17/02/2022
വന്ദ്യ കോതകേരിൽ എബ്രഹാം കോറെപ്പിസ്കോപ്പയുടെ കന്തീല ശുശ്രൂഷയിൽ നിന്നും ...
തൃക്കോതമംഗലം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ദയറാ പള്ളിയിൽ നടന്ന ശുശ്രൂഷയിൽ അഭിവന്ദ്യരായ ഇടവക മെത്രാപ്പോലീത്ത അഭി.തോമസ് മോർ തീമോത്തിയോസ്, അഭി. ഗീവർഗീസ് മോർ കൂറിലോസ് , അഭി. ഐസക് മോർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ കാർമികത്വം വഹിച്ചു.
Photos .. Alias Mattappillil