Abhayabhavan Charitable Society Pampady

Abhayabhavan Charitable Society Pampady Owned by Malankara Orthodox Syrian Church, Kottayam Diocese
Established on 1965

In loving memory of Mathias rambachen  ...
03/01/2026

In loving memory of Mathias rambachen ...

അഖില മലങ്കര പ്രാർത്ഥനായോഗം പുതുപ്പള്ളി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷം “സ്നേഹ സംഗമം” പാമ്പാടി സ...
27/12/2025

അഖില മലങ്കര പ്രാർത്ഥനായോഗം പുതുപ്പള്ളി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷം “സ്നേഹ സംഗമം” പാമ്പാടി സജീവനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വെച്ച് നടത്തപ്പെട്ടു..

ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു സജീവനം സന്ദർശിച്ചപ്പോൾ....
27/12/2025

ജില്ലാ പഞ്ചായത്ത് അംഗം സിനി മാത്യു സജീവനം സന്ദർശിച്ചപ്പോൾ....

25/12/2025
ആശാകിരൺ പാലിയേറ്റീവ് കെയർ സെൻറർ ഇരുപതാം വാർഷികത്തിന്റെ ചിത്രങ്ങൾ...
24/12/2025

ആശാകിരൺ പാലിയേറ്റീവ് കെയർ സെൻറർ ഇരുപതാം വാർഷികത്തിന്റെ ചിത്രങ്ങൾ...

ആശാകിരൺ പാലിയേറ്റീവ് കെയർ സെൻററിന്റെ രണ്ടാം നിലയുടെ പണികൾ പൂർത്തീകരിച്ചു തന്ന കോൺട്രാക്ടർ പ്രിയപ്പെട്ട ബിജു മാവേലിമറ്റവു...
24/12/2025

ആശാകിരൺ പാലിയേറ്റീവ് കെയർ സെൻററിന്റെ രണ്ടാം നിലയുടെ പണികൾ പൂർത്തീകരിച്ചു തന്ന കോൺട്രാക്ടർ പ്രിയപ്പെട്ട ബിജു മാവേലിമറ്റവും സഹോദരൻ കൊച്ചുമോനും അഭിവന്ദ്യ തിരുമേനിയിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങിയപ്പോൾ...

കേരള മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ പേരിൽ ആശാകിരൺ പാലിയേറ്റീവ് കെയർ സെൻററിൽ ഒരു റൂം പണിതത് കാണുവാനും ക്രിസ്തുമസ് ...
24/12/2025

കേരള മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ പേരിൽ ആശാകിരൺ പാലിയേറ്റീവ് കെയർ സെൻററിൽ ഒരു റൂം പണിതത് കാണുവാനും ക്രിസ്തുമസ് ആശംസകൾ അറിയിക്കാനും മകൾ ഡോ .മറിയ ഉമ്മൻ എത്തിയപ്പോൾ..

ആശാകിരണിന് ഇനി പുതിയ മുഖം.
24/12/2025

ആശാകിരണിന് ഇനി പുതിയ മുഖം.

ആശാകിരണിൻ്റെ പുതിയ എംബ്ലം ഡോ. യൂഹാനോൻ മാർ ഡിസ്കോറോസ് തിരുമേനി മത്തായി റംബച്ചന് കൈമാറി പ്രകാശനം ചെയ്തപ്പോൾ...
24/12/2025

ആശാകിരണിൻ്റെ പുതിയ എംബ്ലം
ഡോ. യൂഹാനോൻ മാർ ഡിസ്കോറോസ് തിരുമേനി മത്തായി റംബച്ചന് കൈമാറി പ്രകാശനം ചെയ്തപ്പോൾ...

ആശാകിരൺ കൂദാശയുടെ ചിത്രങ്ങൾ....
24/12/2025

ആശാകിരൺ കൂദാശയുടെ ചിത്രങ്ങൾ....

Address

Kottayam
686501

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919744991955

Website

Alerts

Be the first to know and let us send you an email when Abhayabhavan Charitable Society Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Abhayabhavan Charitable Society Pampady:

Share