 25 (Book of Jihad), ഹദീസ്‌ നമ്പര്‍ 3177)

ഇന്ത്യയെ ആക്രമിക്കുന്ന മുസ്ലീങ്ങളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. എന്ന് വെച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകുമെന്ന്. വെറുതെയാണോ കാശ്മീരിലും ഡല്‍ഹിയിലും മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും കോയമ്പത്തൂരിലും പഠാന്‍കോട്ടും പുല്‍വാമയിലുമെല്ലാം ഞങ്ങള്‍ ഇന്ത്യക്കാര്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്? ഇത്തരം ഹദീസുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവരല്ലേ അതിന്‍റെ പുറകിലുള്ളത്? ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസല്‍മാന്‍, തനിക്ക് നരകശിക്ഷയില്‍ നിന്ന് മോചനം കിട്ടാന്‍, സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുവാന്‍ എന്താണ് മാര്‍ഗ്ഗം എന്നറിയാന്‍ വേണ്ടി തന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍, അവന് ലഭിക്കുന്ന ഇത്തരം ഹദീസുകള്‍ ഇന്ത്യയെ ആക്രമിക്കുവാന്‍ അവനെ പ്രചോദിപ്പിക്കുകയില്ലേ?
ഇന്ത്യയെ ഇപ്രകാരം ആക്രമിക്കുന്ന തീവ്രവാദികളൊക്കെ തന്നെ തേജസിന്റെ കണ്ണിൽ പ്രവാചകൻ മുഹമ്മതിന്റെ ആഹ്വാനം അനുസരിച്ചു വിശുദ്ധ ജിഹാദ് ചെയ്യുന്നവർ ആയതുകൊണ്ടാണ് അവരെ തീവ്രവാദികൾ എന്ന് വിളിക്കാതെ 'സായുധർ' എന്ന് വിളിക്കുന്നത്.ഈ പത്രം നിരോധിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് KCYM ആവശ്യപ്പെടുന്നു.
***അഖിൽ തോമസ് മുണ്ടയ്ക്കൽ (KCYM സെക്രട്ടറി )***

KCYM എന്ന കത്തോലിക്ക യുവജന സംഘടന കോൺഗ്രസിന്റെ പോഷക സംഘടനയോ?നാളിതുവരെയുള്ള KCYM ന്റെ കോൺഗ്രസ്‌ ബന്ധം വിശ്വാസികൾക്കിടയിൽ പ...
10/10/2021

KCYM എന്ന കത്തോലിക്ക യുവജന സംഘടന കോൺഗ്രസിന്റെ പോഷക സംഘടനയോ?

നാളിതുവരെയുള്ള KCYM ന്റെ കോൺഗ്രസ്‌ ബന്ധം വിശ്വാസികൾക്കിടയിൽ പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ മോഹികളായ ചില നേതാക്കൾ KCYM എന്ന ക്രൈസ്തവ യുവജന സംഘടനയെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. KCYM ഇടവക തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്നതാണ് ഇത്തരത്തിലുള്ള ഇത്തിൾ കണ്ണികൾ..
നർക്കൊട്ടിക് ജിഹാദ് വിവാദത്തിൽ പാലാ പിതാവിന് ഒരു തുറന്ന പിന്തുണ കൊടുക്കാൻ പോലും KCYM സംസ്ഥാന നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല .KCYM സംസ്ഥാന സമിതി ആകെ വിമർശിച്ചത് മുസ്ലിം സംഘടനകൾ പാലാ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാർച്ചിനെ മാത്രമാണ്..

KCYM നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പിതാവിനെ പിന്തുണച്ചു വിഷയം വഷളാക്കില്ലായെന്നു KCYMസംസ്ഥാന സമിതിയിലെ ചില ആളുകൾ കെപിസിസി പ്രസിഡന്റ്‌ വി. ഡി സതീശനുമായി രഹസ്യ ധാരണയിൽ എത്തുകയും ചെയ്തിരുന്നു..

📝അഖിൽ തോമസ് മുണ്ടയ്ക്കൽ

ജിഹാദിസം പിടിമുറുക്കിയ കേരളം!ഒന്ന് സൂക്ഷിച്ചോ.... 🙄🙄എല്ലാ നഗരങ്ങളിലും പാറ്റ ഗുളിക മുതൽ പഴയ ബുക്കുകൾ വരെ വഴിയോര കച്ചവടത്ത...
09/10/2021

ജിഹാദിസം പിടിമുറുക്കിയ കേരളം!

ഒന്ന് സൂക്ഷിച്ചോ.... 🙄🙄

എല്ലാ നഗരങ്ങളിലും പാറ്റ ഗുളിക മുതൽ പഴയ ബുക്കുകൾ വരെ വഴിയോര കച്ചവടത്തിൻ്റെ 90% ആരാണ് വിൽക്കുന്നത്...? അതും ആരോഗ്യമുള്ള ചെറുപ്പക്കാർ .. ഇതിൻ്റെ ഉദ്ദേശം ഒരുപാടാണ്.. സിറ്റിയിൽ അവർക്ക് ഒരു ശക്തികേന്ദ്രം ഇല്ലെങ്കിലും 10 മിനിറ്റ് കൊണ്ട് 50 തിലധികം ആൾക്കാരെ സംഘടിപ്പിക്കാൻ കഴിയും...

പോലീസ്‌, മറ്റ് സംഘടനകൾ എന്നിവരെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും.. മിനിറ്റ്കൾ കൊണ്ട് ഒരു സ്ഥലത്ത് ആക്രമണം നടത്താനും, ആയുധങ്ങൾ കൃത്യമായി സൂക്ഷിക്കാനും കഴിയും.. പിന്നെ സുഖമായി 10-25 രൂപ ലഹരിപൊതിക്കച്ചവടം നടത്താൻ കഴിയും.. ഓട്ടോക്കാർ, Private bus ജീവനക്കാർ, കടകളിലെ ഉടമസ്ഥർ, ജീവനക്കാർ എന്ന് വേണ്ട 90% ആൾക്കാരും ഈ സമുദായത്തിൽ പെട്ടിട്ടുള്ള ഇതിൻ്റെ ഭാഗമാണ്.

ഒരു വണ്ടി accident ആയാൽ അതിൽ ഒരു വണ്ടി ഉടമസ്ഥൻ സമുദായക്കാരൻ ആണെങ്കിൽ നിഷ്പക്ഷരെ പോലെ വന്ന് കൂടി അഭിപ്രായം പറഞ്ഞ് മറ്റയാളെ ഒറ്റപ്പെടുത്തും ഇതാണ് അവസ്ഥ... അനുഭവിച്ചിട്ടില്ലേ....

മെഡിക്കൽ engg പഴയ പുസ്തകങ്ങൾ വിൽക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ. എല്ലാം അവർ ആണ്.

അതിൽ വയസ്സായവർ.... പെണ്കുട്ടികൾ പുസ്തകം വാങ്ങാൻ വരുമ്പോൾ സ്റ്റോക്ക് ഇല്ല എന്ന് ഏറ്റവും സ്നേഹത്തോടെ മോളേ.. പെങ്ങളെ എന്നൊക്കെ വിളിച്ച് പറയും. പിന്നീട് അവരുടെ ഫോണ് നമ്പർ വാങ്ങി സ്റ്റോക്ക് വന്നാൽ അറിയിക്കാം എന്ന് പറയും. ആ ഫോൺ നമ്പർ പിന്നീട് മറ്റ് പലരും ഉപയോഗിക്കും.സൂഫി റൂമി വചനങ്ങൾ ചേർത്ത ഉദാത്ത പ്രണയം പറയാൻ training കിട്ടിയവരാണ് വിളിക്കുന്നത്. അവരുടെ target already fixed ആവും. മിനിമം 5മുതൽ 100 call വിളിച്ചാൽ 5 എണ്ണം ക്ലിക്ക് ആവണം എന്ന ഒരു കണക്ക്. ഉന്നത വിദ്യാഭ്യാസം ഉള്ള പെണ്കുട്ടികളും വീഴും.... ഇല്ലേൽ വീഴ്ത്തും...

Love Jihad ൽ കുടുങ്ങുന്ന പെൺകുട്ടികളെ ആദ്യമൊക്കെ കൊണ്ട് കറങ്ങുന്നതും, ജ്യൂസ് കുടിക്കാൻ പോകുന്നതുമെല്ലാം ഇത്തരം ആൾക്കാരുടെ ഓട്ടോകളിലും,അവരുടെ കടകളിലും ആയിരിക്കും.. അത്യാവശ്യം എല്ലാ പരിപാടികൾ നടത്താനും, അത് റിക്കോർഡ് ചെയ്യാനും ഉള്ള സൗകര്യം ഇതിൽ കാണും.. ഒരിക്കൽ പോയാൽ പിന്നെ തീർന്നു...

ചില പള്ളികളിൽ നിന്ന് എന്തോ ഒക്കെ ഓതിക്കൊടുക്കുന്ന പൊടികളും മറ്റും ഇതിന് ഉപയോഗിക്കുന്നു... ഒരു N**e ഫോട്ടോ കാണിച്ചാൽ അല്ലെങ്കിൽ ഓട്ടോ യിലും juice shop കളിലും record ചെയ്ത കാര്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാൽ ഏത് പെണ്കുട്ടിയും തളരും.

മൊസാദ് (ഇസ്രായേൽ ചാരസംഘടന) തോറ്റ് പോകുന്ന ഗൂഢപ്രവൃത്തികളാണ് ജിഹാദി ടീംസ് നടത്തുന്നത്!🤨

love Jihad എന്ന ഒരു വാക്ക് കേരള പോലീസിൻ്റെ ഒരു FIR ൽ പോലും ഇല്ല .. നിർബ്ബന്ധിത മത പരിവർത്തനം എന്ന ഒരു കേസ് പോലും കേരളത്തിൽ ഇല്ല .. lovejihad എന്ന് 101 % ബോധ്യം വന്നാലും അതിന് Section ഇല്ല .. പകരം man missing case എടുക്കും.. പ്രായ പൂർത്തിയായ പയ്യനും പെണ്ണും സ്റ്റേഷനിൽ വരും.. Judge ന് മുന്നിൽ കൊണ്ട് പോകും...പെൺകുട്ടിയുടെ ഇഷ്ടപ്രകാരം കാര്യം നടക്കും.."
പെൺകുട്ടി ആരെ അനുസരിക്കും എന്ന് പല തവണ കോടതിയിൽ കണ്ടതല്ലേ....

അതുകൊണ്ട് പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾ വളരെ അധികം ജാഗരൂകരാകുക.... അതിന് സമയം ഇല്ലേൽ ഇപ്പോൾ തന്നെ സിറിയക്കോ അഫ്‌ഘാനോ വേണ്ട വിസ സംഘടിപ്പിച്ചു വച്ചോ.... പിന്നെ സൗകര്യം പോലെ പോയി കാണുക എങ്കിലും ചെയ്യാം...നിങ്ങളുടെ മകൾ പൊട്ടിത്തെറിച്ചു പോയില്ലെങ്കിൽ.....

Thats all..... 🙏

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when KCYM Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share