10/06/2026
ദൈവത്തിന്റെ പൂർണ്ണത നിങ്ങളുടെ ജീവിതത്തിൽ വെളിപ്പെടട്ടെ! ✨
The door of revelation is opening for you today.
"ഞാൻ നിനക്ക് വേണ്ടി എന്ത് ചെയ്തു തരണം?" എന്ന് ചോദിച്ചാൽ, ചോദിക്കുന്നതെല്ലാം തരാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. കണ്ണ് തുറന്നിരിക്കുന്നവനും അടഞ്ഞിരിക്കുന്നവനും വെളിപാട് ഒരു രഹസ്യമാണ്. എന്നാൽ ആ വെളിപാടിന്റെ വാതിൽ നിങ്ങൾക്ക് മുൻപിൽ തുറക്കപ്പെടുമ്പോൾ... നിങ്ങളുടെ വിടുതൽ അവിടെ ആരംഭിക്കുകയാണ്! Receive your deliverance today! Type AMEN to claim it. 🙌
When God asks what you need, remember: He is not just able to do it; He is the source of everything you’ll ever need. True breakthrough doesn’t come from what we see with our eyes, but what is revealed to our spirit.