Stmarys Church Mannar

Stmarys Church Mannar All the posts are up-to-date and genuine.

MARY HELP OF CHRISTIANS CHURCH MANNAR
POOZHIKOL P.O
KOTTAYAM DISTRICT
KERALA
PIN:686604
This is the official page of St.Mary' Mount (Mary Help Of Christians ) Church Mannar.

50 നോമ്പിനോടനുബന്ധിച്ച് മാർച്ച് മാസം 4,5, 6 തീയതികളിൽ മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തിൽ നടത്തപ്പെട്ട വാർഷിക ധ്യാന...
06/03/2024

50 നോമ്പിനോടനുബന്ധിച്ച് മാർച്ച് മാസം 4,5, 6 തീയതികളിൽ മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തിൽ നടത്തപ്പെട്ട വാർഷിക ധ്യാനം ബഹുമാനപ്പെട്ട ഫാ. തോമസ് വടക്കേൽ നയിച്ചു.

പൂഞ്ഞാർ സെൻ്റ് മേരിസ് ഫൊറോന പള്ളി ദേവാലയത്തിൽ ഒരു കൂട്ടം  സാമൂഹികവിരുദ്ധർ വൈദികനെ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ...
25/02/2024

പൂഞ്ഞാർ സെൻ്റ് മേരിസ് ഫൊറോന പള്ളി ദേവാലയത്തിൽ ഒരു കൂട്ടം സാമൂഹികവിരുദ്ധർ വൈദികനെ ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാന്നാർ ഇടവകയിലെ വിശ്വാസികൾ രാവിലെ 6:45 -ൻ്റെ കുർബാനയ്ക്കുശേഷം പള്ളിയങ്കണത്തിൽ ഒത്തുകൂടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഫെബ്രുവരി 24 ശനിയാഴ്ച പാലാ ലാളം പള്ളിയിൽ വെച്ച് നടത്തപ്പെട്ട  പാലാ രൂപതയുടെ 26- മത് കുടുംബ കൂട്ടായ്മ വാർഷികത്തിൽ പ്രോത്സ...
25/02/2024

ഫെബ്രുവരി 24 ശനിയാഴ്ച പാലാ ലാളം പള്ളിയിൽ വെച്ച് നടത്തപ്പെട്ട പാലാ രൂപതയുടെ 26- മത് കുടുംബ കൂട്ടായ്മ വാർഷികത്തിൽ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി മാന്നാർ ഇടവക.

11/01/2024
24/09/2021
24/05/2020
ലോക്ക്ഡൗൻ നിയമങ്ങൾ  പാലിച്ചുകൊണ്ട് മാന്നാർ സെയിന്റ് മേരീസ്  മൌണ്ട് ദേവാലയത്തിൽ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ  തിര...
22/05/2020

ലോക്ക്ഡൗൻ നിയമങ്ങൾ പാലിച്ചുകൊണ്ട് മാന്നാർ സെയിന്റ് മേരീസ് മൌണ്ട് ദേവാലയത്തിൽ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാൾ കർമങ്ങൾക്കു കൊടിയേറി.
ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ..

Address

Ettumanoor-Ernakulam Road
Kottayam
686604

Opening Hours

Monday 5:30am - 5:30pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Stmarys Church Mannar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Stmarys Church Mannar:

Share