പുത്തൻചന്ത സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച്

  • Home
  • India
  • Kottayam
  • പുത്തൻചന്ത സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച്

പുത്തൻചന്ത സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് St George orthodox Church under the CATHOLICATE OF THE EAST. MOSC , DIOCESE OF KOTTAYAM

ഈ വർഷത്തെ SSLC  പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നമ്മുടെ ഇടവകാംഗങ്ങളായ Akhsa Mol K കടുവാക്കുഴിയിൽ, Eabba Mariam Jacob പള്ള...
05/06/2026

ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നമ്മുടെ ഇടവകാംഗങ്ങളായ Akhsa Mol K കടുവാക്കുഴിയിൽ, Eabba Mariam Jacob പള്ളിയടിയിൽ.

ഇടവക സമൂഹത്തിൻ്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ💐🙏🏻😊

പുത്തൻചന്ത സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ...
05/05/2026

പുത്തൻചന്ത സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന നടത്തപ്പെട്ടു
റവ.ഫാ. പ്രകാശ് കുറിയാക്കോസ്
റവ.ഫാ. പോൾ പി തോമസ്
റവ.ഫാ.മർക്കോസ് ജോൺ
റവ.ഫാ.വിജി കുര്യൻ തോമസ്
എന്നിവർ സഹ കാർമ്മികത്വം വഹിച്ചു

പെരുന്നാൾ സന്ധ്യാ2026
04/05/2026

പെരുന്നാൾ സന്ധ്യാ
2026

04/05/2026

വലിയ പെരുന്നാൾ

04/05/2026
തിങ്കൾ

6pm സന്ധ്യാനമസ്കാരം
തുടർന്ന് പെരുന്നാൾ സന്ദേശം
സെമിത്തേരിയിൽ പ്രാർത്ഥന
പ്രദക്ഷിണം
ആശീർവാദം

03/05/2026

പുത്തൻചന്ത സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ
വലിയ പെരുന്നാൾ മെയ്യ് 4,5 ദിവസങ്ങളിൽ ....

02/05/2026

"എന്റെ പ്രിയ മക്കളെ, മലങ്കര സഭയാകുന്ന സത്യം ഉമിതീയിലെന്ന പോലെ കഷ്ടങ്ങളോടും ക്ലേശങ്ങളോടും കൂടി നീറി നീറി കിടക്കും. എന്നാൽ കാലങ്ങൾക്ക് ശേഷം അത് ആളിക്കത്തി പ്രകാശിക്കുക തന്നെ ചെയ്യും ...."
പരി. ബസ്സേലിയോസ്‌ പൗലോസ് പ്രഥമൻ കാതോലിക്ക ബാവായുടെ അന്ത്യ സന്ദേശം.

പരി. പിതാവിൻ്റെ കണ്ണുനീരുകൾ വീണ മണ്ണ്, പരി. പിതാവിനെതിരെയുള്ള മുടക്ക് കൽപന വായിച്ച പിറവം വലിയ പള്ളി, പുണ്യവാനായവനെ ആട്ടിയിറക്കിയ കണ്ടനാടിന്റെ വിവിധ ദേവാലയങ്ങൾ.... അവയെല്ലാം ഇന്ന് മലങ്കര സഭയോട് ചേർന്നിരിക്കുന്നു എന്നത് തടഞ്ഞു വയ്ക്കപ്പെട്ട സത്യം ഒരുനാളിൽ മറ നീക്കി പുറത്തുവന്ന് ആളിക്കത്തി പ്രകാശിച്ചതിന് ചരിത്രസാക്ഷ്യമായി നിലകൊള്ളുന്നു.

പരിശുദ്ധ പിതാവിൻ്റെ സ്വർഗ്ഗീയ മാധ്യസ്ഥം നമുക്കും പരി. സഭയ്ക്കും എന്നും എക്കാലവും തുണയും കരുതലും കാവലുമായി ഭവിക്കട്ടെ...

കടപ്പാട് :
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

29/04/2026

Address

Kottayam
686538

Website

Alerts

Be the first to know and let us send you an email when പുത്തൻചന്ത സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share