Malankara Nasrani

Malankara Nasrani Malankara Nasrani ---- മലങ്കര നസ്രാണി

25/03/2026

വി. മൂന്നിന്മേൽ കുർബ്ബാന - H.G. Dr. Yuhanon Mar Chrisostomos Metropolitan - LIVE
Live Broadcast : Divanasios Media #ദീവന്നാസിയോസ്
Facebook : https://www.facebook.com/DivanasiosMedia
YouTube : Divanasios Media
Mob : 9072852717

25/03/2026

Holy Ordination to the Order of Priesthood

Dn. Dennis Reji(Jacob), Dn. Basil Saji Zacharia(Zacharia)

To be Ordained by the hands of
H.G. Dr. Yuhanon Mar Diascoros - Metropolitan of Kottayam Diocese

At Mar Kuriakose Dayara, Pampady

Live Broadcasting:

22/03/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
ചെങ്ങന്നൂർ ഭദ്രാസനം

കാതോലിക്കാ ദിനാഘോഷം
2026 മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് 01:00 മണിക്ക്
ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിൽ

വിളംബര ഘോഷയാത്ര
പൊതുസമ്മേളനം
മാർ അത്താനാസിയോസ് മെഡികെയർ പ്രോജക്ട് ഉദ്ഘാടനം

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

22/03/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം
സെൻ്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, കൊല്ലം
കാതോലിക്കാ ദിനം
വിശുദ്ധ കുർബ്ബാന
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട്
കാതോലിക്കേറ്റ് പതാക ഉയർത്തൽ
കാതോലിക്കാദിന പ്രാർത്ഥന
പ്രതിജ്ഞ
2026 മാർച്ച് 22 ഞായറാഴ്‌ച രാവിലെ 06:30ന്

Live Streaming
Mar Abo Aaron LIVE HD
For Live Booking 9605007585

21/03/2026

Dn. Grigin J. Tholath(Pathrose)

To be Ordained by the Hands of
H.G. Yuhanon Mar Policarpos - Metropolitan of Angamaly Diocese

At St. Peter's & St. Paul's Orthodox Syrian Church, Valayanchirangara

Live ON - Ivanios Live Broadcast

14/03/2026

Holy Ordination to the Order of Full Diaconate

• DN. ABIN ABRAHAM • DN. ROBIN T. VAIDYAN • DN. MARKOSE PUTHURAN • DN. ABRAHAM K. SAMUEL
• DN. JABIN T.P. • DN. RIJO JOHN VARGHESE • DN. LIBIN VARGHESE • DN. JENET SAJI

To be Ordained by the Hands of
H.G. Dr. Mathews Mar Thimothios - Metropolitan of Chengannur Diocese &
Vice President of Orthodox Theological Seminary

Live Broadcasting:

11/03/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി,
ഇടവങ്കാട്

ദിവ്യ സ്‌പർശം

2026 മാർച്ച് 11 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക്

അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ
മുഖ്യകാർമ്മികത്വത്തിൽ

ഫാ. ഡോ. നൈനാൻ കെ. ജോർജ്
(മുഖ്യ സന്ദേശം)

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

08/03/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഗാല, മസ്കറ്റ്

'കരുതൽ' ചാരിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടം

കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ
സഹകരണത്തോടെ വിപുലമായി സംഘടിപ്പിക്കുന്നു.

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന ആതിഥേയത്വത്തിൽ
സ്നേഹ -യാനം
സെന്റ് തോസ് ഓർത്തഡോക്സ് കുത്തീഡ്രൽ-കാർത്തികപ്പള്ളി
വനിതാ ദിനാചരണവും

Live Broadcasting:

07/03/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്
(പ്രഖ്യാപിത തീർത്ഥാടന കേന്ദ്രം)

2026 മാർച്ച് 07 ശനി
05:30 pm

334-ാംമത്
വിശുദ്ധ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാൾ

* ഭക്തിനിർഭരമായ പ്രദിക്ഷണം
* ആശീർവ്വാദം

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

07/03/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്
(പ്രഖ്യാപിത തീർത്ഥാടന കേന്ദ്രം)

2026 മാർച്ച് 07 ശനി
06:30 am

334-ാംമത്
വിശുദ്ധ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാൾ

* പ്രഭാത നമസ്കാരം
* വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത
(ചെങ്ങന്നൂർ ഭദ്രാസനം)
* ആറാം മാർത്തോമ്മാ അവാർഡ് പ്രഖ്യാപനം
* സമൂഹസദ്യ

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

01/03/2026

പാലവിള സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി (തിരുവനന്തപുരം ഭദ്രാസനം)

നവീകരിച്ച ദൈവാലയത്തിന്റെ
ശുദ്ധീകരണ കൂദാശ

അഭി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലിത്തയുടെ മുഖ്യകാർമികത്വത്തിൽ

2026 മാർച്ച് രാവിലെ 06:30ന്

Live Broadcasting:

28/02/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്
(പ്രഖ്യാപിത തീർത്ഥാടന കേന്ദ്രം)

28.02.2026 ശനി
07:00 am

334-ാംമത്
വിശുദ്ധ അന്ത്രയോസ് ബാവയുടെ
ശ്രാദ്ധപ്പെരുന്നാൾ

സെൻ്റ് ആൻഡ്രൂസ് കുരിശുപളളിയിൽ

പ്രഭാത നമസ്കാരം
വിശുദ്ധ കുർബ്ബാന
അഭി. ഗീവർഗ്ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (മദ്രാസ് ഭദ്രാസനം)
ആശീർവ്വാദം, നേർച്ച വിളമ്പ്

Live on:
Bethel Creations
Chengannur Diocese Official Media
Facebook | YouTube

Address

Kottayam

Alerts

Be the first to know and let us send you an email when Malankara Nasrani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Malankara Nasrani:

Share