19/10/2021
ത്രിദിന പ്രാർത്ഥനാ യാഗം
കഴിഞ്ഞ 8 വർഷത്തെ ത്രിദിന പ്രാർത്ഥനകൾ വളരെ അനുഗ്രഹമായി തീർന്നു. പ്രാർത്ഥനയിൽ കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾക്കൊപ്പം സഹകരിച്ചവർക്ക് ദൈവനാമത്തിൽ നന്ദി കരേറ്റുന്നു .
ഒൻപതാമത് ത്രിദിന പ്രാർത്ഥന ഈ മാസം 21-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ 24-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണി വരെ നടക്കുകയാണ്.
ഞങ്ങളുടെ പ്രാർത്ഥനാ പോരാളികൾ വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്ക് വേണ്ടി ഈ 72 മണിക്കൂർ തുടർച്ചയായി പ്രാർത്ഥിക്കുകയാണ്.
നിങ്ങളെ ഏവരെയും ഈ പ്രാർത്ഥനാ യാഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ കമൻ്റ് ബോക്സിൽ ഇടുകയേ ചെയ്യുകയോ, ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചോ, വാട്സ് അപ്പ് ചെയ്യുകയോ ചെയ്ത് അറിയിക്കാവുന്നതാണ്.
ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും - നിങ്ങളും ഞങ്ങൾക്കൊപ്പം പ്രാർത്ഥിക്കൂ.....
Three days Altar of prayer
Three days Altar of prayer for the last 8 years have been very blessed. In the name of God, we thank those who have cooperated with us in the past prayers.
The Ninth Three Days Altar of Prayer will be held on Thursday the 21st of this month from 7pm to 7pm on Sunday the 24th.
Our prayer warriors have been praying continuously for these 72 hours for various prayer topics.
You are all welcome to this prayer .
You can post your prayer topics in the comment box, call the accompanying phone numbers or WhatsApp.
We will pray for you - you too can pray with us .....