30/06/2026
അരീപ്പറമ്പ്, സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ പുതുപ്പറമ്പിൽ ശോശാമ്മ കോര(98) അന്തരിച്ചു..
ഭൗതികശരീരം നാളെ ജൂലൈ 1 ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം സീനായി മല ചാപ്പലിൽ സംസ്കാര ശുശ്രൂഷകളെ തുടർന്ന് സെമിത്തേരിയിൽ കബറടക്കം നടത്തുന്നതുമാണ്
ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹