Sri Dharma Sasta Temple, Nedumkunnam

Sri Dharma Sasta Temple, Nedumkunnam ⓈⓌⒶⓂⓎ
ⓈⒶⓇⒶⓃⒶⓂ

ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര! രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ സ്വാമിയേശരണമയ്യപ്പാ
14/01/2026

ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര!
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ സ്വാമിയേശരണമയ്യപ്പാ

14/01/2026
 #സ്വാമിശരണം
13/01/2026

#സ്വാമിശരണം

തിരു ഉത്സവം 2026 ( ജനുവരി 14 to 19) ഒന്നാം ഉത്സവം ( ജനുവരി 14 ബുധൻ)7pm മുതൽ: അമൃതവർഷിണിഅവതരണം : നിസരി ഭജൻസ്, കോട്ടയം രണ്...
16/12/2025

തിരു ഉത്സവം 2026 ( ജനുവരി 14 to 19)

ഒന്നാം ഉത്സവം ( ജനുവരി 14 ബുധൻ)
7pm മുതൽ:
അമൃതവർഷിണി
അവതരണം : നിസരി ഭജൻസ്, കോട്ടയം

രണ്ടാം ഉത്സവം ( ജനുവരി 15 വ്യാഴം)
7pm മുതൽ :
കൈകൊട്ടിക്കളി
അവതരണം : ശിവശക്തി കലാസംഘം, നെടുംകുന്നം
7.30 മുതൽ : നൃത്തസന്ധ്യ
അവതരണം : താണ്ഡവ് നടനധ്വനി സ്കൂൾ ഓഫ് ഡാൻസ് നെടുംകുന്നം

മൂന്നാം ഉത്സവം ( ജനുവരി 16 വെള്ളി)
7 pm മുതൽ : സംഗീതപൂമഴ
അവതരണം : മഴവിൽ മനോരമ, കൈരളി, ദൂരദർശൻ ഫെയിം ശ്രീ സുമേഷ് മല്ലപ്പള്ളിയും, അമ്പിളി രാജീവും സംഘവും

നാലാം ഉത്സവം ( ജനുവരി 17 ശനി)
7pm മുതൽ :
ലാസ്യം 2026
അവതരണം: ദേവീ കലാ പീഠം, നെടുംകുന്നം

അഞ്ചാം ഉത്സവം ( ജനുവരി 18 ഞായർ)
5pm ന്: ദേവീ ക്ഷേത്രത്തിലേക്ക് പുറപ്പാട്
6.30 ന് : ദേവീ ക്ഷേത്രത്തിൽ ദിപാരാധന
7ന് : തിരിച്ചെഴുനള്ളത്ത്
7.15 മുതൽ: എതിരേല്പ് ( കാവുംനട കവലയിൽ)
രാത്രി 10.30 ന്: എതിരേല്പിന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സ്വീകരണം

ആറാം ഉത്സവം ( ജനുവരി 19 തിങ്കൾ)
രാവിലെ 10.30 ന് : നവകം
11 മുതൽ:
ഭജനമാലിക
അവതരണം: സ്വാമി സേവാ സമിതി, നെടുംകുന്നം
11.30 മുതൽ : അന്നദാനം
വൈകുന്നേരം 5.30 : കാഴ്ച ശ്രീബലി
6.30 ന് : ദീപാരാധന
7.15 ന് : നായാട്ട് പുറപ്പാട്, നായാട്ട് വിളി, തിരിച്ചെഴുന്നള്ളത്ത്
7.30 മുതൽ: സേവ
രാത്രി 11 ന് : തിരുവുഴിച്ചിൽ
11.30 ന് : ഹരിവരാസനം

ഭക്തജനങ്ങളെ,ഈ വർഷത്തെ മണ്ഡലം ചിറപ്പ് മഹോത്സം 2025 നവംബർ 17 മുതൽ ഡിസംബർ 27 വരെ നടത്തപ്പെടുകയാണ്. മുൻവർഷങ്ങളിലേതുപോലെ തന്ന...
05/11/2025

ഭക്തജനങ്ങളെ,
ഈ വർഷത്തെ മണ്ഡലം ചിറപ്പ് മഹോത്സം 2025 നവംബർ 17 മുതൽ ഡിസംബർ 27 വരെ നടത്തപ്പെടുകയാണ്. മുൻവർഷങ്ങളിലേതുപോലെ തന്നെ ജന്മനക്ഷത്രത്തിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഭജനയിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികൾ ആകണമെന്ന് അയപ്പ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

നെടുംകുന്നം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സർപ്പക്കാവിൽ  അതി വിശിഷ്ടമായ ആയില്യം പൂജയും നൂറുംപാലും 2025 ഒക്ടോബർ 16 വ്യാഴ...
14/10/2025

നെടുംകുന്നം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സർപ്പക്കാവിൽ അതി വിശിഷ്ടമായ ആയില്യം പൂജയും നൂറുംപാലും 2025 ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കുന്നു.വർഷത്തിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന ഈ ആയില്യം പൂജ കണ്ട് തൊഴാനും വഴിപാടുകൾ സർപ്പിക്കാനും എല്ലാ ഭക്തജനങ്ങളെയും അയ്യപ്പ നാമത്തിൽ സ്വാഗതം ചെയ്യുന്നു

Address

Nedumkunnam
Kottayam
686542

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 9am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 9am - 5pm
5:30pm - 7:30pm

Telephone

+919061568919

Website

Alerts

Be the first to know and let us send you an email when Sri Dharma Sasta Temple, Nedumkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category