Mor Ignatious Youth Association Pampady East

Mor Ignatious Youth Association Pampady East We are a Youth Association
that aims at the overall development of youngsters

Congratulations and best wishes.
22/07/2022

Congratulations and best wishes.

12/02/2022
02/07/2021
Day 5ܣܠܿܿܣܿ ܕܗܲܡܒܲܪܲܟܬܿ - SLOOSO DHAMBARAKTHO
05/01/2021

Day 5
ܣܠܿܿܣܿ ܕܗܲܡܒܲܪܲܟܬܿ - SLOOSO DHAMBARAKTHO

Day 5By Sera Ann Binu

മോർ ഇഗ്നാത്തിയോസ് യുവജനപ്രസ്ഥാനത്തിന്റ ആഭിമുഖ്യത്തിൽ,  COVID-19 പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ വിശുദ്ധ കുർബാന ശ്രുശ്രു...
04/10/2020

മോർ ഇഗ്നാത്തിയോസ് യുവജനപ്രസ്ഥാനത്തിന്റ ആഭിമുഖ്യത്തിൽ, COVID-19 പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ വിശുദ്ധ കുർബാന ശ്രുശ്രുഷയിൽ പങ്കെടുക്കാൻ കഴിയാത്തവരായ ഇടവക ജനങ്ങൾക്ക് വേണ്ടി തത്സമയം സംപ്രേഷണം ചെയുന്നു.

വിശ്വസികൾക്കു ലൈവ് ആയി കാണുന്നതിന്

YouTube Official :https://youtu.be/2KIvBuTDbgM

Facebook https://www.facebook.com/marignatious.pampadyeast/videos/3180319022090725

YouTube Channel https://www.youtube.com/channel/UCCI0dfjDbmy0X6lMXookTcQ

ആരാധന സ്വാതന്ത്ര്യം സംരക്ഷണം; നിയമ നിർമ്മാണമാവശ്യപ്പെട്ട് പാമ്പാടി ഈസ്റ്റ് ചെറിയ പള്ളി
22/09/2020

ആരാധന സ്വാതന്ത്ര്യം സംരക്ഷണം; നിയമ നിർമ്മാണമാവശ്യപ്പെട്ട് പാമ്പാടി ഈസ്റ്റ് ചെറിയ പള്ളി

ആരാധന സ്വാതന്ത്ര്യം സംരക്ഷണം; നിയമ നിർമ്മാണമാവശ്യപ്പെട്ട് പാമ്പാടി ഈസ്റ്റ് ചെറിയ പള്ളി

പാമ്പാടി ഈസ്റ്റ് ● യാക്കോബായ സുറിയാനി സഭയ്ക്ക് നീതി ലഭിക്കണമെന്നും ആരാധന സ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോട്ടയം ഭദ്രാസനത്തിലെ പാമ്പാടി ഈസ്റ്റ് വി. മർത്തമറിയം ചെറിയ പള്ളിയിലെ ഇടവകാംഗങ്ങൾ പ്രതിഷേധ യോഗം നടത്തി.

മലബാർ ഭദ്രാസനാധിപൻ മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി വന്ദ്യ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽചിറ അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ ഡോ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മൂലയിൽ, വന്ദ്യ തോമസ് കെ. ഇട്ടി കോർ എപ്പിസ്കോപ്പ കുന്നത്തയ്യാട്ട്, സഹവികാരി ഫാ. സോബിൻ ഏലിയാസ് അറക്കലുഴത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഭയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

St. Mary's Jacobite Syrian CathedralManarcad.
19/09/2020

St. Mary's Jacobite Syrian Cathedral
Manarcad.

Address

St. Mary's Jacobite Syrian Church (Marthamariyam Cheriyapalli)
Kottayam
686521

Website

Alerts

Be the first to know and let us send you an email when Mor Ignatious Youth Association Pampady East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mor Ignatious Youth Association Pampady East:

Share