17/02/2025
കോട്ടയം ഫൊറോനയുടെ നേതൃത്വത്തിൽ വാലൻന്റൈൻസ് വീക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച *ഹൃദയം.com 2025* -ൽ മികച്ച പങ്കാളിത്തം കാഴ്ചവെച്ച പാമ്പാടി, പൂമറ്റം എന്നീ യൂണിറ്റുകൾക്ക് അഭിനന്ദനങ്ങൾ 🎉👏❤️
*യുവദീപ്തി SMYM*
*കോട്ടയം ഫൊറോന*
❤️💛🤍