Cheriapally Pampady

Cheriapally Pampady Cheriapally Pampady (Kottayam Diocese)

17/07/2026
11/07/2026

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണയിൽ മലങ്കരസഭ

07/07/2026

കുന്നിൻ മുകളിലെ ആത്മീയ വെളിച്ചം🕯️
പാമ്പാടി ദയറാ⛪

ഇടവകയിൽ പുതിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത അക്കൗണ്ടിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.ഇടവകയുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവു...
05/07/2026

ഇടവകയിൽ പുതിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത അക്കൗണ്ടിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.

ഇടവകയുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യവും കാലോചിതവും കാര്യക്ഷമവുമാക്കുന്നതിനായി നടപ്പിലാക്കിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത അക്കൗണ്ടിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കുശേഷം നടന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ജോസഫ് കെ. മാത്യു കിളിരൂപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവകയിലെ മുതിർന്ന അംഗമായ ശ്രീ. യു. യോഹന്നാനിൽ നിന്ന് സംഭാവന സ്വീകരിക്കുകയും സോഫ്റ്റ്‌വെയർ മുഖേന തയ്യാറാക്കിയ ആദ്യ രസീത് കൈമാറുകയും ചെയ്തുകൊണ്ടാണ് വികാരി പദ്ധതിക്ക് തുടക്കം കുറിച്ചത്.
കൈക്കാരൻ പ്രൊഫ. സാജു ഏലിയാസ്, സെക്രട്ടറി ശ്രീ. സാജു സി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
ഡിജിറ്റൽ യുഗത്തിനനുസരിച്ച് ഇടവകയുടെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഈ പുതിയ അക്കൗണ്ടിംഗ് & ഡേറ്റാ മാനേജ്മെൻ്റ് സിസ്റ്റം സഹായകരമാവും.

മാനേജിംഗ് കമ്മിറ്റി 2026-27

നമ്മുടെ ചെറിയപള്ളിയും കാലോചിതമായ മാറ്റങ്ങളിലൂടെ കംപ്യൂട്ടർ വൽക്കരണത്തിലേയ്ക്ക്.അതിൻ്റെ ആദ്യ പ്രധാന ഭാഗമായ Church Softwar...
04/07/2026

നമ്മുടെ ചെറിയപള്ളിയും കാലോചിതമായ മാറ്റങ്ങളിലൂടെ കംപ്യൂട്ടർ വൽക്കരണത്തിലേയ്ക്ക്.
അതിൻ്റെ ആദ്യ പ്രധാന ഭാഗമായ Church Software ൽകൂടിയുള്ള Accounting System, ജൂലൈ മാസം മുതൽ നടത്തുവാൻ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചതിൻപ്രകാരം, നാളെ വി.കുർബാനക്ക് ശേഷം വന്ദ്യ വികാരിയച്ചൻ ഉദ്ഘാടനം നിർവ്വഹിക്കും.

02/07/2026

വി. മാർതോമ്മാ ശ്ലീഹായുടെ ദുക്‌റോനോ | JULY 3

28/06/2026

മാർ പത്രോസ്-മാർ പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ
(June 29)

Address

Pampady
Kottayam
686502

Alerts

Be the first to know and let us send you an email when Cheriapally Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Cheriapally Pampady:

Shortcuts

Share

Category