SNDP Br.No:49 അമയന്നൂർ കോട്ടയം യൂണിയൻ

  • Home
  • India
  • Kottayam
  • SNDP Br.No:49 അമയന്നൂർ കോട്ടയം യൂണിയൻ

SNDP Br.No:49 അമയന്നൂർ കോട്ടയം യൂണിയൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Br.No:49 അമയന്നൂർ കോട്ടയം യൂണിയൻ, Religious Center, Kottayam.

💛
25/01/2026

💛

22/10/2025
 #ശാഖായോഗത്തിന്_സുവർണകാലഘട്ടം_സമ്മാനിച്ച_സ്ഥാനമൊഴിയുന്ന_നിലവിലെ_കമ്മറ്റിയിലെ_ഓരോരുത്തർക്കു  #അഭിനന്ദനങ്ങൾ 🙏 #മുൻപരിചയങ്ങ...
06/12/2021

#ശാഖായോഗത്തിന്_സുവർണകാലഘട്ടം_സമ്മാനിച്ച_സ്ഥാനമൊഴിയുന്ന_നിലവിലെ_കമ്മറ്റിയിലെ_ഓരോരുത്തർക്കു #അഭിനന്ദനങ്ങൾ 🙏

#മുൻപരിചയങ്ങൾ ഇല്ലാതെ ശാഖായോഗത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കുകയും, ഒരേ ലക്ഷ്യത്തോടെ മുന്നേറിയ പലരും ഇടയ്ക്കു സാഹചര്യങ്ങൾ മൂലം മടങ്ങിയപ്പോഴും ഉറച്ച തീരുമാനങ്ങളിലൂടെ മുന്നേറി ശാഖാക്കും ഓരോ അംഗങ്ങൾക്കും അഭിമാനമായ അമയന്നൂർ കവലയിൽ ഒരു ോംപ്ലക്സ് #ഗുരുഗീതമഹായഞ്ജം പോലെ ക്ഷേത്രത്തിന്റെ പെരുമ അറിയിക്കുന്ന തരത്തിൽ കർമപദ്ധതികൾ നടപ്പാക്കിയും മഹാമാരിയുടെ സമയത്തു ഓരോ അംഗങ്ങൾക്കും കൈതാങ്ങായും, സാധാരണക്കാർക്കിടയിൽ സാധാരണക്കാരായ ഇറങ്ങി പ്രവർത്തിക്കുകയും ചെയ്യുക വഴി അമയന്നൂരിലെ ശ്രീനാരായണീയർക്കിടയിൽ എന്നും വേണ്ടപ്പെട്ടവർ ആയി മാറിയ ഒരു നേതൃയോഗം 👍
സർവോപരി യോഗത്തിനെ െക്രട്ടറി_ശ്രീ_വെള്ളാപ്പള്ളി_നടേശൻ അവറുകളെ അമയന്നൂരിന്റെ മണ്ണിൽ എത്തിച്ചവർ 👍നേട്ടങ്ങളുടെ ഒരു സുവർണ കാലം, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ അല്ലെങ്കിൽ പോലും ദിവസങ്ങളോളം സ്വന്തം ജോലിയും സുഹൃത്ത് വലയങ്ങളും വേണ്ടന്നു വെച്ച് മനസ്സും ശരീരവും ഗുരുദേവനിൽ അർപ്പിച്ചു ശാഖായോഗത്തിനായി പ്രവർത്തിച്ചവർ.. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്തവർ... എതിർപ്പുകൾ നേരിട്ടവർ അഭിനവ അർജുനന്മാരായി നിന്ന് തേരൂ തെളിച്ചവർ... ഗുരുവിന്റെ അനുഗ്രഹം നിറഞ്ഞൊഴുകട്ടെ എന്നാ പ്രാർത്ഥനയോടെ... താത്കാലികമായെങ്കിലും സ്ഥാനങ്ങളിൽ നിന്നൊഴിയുന്ന എല്ലാ കമ്മറ്റി അംഗങ്ങൾക്കും നേതൃത്വം വഹിച്ച എല്ലാവര്ക്കും ഗുരുവിന്റെ കൃപാകടാക്ഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

🙏🙏🙏
20/09/2021

🙏🙏🙏

🙏

12/09/2021
 #അഭിനന്ദനങ്ങൾ 🙏
30/07/2021

#അഭിനന്ദനങ്ങൾ 🙏

 #അഭിമാനമാണ്_YM_155🙏https://www.facebook.com/109565393795121/posts/478366426915014/
01/05/2021

#അഭിമാനമാണ്_YM_155🙏
https://www.facebook.com/109565393795121/posts/478366426915014/

എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ യൂത്ത്മൂവ് മെൻ്റ് - സൈബർ സേന പ്രവർത്തകർ രക്തദാനം നടത്തി.

#സംസ്ഥാനത്തെ_ബ്ലഡ്_ബാങ്കുകളിൽ #കോവിഡ്_വാക്സിനേഷന് ശേഷം ഉണ്ടാകുവാൻ സാദ്ധ്യതയുള്ള #രക്തക്ഷാമം തടയുന്നതിനായി, യുവാക്കൾ രക്തം ദാനം ചെയ്യണമെന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി #ശ്രീ_വെള്ളാപ്പള്ളി_നടേശൻ്റെയും #ശ്രീ_തുഷാർ_വെള്ളാപ്പള്ളിയുടെയും ആഹ്വാന പ്രകാരം, #കോവിഡ്_വാക്സിനേഷന് മുൻപായി കോട്ടയം എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്മെന്റ് - സൈബർ സേന പ്രവർത്തകർ രക്തദാനം നടത്തി. കോട്ടയം മെഡിക്കൽ കോളേജിലും, ജില്ല ആശുപത്രിയിലും ഇന്നു മുതൽ പ്രവർത്തകൾ കോവിസ് വാക്സിനേഷന് മുൻമ്പായുള്ള രക്തദാനം നടത്തി വരുന്നു.

എല്ലാ യുവാക്കളും ഈ ഉദ്യമത്തിൽ പങ്കാളികളാകുക.

ന്റെ അഭിമാനങ്ങൾ blood donate ചെയ്തു 😍

 #ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏
29/04/2021

#ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏

ജാതിയുടെ പേരിൽ അസമത്വങ്ങളും, അനീതിയും പുലരുന്ന ഏതൊരു കാലത്തും  ഡോക്ടർ പൽപ്പു എന്ന ഭാരതത്തിന്റെ നിശബ്ദനായ വിപ്ലവകാരിയുടെ ...
25/01/2021

ജാതിയുടെ പേരിൽ അസമത്വങ്ങളും, അനീതിയും പുലരുന്ന ഏതൊരു കാലത്തും ഡോക്ടർ പൽപ്പു എന്ന ഭാരതത്തിന്റെ നിശബ്ദനായ വിപ്ലവകാരിയുടെ വാക്കുകൾക്കും പ്രവൃർത്തികൾക്കും പ്രസക്തി ഏറെയാണ്.

അവകാശങ്ങൾ നിഷേധിക്കപ്പെട്ട "ഈഴവൻ" എന്ന പേരിൽ തന്നെയാണ് പിന്നിട്ട നാളുകളിൽ അദ്ദേഹം പോരാട്ടം നയിച്ചതും, നിഷേധിക്കപ്പെട്ടവ നേടിയെടുത്തതും.

"ഈഴചെമ്പക ചോട്ടിൽ" അന്ത്യ വിശ്രമം കൊള്ളുന്ന, എസ് എൻ ഡി പി യോഗം എന്ന മഹാവൃക്ഷത്തിനു വിത്ത്‌ വിതച്ച, കരുണയുടെ കടലായ, മനുഷ്യ സ്നേഹത്തിന്റെ മകുടോദാഹരണമായ, പടത്തലവനായിരുന്ന മഹാ വിപ്ലവകാരിയുടെ ജീവിത നേട്ടങ്ങളിൽ നമുക്ക് വിസ്മരിക്കുവാൻ കഴിയാത്ത ഒന്നുണ്ട്, അടിച്ചമർത്തലിന്റെ കയ്പു നീർ കുടിച്ചിരുന്ന നാളുകളിൽ നിന്നും കുറഞ്ഞ നാൾ കൊണ്ടു കേരള സമൂഹത്തിന്റെ മുൻ പന്തിയിലെക്ക് ഈഴവ സമുദായത്തെ നയിച്ചതിന്റെ നായകൻ എന്ന പദവി ഡോക്ടർ പൽപ്പുവിന് കൂടി അവകാശപ്പെട്ടതാണ്.

ഈ സ്മൃതി ദിനത്തിൽ മഹാനായ ഡോക്ടർ പൽപ്പുവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.👍

11/01/2021

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when SNDP Br.No:49 അമയന്നൂർ കോട്ടയം യൂണിയൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share