ക്നാനായ സമുദായം

ക്നാനായ സമുദായം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ക്നാനായ സമുദായം, Religious Center, Kottayam.

08/05/2026

Open University = Cumberia🤪🤪🤪
എട്ടുവർഷം കഴിഞ്ഞിട്ടും തുടങ്ങുന്ന കോഴ്സുകൾ സംബന്ധിച്ചോ അവയുടെ അംഗീകാരം സംബന്ധിച്ചോ അറിയാത്ത സമുദായ നേതൃത്വം... തച്ചുപണിയുടെ ചെലവ് 12 കോടി കഴിഞ്ഞിരിക്കുന്നു🙄

08/05/2026

സമുദായ പക്ഷ അഴിമതി തുറന്നുകാട്ടുന്ന സ്വന്തം ഗ്രൂപ്പുകാർ 😃😃

29/04/2026
29/04/2026

മോശ ദൈവത്തിന്റെ പദ്ധതി പ്രകാരം ഫറവോന്റെ കൊട്ടാരത്തിൽ വളർന്നു. ദൈവത്തിന്റെ പദ്ധതി പ്രകാരം അവന്റ്റെ സ്വന്തം അമ്മയുടെ മുലപ്പാൽ കുടിക്കുകയും, എബ്രായ ഭാഷയിൽ താരാട്ടു പാടി തന്റെ 'അമ്മ അവനെ ഉറക്കുകയും ചെയ്തു. തന്റെ ദൈവമായ യഹോവയുടെ നാമം കേട്ട് അവൻ വളരുകയും ചെയ്തു. ശത്രുവിന്റെ കോട്ടക്കുള്ളിലും അവൻ ജീവനുള്ള ദൈവത്തിന്റെ കൈകളിൽ സംരക്ഷിക്കപെട്ട് വളർത്തപെട്ടു. കാരണം അവൻ തന്റെ ജനത്തെ ശത്രുവിന്റെ കൈകളിൽ നിന്നും രക്ഷിച്ചു കൊണ്ട് പോകുവാൻ ആണ് ദൈവം അവനെ ശത്രുവിന്റെ കോട്ടയ്ക്കുള്ളിൽ അയക്കുകയും, സംരക്ഷിക്കുകയും ചെയ്തത്.

മോശ ദൈവത്തിന്റെ ഭവനത്തിൽ വിശ്വസ്തൻ ആയിരുന്നത് പോലെ ക്രിസ്തുവും തന്റെ പിതാവിന്റെ ഭവനത്തിൽ വിശ്വസ്തൻ ആയിരുന്നു. അവസാനത്തോളം, അവൻ വിശ്വസ്തൻ ആയിരുന്നു. മോശ ദാസനെ പോലെ ആയിരുന്നു എങ്കിൽ ക്രിസ്തു പുത്രന്റെ എല്ലാ അവകാശങ്ങളാലും വിശ്വസ്തൻ ആയിരുന്നു എന്ന് എബ്രായ ലേഖനം പറയുന്നു.

യേശുവും ശത്രുവാകുന്ന സാത്താന്റെ കോട്ട ആകുന്ന ഈ ലോകത്തിലേക്ക് ഇറങ്ങി ദൈവത്താൽ വളർത്തപെട്ടു. മോശയെ ശത്രുവിന്റെ കോട്ടക്കുളിലേക്കു തന്റെ അമ്മയെ അയച്ചു സംരക്ഷിച്ച ദൈവം, യേശുവിനെയും ഈ ലോകം ആകുന്ന ശത്രുവിന്റെ കോട്ടയ്ക്കുള്ളിൽ തന്റെ മാലാഖാമാരാൽ സംരക്ഷിച്ചു പൊന്നു. മോശ ദൈവജനത്തെ രക്ഷിച്ചു കൊണ്ട് പോയത് പോലെ ക്രിസ്തുവും തന്റെ പിതാവിനാൽ തിരഞ്ഞെടുക്കപ്പെട്ടവർ, തന്റെ രക്തത്താൽ വിലക്ക് വാങ്ങിയ സഭയിലേക്കു ചേർത്ത് രക്ഷിച്ചു സ്വർഗീയ സീയോനിൽ എത്തിച്ചു.

മിസ്രെനിലെ യുദ്ധം, മോശ വഴിയായി ജീവനുള്ള യഹോവയും, ഫറവോനെ മുൻനിർത്തി അവന്റെ ദേവന്മാരും തമ്മിൽ ആയിരുന്നു നടന്നത് എന്ന് നമ്മൾ മനസ്സിൽ ആക്കണം. അതുകൊണ്ടു ആണ് മോശയുടെ അടയാളങ്ങളെ കുറച്ചു കാണിക്കുവാൻ ഫറവോന്റെ ദേവന്മാരും ശ്രെമിച്ചതും. എന്നാൽ ആത്യന്തിക വിജയം യഹോവെക്കു ആയതു പോലെ തന്നെ, ഇന്ന് നമ്മുടെ സമുദായത്തിൽ ദൈവീക പദ്ധതിയെ തുരങ്കം വെക്കാൻ കിണഞ്ഞു സ്രെമിക്കുന്ന ബാലിന്റെ സേവനകന്മാർ, കർത്താവിന്റെ സേവകന്മാരുടെ വേഷവിധാനങ്ങൾ ധരിച്ചു ശ്രെമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അവസാനം പല്ലുകടിയും കരച്ചിലും ആയിരിക്കും.

അനേകർ താൻ ആണ് ക്രിസ്തുവിന്റെ യഥാർത്ഥ പ്രതിപുരുഷൻ എന്ന് വിചാരിച്ചു കൊണ്ട് കള്ളപ്രവാചകന്മാരുടെ പുറകെ പോകും എന്ന് ക്രിസ്തു തന്റെ ഇഹലോക വാസ കാലത്തു നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.

നമ്മുടെ സമുദായത്തിൽ അത് അതിന്റെ പാരമ്യത്തിൽ നിൽക്കുന്നു എന്ന് നമ്മൾ ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നു. ക്രിമിനലുകൾ, മുടക്കപെട്ടവർ എല്ലാം കൂടി കളിക്കുന്ന നാടകങ്ങൾ ആണ് ഇന്ന് സമുദായത്തിൽ വിശുദ്ധ കുർബാന ആയി പലപ്പോഴും നമ്മൾ കാണുന്നത്.

മോശയുടെ വടി സർപ്പം ആയപ്പോൾ തന്റെ ദേവന്മാരുടെ ആചാര്യന്മാരുടെ വടികൾ നിലത്തിട്ടു അതും സർപ്പം ആക്കി കാണിച്ചത് പോലെ മുടക്കപെട്ടവൻ ദൈവത്തെ വെല്ലു വിളിക്കുകയാണ്. സാത്താനും സൈന്യങ്ങളും എന്ന് നമ്മൾ കേട്ടിട്ടുണ്ട്. മുടക്കപെട്ടവൻ തനിക്കു ഒരു സൈന്യത്തെ രൂപപ്പെടുത്തി എടുക്കുന്നു. അവർ ആണ് ക്നാനായ സമുദായത്തിലെ ചുമ്മാച്ചന്മാർ ആയി മാറുന്നത്. മുടക്കപെട്ടവൻ കുറെ ചുമ്മാച്ചന്മാരെ സമുദായത്തിൽ കുത്തിക്കേറ്റി, ഞങ്ങൾ ശ്രെമിച്ചാലും മോശയുടെ വടി സർപ്പം ആയതു പോലെ ആക്കാൻ സാധിക്കും എന്ന് ദൈവത്തെ വെല്ലുവിളിക്കുകയാണ്.

ഈ പൊരുളുകൾ മനസ്സിൽ ആക്കാൻ ദൈവം നമ്മുടെ ആത്മീയ നയനങ്ങൾ തുറന്നാൽ മാത്രമേ നമ്മൾക്ക് മനസ്സിൽ ആക്കാൻ സാധിക്കുകയുള്ളു.

ആത്യന്തിക വിജയം മോശക്ക് ആയിരുന്നത് പോലെ ഈ ഫറവോനും മുങ്ങി പോകുന്ന കാലം വിദൂരം അല്ല.

കേരളത്തിന്റെ ജുഡീഷ്യൽ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവം നമ്മൾ കണ്ടു. പാത്രിയര്കീസ് ബാവയ്ക്ക് എതിരെ വിധി പുറപ്പെടുവിച്ച ജഡിജി മുപ്പതിനായിരം രൂപയുടെ കോസ്‌മെറ്റിക് കള്ളബില്ലുകൾ അടിച്ചു മാറ്റിയതിന്റെ പേരിൽ ആറു മാസം സസ്പെന്ഷന് മേടിച്ചു നാണം കേട്ട് പൊതു സമൂഹത്തിന്റെ മുമ്പിൽ തലയും കുമ്പിട്ടു നിൽക്കുന്ന ദയനീയ ചിത്രം നമ്മൾ കണ്ടു. ആ വിധി മേടിക്കാൻ കച്ചയും മുറുക്കി ഇറങ്ങിയ സെക്രട്ടറിയയും കേരളം സർക്കാരിനെ കള്ള ബില്ലുകൾ കൊടുത്തു പറ്റിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചു നിൽക്കുന്ന ചിത്രവും നമ്മുടെ മുമ്പിൽ നിൽക്കുന്നു. എന്നിട്ടു സുപ്രിം കോടതിയിൽ കരഞ്ഞു മെഴുകി "എന്നെ ജയിലിൽ അടക്കരുതേ ഞാൻ എഴുപതിനാൽ വയസുള്ള വൃദ്ധൻ ആണെന്ന്.". 😌

വൃദ്ധൻ അല്ല സമുദായത്തെ ഒറ്റയ്ക്ക് താങ്ങി നിർത്തുന്ന മഹാമേരു ആണെന്ന് ആണല്ലോടാ മൊണ്ണകൾ ആയ കുറുവ കുഞ്ഞുങ്ങൾ കിടന്നു മോങ്ങി കരയുന്നതു.

പരിശുദ്ധ പാത്രിയര്കീസ് ബാവയ്ക്ക് എതിരെ പേന ചലിപ്പിച്ച ഹൈ കോടതി ജഡ്‌ജിന്‌ എതിരെ ഇതേ suspended ജഡ്ജ് പീഡന പരാതി കൊടുത്തു.... ഇനി അദ്ദേഹം അതിന്റെ പുറകെ തുങ്ങണം.

ബാവയെ കോടതിയിൽ കുടുക്കാൻ ശ്രെമിച്ച ഓരോ ആത്മാവും, തങ്കച്ചൻ സേട്ടൻ ഉൾപ്പെടെ, അതെ കോടതിയിൽ കിടന്നു ഉരുളേണ്ട ഗതി കേടിൽ എത്തി.

ദൈവത്താൽ നിലനിർത്തപെട്ടു പോരുന്ന പരിശുദ്ധ സഭയുടെ ദൃശ്യ തലവനെ, പരിശുദ്ധ പത്രോസിന്റെ പിൻഗാമിയെ ദ്രോഹിക്കാൻ ശ്രെമിച്ച ഓരോരുത്തൻ വീണുകൊണ്ടിരിക്കുന്നു. നമ്മളുടെ കണ്ണുകൾ അത് കണ്ടു കൊണ്ടിരിക്കുന്നു. കുറുവകൾക്കു മനസ്സിൽ ആകില്ല. കാരണം അഴുകിയ ലാസറിനെ ജീവിപ്പിച്ചപ്പോൾ, മഹോന്നതന്റെ ആ പ്രവർത്തിയിലും കുറ്റം കണ്ടുപിടിച്ച പരീശന്റെ ആത്മാവ് ആണ് SKS മൊണ്ണകളിലും അധിവസിക്കുന്നത്. അന്ധകാരത്തിന്റെ ആത്മാവ്. വെളിച്ചം അവർക്കു അന്യം ആണ്.

പത്രോസിന്റെ പിൻഗാമിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ക്നാനായാസമുദായത്തിൽ ഇതുവരെ ഇങ്ങെനെ ഒരു ശപിക്കപെട്ടവൻ സെക്രട്ടറി ആയിട്ടില്ല. സമുദായത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ക്ളീമിസ് തിരുമേനിയുടെ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവീക കാര്യങ്ങൾ പരിപാലിക്കുന്ന പൗരോഹിത്യത്തിന്റെ ഉറവക്ക് എതിരെ ഈ ക്രിമിനലിനെ പോലെ ഒരാളും, ഈ മുടക്കപെട്ടവനെ പോലെ ഒരാളും യുദ്ധം ചെയ്തിട്ടില്ല.
ഇതൊന്നും ഒന്നും അല്ല. ദൈവീക കരങ്ങളുടെ ശക്തി എന്താണെന്നു കാണാൻ കിടക്കുന്നതെ ഉള്ളു. സാത്താന്യ ശക്തികൾക്ക് എത്രകാലം ദൈവത്തെ ജയിക്കാൻ സാധിക്കും. പാതാള ഗോപുരങ്ങൾ അതിനെ ജയിക്കില്ല എന്ന് പറഞ്ഞത് ഇവരുടെ കാര്യത്തിൽ നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു.

മെത്രാന്റെ ദൈവീകത്യം നശിച്ചു മുടക്കപെട്ടു.
തങ്കൻ എപ്പോൾ അകത്താകും എന്ന് വിചാരിച്ചു കാലം കഴിച്ചു കൂട്ടുന്നു. ഓരോ ദിവസവും സുപ്രീം കോടതിയുടെ ദയാദാക്ഷിണ്യത്താൽ മോങ്ങി മോങ്ങി ജീവിക്കേണ്ടുന്ന ഗതികേടിൽ എത്തി നിൽക്കുന്നു.
മുൻസിഫ് ജഡ്ജ് സസ്പെന്ഷന് കിട്ടി ഒരു പരുവം ആയി. ഹൈ കോടതി ജഡ്ജ് പീഡന കേസിൽ കുടുങ്ങി. ബാവായുടെ ചിത്രം കത്തിക്കുകയും, ചവുട്ടി മെതിക്കുകയും ചെയ്ത എത്ര പേര് ഈ ലോകത്തു നിന്നും കാലം തികയാതെ മാറ്റപ്പെട്ടു. ഇതിനെല്ലാം നേതൃത്യം നൽകിയ ശപിക്കപ്പെട്ട മെത്രാൻ എന്തെല്ലാം കാണാൻ കിടക്കുന്നു

പ്രിയമുള്ള ദൈവജനമേ....കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചു!!! നമ്മൾ നമ്മുടെ ആത്മാക്കളെ സൂക്ഷിക്കുക. വിഷസർപ്പങ്ങൾ കടന്നു കൂടി ദൈവത്തിന്റ സഭയെ മലീമസപെടുത്തുന്ന കാഴ്ചകൾ കാണുമ്പോൾ നമ്മൾ സത്യവിശ്വാസത്തെ മുറുകെ പിടിക്കുക. മുടക്കപെട്ടവനും, ക്രിമിനലുകളും, അവരാൽ സൃഷ്ടിക്കപ്പെടുന്ന *ചുമ്മാച്ചന്മാരുടെ* കൂട്ടങ്ങളും സത്യത്തിൽ ജീവിക്കുന്ന ദൈവമക്കളെ പിടിക്കാനും, അന്ധകാരത്തിലേക്ക് നയിക്കാനും തുനിഞ്ഞു ഇറങ്ങിയവർ ആണ്. അവരിൽ നിന്നും ആത്മാക്കളെ സൂക്ഷിച്ചു നിന്നാൽ കൊള്ളാം. അവർ ദൈവീക സഭയെ വെല്ലുവിളിക്കുന്ന വെളിച്ചദൂതന്മാർ ആണ് എന്നുള്ള സത്യം നമ്മൾ മനസ്സിൽ ആക്കുക. അവർ കർത്താവിന്റെ പുരോഹിതരുടെ വേഷം ധരിച്ച അന്ധകാരത്തിന്റെ സൈന്യങ്ങൾ ആണ്. അവരെ സൂക്ഷിക്കുക. അവർ നമ്മളെ പാതാളത്തിലേക്കു ഉള്ള മാർഗം കാണിച്ചു തരും എന്നുള്ളതാണ് വാസ്തവം!!!

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when ക്നാനായ സമുദായം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share