05/12/2024
*നീലിമംഗലം മുസ്ലിംജമാഅത്ത്*
▪️▪️▪️▪️▪️▪️▪️▪️▪️▪️
💢05-12-2024
💢
*إناللّه وإنا اليه راجعون*
*_(മരണം അറിയിപ്പ് )_*
"ഇന്നാലില്ലാഹി വ ഇന്നാ
ഇലൈഹി റാജിഊൻ"
--------------------------------------------------
🟩🟩🟩🟩🟩🟩🟩🟩🟩🟩
*നീലിമംഗലം ; സംക്രാന്തിയിൽ (സീജീ മൻസിൽ ) ഹാജി പി എം സിദ്ധീഖ് മകൻ മർഹൂം അസീം എസ് ഖാൻ ഭാര്യ മൂമിന അസീം (49) മരണപ്പെട്ടു.*
*മയ്യത്ത് കുമ്മനം വീട്ടിൽ*
(അസീം 4 മാസം മുൻപ് സൗദി അറബിയയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു )
*➖ഖബറടക്കം നാളെ 6/12/2024 വെള്ളിഴായ്ച്ച സുബ്ഹി നമസ്കാരത്തിന് ശേഷം നീലിമംഗലം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ➖*
കുടുംബാധികൾക്ക് സമാധാനം നൽകട്ടെ ആമീൻ 🤲