Orthodox Christian Youth Movement Official

Orthodox Christian Youth Movement Official ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

വന്ദ്യ. യൗനാൻ ശമുവേൽ റമ്പാച്ചന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ പത്തനാപുരം മൗണ്ട് താബോര്‍ ദയറായി...
15/08/2026

വന്ദ്യ. യൗനാൻ ശമുവേൽ റമ്പാച്ചന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ അർപ്പിച്ചു...

15/08/2026

ഋഷി രാജലക്ഷ്മിയുടെ ജീവിതാനുഭവം ഓർത്തഡോക്സ് ക്രൈസ്തവ പ്രസ്ഥാനത്തിൻറെ സ്നേഹ സാഹോദര്യ ജ്വാലയുടെ വേദിയിൽ പങ്കിട്ടപ്പോൾ....

15/08/2026

കേന്ദ്ര യുവജനപ്രസ്ഥാനത്തിന്റെ
സഹകരണത്തിലും കൊല്ലം ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിലും

സ്നേഹ സാഹോദര്യ
ജ്വാല

Live ON - Ivanios Live Broadcast

12/08/2026
12/08/2026

Dearly Beloved,

With great joy we announce the *First Ever OCYM Conference of the Outside Kerala Region (OKR)* to be held at *STOTS, Nagpur from 18–20 October 2026*.

This teaser is the first of many exciting updates that will follow in the days ahead. The conference will be blessed by the gracious presence of His Holiness Baselios Marthoma Mathews III, the Supreme Head of the Holy Church.

We look forward to the prayerful participation of delegates from across the Outside Kerala Region in this historic gathering.

*Save the Dates: 18–20 October 2026 | STOTS, Nagpur*

More updates coming soon…

03/08/2026

“*നമുക്ക് ഒരുമിച്ച് കൈകോർക്കാം*”
തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ
കിഴക്കൻ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായ തൂമ്പാക്കുളം ഉൾപ്പടെയുള്ള വിവിധ പ്രദേശങ്ങളിൽ ആളുകൾ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. അതോടൊപ്പം ദുരിതാശ്വാസ ക്യാംമ്പുകളുംസന്ദർശിച്ച് കുടിവെള്ളം, ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.

30/07/2026

പാരമ്പര്യവും യുവത്വത്തിന്റെ വീര്യവും കൈകോർക്കുന്ന ചരിത്ര നിമിഷം!
*​കാതോലിക്കേറ്റ് സ്ഥാപന വാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും* ഒന്നിച്ച് ആഘോഷിക്കാൻ നമ്മളൊന്നിക്കുന്നു.

​2026 സെപ്റ്റംബർ 20 | ഞായർ
ഉച്ചയ്ക്ക് 2:00 മണിക്ക്
📍 തിരുനക്കര മൈതാനം, കോട്ടയം

​വിശ്വാസത്തിന്റെ നിറവിൽ, യുവത്വത്തിന്റെ കരുത്തുമായി നമുക്ക് ഒരുമയോടെ അണിചേരാം. ഏവർക്കും സ്നേഹനിർഭരമായ സ്വാഗതം!

Pramuktha 2.0Ocym Leaders Meet
30/07/2026

Pramuktha 2.0

Ocym Leaders Meet

Address

Kottayam

Alerts

Be the first to know and let us send you an email when Orthodox Christian Youth Movement Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Orthodox Christian Youth Movement Official:

Shortcuts

Share