Erathedathu Kottaram Temple

Erathedathu Kottaram Temple Erathedathu Kottaram in Kidangoor South Is family temple of Erathedathu family

01/05/2026
02/10/2025

വേലകളി ചെണ്ട അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം

വേലകളി ചെണ്ട അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം
02/10/2025

വേലകളി ചെണ്ട അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം

വിദ്യാരംഭം 02-10-2025
02/10/2025

വിദ്യാരംഭം 02-10-2025

വേലകളി പുതിയ ബാച്ചിന്റെ ആരംഭം വിജയദശമി നാളിൽ
02/10/2025

വേലകളി പുതിയ ബാച്ചിന്റെ ആരംഭം വിജയദശമി നാളിൽ

*ശ്രീരാമ  രാമ രാമ  ശ്രീരാമചന്ദ്ര ജയ**ശ്രീരാമ  രാമ രാമ  ശ്രീരാമഭദ്ര ജയ**ശ്രീരാമ  രാമ രാമ  സീതാഭിരാമ രാമ**ശ്രീരാമ  രാമ രാമ...
23/07/2025

*ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ*
*ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ*
*ശ്രീരാമ രാമ രാമ സീതാഭിരാമ രാമ*
*ശ്രീരാമ രാമ രാമ ലോകഭിരാമ ജയ*
*ശ്രീരാമ രാമ രാമ രാവണാന്തക രാമ*
*ശ്രീരാമ മമ ഹൃദിരമതാം രാമ രാമ*
*ശ്രീ രാഘവാത്മാരാമ ശ്രീരാമ രമാപതേ*
*ശ്രീരാമ രമണീയവിഗ്രഹ നമോസ്തുതേ*

ഒരാഴ്ച്ച കൊണ്ട് സമ്പൂർണ്ണ രാമായണ പാരായണം ഏറത്തേടത്ത് കൊട്ടാരത്തിൽ വച്ച് നടത്തപ്പെടുത്തുന്നു. ജൂലൈ മാസം 23 ന് ആരംഭിച്ച് , കർക്കിടക മാസപൂജ ( ഉത്രം ) ദിവസമായ ജൂലൈ 29ന് സമ്പൂർണ്ണമായി വായിച്ചു തീർക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ക്ഷേത്രങ്കണത്തിൽ വച്ചായിരിക്കും പാരായണം. എല്ലാ കുടുംബങ്ങളും, ഭക്തജനങ്ങളും ഈ ഒരു അവസരം പൂർണമായും പ്രയോജനപ്പെടുത്തുക

12/03/2025

എട്ടാം ഉത്സവം 12 മാർച്ച് 2025

12/03/2025

Kidangoor Utsavam 2025

05/01/2025

Address

Idinjupuzha Tharamangalam Road, Kidangoor South
Kottayam
686583

Website

Alerts

Be the first to know and let us send you an email when Erathedathu Kottaram Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category